ഇടിക്കൂട്ടിലെ വനിതാ ഡോക്ടര്‍ക്ക് സുവര്‍ണ നേട്ടം
കോട്ടയം: കുത്തിവയ്ക്കുമ്പോഴും മരുന്നു കുറിക്കുമ്പോഴും മാത്രമല്ല, എതിരാളികളെ ഇടിച്ചും തൊഴിച്ചും വീഴ്ത്തുമ്പോഴും വിറയ്ക്കാറില്ല, ഡോ. അനുവിന്റെ കൈകള്‍, പതറാറില്ല രണ്ടു കുട്ടികളുടെ അമ്മ കൂടിയായ അനുവിന്റെ മനസ്....






















