കൃത്രിമബുദ്ധി കുമ്പസാരത്തിനും
ഇത് കൃത്രിമ ബുദ്ധിയുടെ കാലമാണ്. എന്തിനും ഏതിനും കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം വേണമെന്ന അവസ്ഥ ക്ലാസ് എടുക്കുന്നതിനും കാല് തിരുമ്മുന്നതിനും മുതല്‍ കള്ളുകുടിക്കുന്നതിനുവരെ കൃത്രിമബുദ്ധി...
ഇത് കൃത്രിമ ബുദ്ധിയുടെ കാലമാണ്. എന്തിനും ഏതിനും കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം വേണമെന്ന അവസ്ഥ ക്ലാസ് എടുക്കുന്നതിനും കാല് തിരുമ്മുന്നതിനും മുതല്‍ കള്ളുകുടിക്കുന്നതിനുവരെ കൃത്രിമബുദ്ധി...
ആക്രമണകാരികളായ അധിനിവേശ സസ്യങ്ങളെക്കൊണ്ട് പൊറുതിമുട്ടുന്ന കേരളീയര്‍ക്ക് മറ്റൊരു ഭീഷണി കൂടി. മലയന്‍ ഹംഗുവാന എന്നു വിളിക്കുന്ന ഹംഗുവാന അന്തേല്‍ മിന്തിക്കയാണ് പുതിയ അധിനിവേശ സസ്യം. കുമരകം പഞ്ചായത്തിലെ...
പൈറേറ്റ് എന്ന ഇംഗ്ലീഷ് വാക്കിന് നിഘണ്ടു നല്‍കുന്ന അര്‍ത്ഥം, 'കടല്‍ക്കൊള്ളക്കാരന്‍' എന്നാണ്. പൈറേറ്റ് നടത്തുന്ന കൊടുംക്രൂരതയെ വിശേഷിപ്പിക്കുന്നതാവട്ടെ, 'പൈറസി' എന്ന പേര് വിളിച്ചും. വാള്‍ട്ട് ഡിസ്‌നിയുടെ ''പൈറേറ്റ്‌സ്...
ഏതാണ്ട് ഒന്നേമുക്കാല്‍ നൂറ്റാണ്ട് മുന്‍പ് എഴുതിയ ഒരു കഥയുണ്ട്. ഹെര്‍മന്‍ മെല്‍വിന്‍ എന്ന മഹാസാഹിത്യകാരന്‍ എഴുതിയ 'മോബിഡിക്'. ആഴിയുടെ അഗാധതയില്‍ മദിച്ചു പുളയ്ക്കുന്ന തിമിംഗലങ്ങളെ അതിക്രൂരമായി വേട്ടയാടുന്നതിന്റെ...
മധ്യപ്രദേശിലെ വലിയൊരു അണക്കെട്ടിന്റെ പേരാണ് സത്പുര. അണക്കെട്ടിനോട് ചേര്‍ന്ന ജലാശയത്തിന്റെ പേരും അത് തന്നെ. ഏതാണ്ട് പതിനായിരം ഹെക്ടര്‍ വിസ്തൃതിയുള്ള ആ ജലാശയം നാട്ടുകാരുടെ ജീവിതം കരുപ്പിടിപ്പിച്ചു....
കറന്റ് പോയാലും സഹിക്കാം. പട്ടിണികിടന്നാലും ക്ഷമിക്കാം. രോഗം വന്നാല്‍ മറക്കുകയും ചെയ്യാം. പക്ഷേ ഒരു മിനുട്ട് ഇന്റര്‍നെറ്റ് മുറിഞ്ഞാല്‍ കഥ മാറും. നാം സഹിക്കില്ല. ക്ഷമിക്കില്ല, മറക്കില്ല....
ദാഹിച്ചാല്‍ പണ്ടൊക്കെ കിണറ്റില്‍ നിന്നാണ് നാം വെള്ളം കുടിച്ചിരുന്നത്. അല്‍പ്പം കൂടി കഴിഞ്ഞപ്പോള്‍ കുഴലിലൂടെ വരുന്ന പൈപ്പ് ജലമായി നമുക്ക് ജീവജലം. അതിനു പിന്നാലെ വന്നത് സീല്‍...
പണ്ട് പണ്ട് അതിശക്തനായൊരു നേതാവുണ്ടായിരുന്നു. രാജാവിനെക്കാളും കരുത്തനായ നേതാവ്. സ്വന്തമായി വലിയൊരു സാമ്രാജ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പിന്‍താങ്ങാന്‍ സ്വന്തമായൊരു പാര്‍ട്ടിയും ആ നേതാവിനുണ്ടായിരുന്നു. റാന്‍ മൂളാന്‍ കോടിക്കണക്കിന് പ്രജകളും....
അര്‍ദ്ധരാത്രിയില്‍ ആളില്ലാ വഴിത്താരകളില്‍ ആളെ കൊല്ലാന്‍ ഊഴമിട്ടിരിക്കുന്ന യക്ഷികളുടെ കഥ നാം ഐതിഹ്യമാലകളില്‍ കണ്ടിട്ടുണ്ട്. അതൊക്കെ വെറും കഥകളാണെന്നും നമുക്കറിയാം. പക്ഷേ ഉറുമ്പുകളെ തഞ്ചത്തിന് പിടിച്ച് വലിച്ചൂറ്റി...
സൈനികരംഗത്ത് മേധാവിത്വമുറപ്പിക്കാന്‍ അത്യാധുനിക റോബോട്ടിക് പട്ടികളുമായി ചൈന. ചൈനയും കമ്പോഡിയയും ചേര്‍ന്ന് നടത്തിയ സൈനികാഭ്യാസമായ 'ഗോള്‍ഡന്‍ ഡ്രാഗണ്‍ 2024' ല്‍ ആണ് തോക്കേന്തിയ യന്ത്രപ്പട്ടികള്‍ പ്രത്യക്ഷപ്പെട്ടത്. ഓടനും...
കീടനാശിനികള്‍ ജീവനാശിനികളാണ്. കീടങ്ങളെ മാത്രമല്ല മനുഷ്യരെയും അവ ലക്ഷ്യമിടുന്നു. പക്ഷേ കീടനാശിനിയില്ലെങ്കില്‍ കൃഷിയില്ല. കൃഷയില്ലെങ്കില്‍ വിളയില്ല; കര്‍ഷകനുമില്ല. കീടനാശിനിയുടെ അഭാവത്തില്‍ കീടങ്ങള്‍ നടത്തുന്ന വേതാള നൃത്തത്തില്‍ കൃഷിയും...
ഒടുവില്‍ അത് സംഭവിച്ചു. കരീബിയന്‍ കടലിലെ ഗാര്‍ഡി സുഗ്ഡബ് ദ്വീപ് കടലിന് വിട്ടുകൊടുത്ത് ദ്വീപുവാസികള്‍ പനാമ വന്‍കരയിലേക്ക് മടങ്ങി. പൂര്‍വികര്‍ കെട്ടിയുയര്‍ത്തിയ വീടുകളും നീന്തിക്കളിച്ച പവിഴപ്പുറ്റുകളും ആവേശം...
പുകവലി ആരോഗ്യത്തിന് ഹാനികരമാണ്; അന്തരീക്ഷത്തിന് അപകടകരവുമാണ്; അടുത്ത് നില്‍ക്കുന്നവര്‍ക്ക് അത്യാപത്തുമാണ്. അതുപോലെ തന്നെയാണ് കത്തിച്ചുവലിച്ചശേഷം വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളും. ഇത്തരം ശല്യക്കാരെ സുസ്ഥിര മാര്‍ഗത്തില്‍ ഒതുക്കിത്തീര്‍ക്കാനാണ് യൂറോപ്പിലെ...
'ഹാക്കിങ്' എന്ന വാക്കിന് ഭേദിക്കുക എന്നര്‍ത്ഥം. കമ്പ്യൂട്ടര്‍ ഹാക്കര്‍ എന്നാല്‍ ഡിജിറ്റല്‍ കോട്ടകള്‍ ഭേദിച്ച് അകത്ത് കടന്ന് കുത്തിത്തിരുപ്പുണ്ടാക്കുന്നവന്‍ എന്നും അര്‍ത്ഥം. അപ്പോള്‍ 'ബയോഹാക്കിങ്' എന്ന് പറഞ്ഞാലോ?...
ചൈനയിലെ ഹെയിലോങ് ജിയാങ് പ്രവിശ്യയിലാണ് കേഷാന്‍ എന്ന താലൂക്ക് സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടത്തെ നാട്ടുകാര്‍ക്കാകെ ഒരു വല്ലാത്ത രോഗം പിടിപെട്ടു. കാര്‍ഡിയോ മയോപ്പതി എന്ന മാരകരോഗം....
പഴയൊരു ഹോളിവുഡ് ചിത്രത്തിലെ മായിക രംഗങ്ങള്‍ ഓര്‍മയില്‍ വരുന്നു. ഒരു മായാലോകത്തിന്റെ നടുക്കുന്ന ഓര്‍മകള്‍. മായയും സത്യവും കൂടിക്കുഴഞ്ഞ ആ മായാലോകത്ത് മാളോരെ തളച്ചിട്ട്, അവരുടെ ഊര്‍ജം...
വന്യമൃഗങ്ങളുടെയും വനസമ്പത്തിന്റെയും രക്ഷകനാണ് കഥയിലെ ടാര്‍സന്‍. ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കന്‍ കാടുകളിലെ കൊടും കള്ളന്മാരുടെ ശത്രു. ടാര്‍സന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രമാവട്ടെ, ലോകമെങ്ങുമുള്ള കുട്ടികളുടെ കൂട്ടുകാരനുമാണ്. അതുകൊണ്ടാവണം...
രണ്ട് ദേശീയ സര്‍വേകളുടെ കഥയാണിത്. ക്ഷമിക്കണം, കഥയെന്ന് പറയുന്നത് ശരിയല്ല. നാമൊക്കെ അറിഞ്ഞിരിക്കേണ്ട സത്യം എന്നു പറയുന്നതാവും ശരി. ആദ്യത്തേത് ആന്റി ബയോട്ടിക്കുകളുടെ കാര്യം. രാജ്യത്തെ 94...
കൊച്ചുപിള്ള എന്ന ആലപ്പുഴക്കാരന്‍ ഡോക്ടറെ നാം മലയാളികള്‍ക്ക് തീരെ പരിചയമുണ്ടാവില്ല. പക്ഷേ നമ്മുടെ ഓരോരുത്തരുടെയും തീന്‍മേശയില്‍ അദ്ദേഹത്തിന്റെ കരുതലിന്റെ കയ്യൊപ്പുണ്ട്. നമ്മുടെയൊക്കെ മുന്നിലിരിക്കുന്ന ഉപ്പ് ഭരണിയില്‍. അയഡിന്റെ...
നേരിയ വലകള്‍ കൊണ്ട് നെയ്‌തെടുത്ത അടപ്പുള്ള ഒരു ചെറിയ പാത്രമാണ് മേശപ്പുറത്ത്. അതില്‍ നിറയെ കൊതുകുകള്‍. കൃത്യമായി പറഞ്ഞാല്‍ ചോരയും നീരും തുടിക്കുന്ന 200 കൊതുകുകള്‍. മേശക്കു...
കൂരിരുട്ടിന്റെ മറവില്‍ കഠാരയും കമ്പിപ്പാരയുമായി ആളൊഴിഞ്ഞ ഇടങ്ങള്‍ തേടുന്ന മുഖംമൂടിക്കാര്‍ ഇനി പുതുതലമുറയ്ക്ക് വഴിമാറണം. പോലീസിനെയും നാട്ടുകാരെയും ഭയന്ന് പാത്തുപതുങ്ങിപ്പോയി മോഷണം നടത്തുന്നത് ന്യൂജെന്‍ കള്ളന്മാര്‍ക്ക് താല്‍പ്പര്യമുള്ള...
ഹീമാന്‍ ബികിലിന് അന്ന് നാല് വയസ്സ്. താമസം കുടുംബത്തോടൊപ്പം എത്യോപ്യയില്‍. തോട്ടിലും തൊടിയിലും ഇടവഴികളിലുമൊക്കെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കുമ്പോള്‍ എന്നും അവന്‍ ഒരു കാഴ്ച കാണുമായിരുന്നു. കത്തിയെരിയുന്ന...
നാല്‍പ്പത് വര്‍ഷം മുന്‍പു നടന്ന ഒരു ദാരുണ സംഭവം ഓര്‍മയില്‍ വരുന്നു. തണുത്തു മരവിച്ച ഒരു പാതിരാത്രിയില്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുചാടിയ വിഷവാതകം പതിനായിരങ്ങളെ ശ്വാസംമുട്ടിച്ചു കൊന്ന...
ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കുമെന്നാണ് പഴഞ്ചൊല്ല്. അധികം ഉപ്പ് അകത്തു ചെന്നാലുണ്ടാകുന്ന അമിത ദാഹവും പരവേശവുമായിരിക്കും ഈ ചൊല്ലിന് കാരണം. തോന്ന്യാസം കാണിക്കുന്നവന്‍ അതിന്റെ ഫലം അനുഭവിച്ചിരിക്കുമെന്ന...
ലോക മനസാക്ഷിയെ പിടിച്ചുലച്ച ഒരു മന്ത്രിസഭായോഗം ഓര്‍മ്മയില്‍ വരുന്നു 2009 ഒക്ടോബര്‍ 17ന് ആ യോഗം നടന്നത് കടലിനടിയില്‍ വച്ചാണ്. കൃത്യമായി പറഞ്ഞാല്‍ 3.8 മീറ്റര്‍ ആഴത്തില്‍....
കൊവിഡ് മഹാമാരിയുടെ കഷ്ടകാലത്തായിരുന്നു നാം മൊബൈല്‍ ഫോണുകളുടെ കളിയാട്ടം കണ്ടത്. നാടും നഗരവുമെന്ന ഭേദം കൂടാതെ സ്മാര്‍ട്ട് ഫോണുകള്‍ ചിലച്ചു കളിച്ചു. പള്ളിക്കൂടത്തിലെ ക്ലാസുകളൊക്കെ സ്മാര്‍ട്ട് ക്ലാസുകളായി....
അതി സൂക്ഷ്മ ജീവികളായ ബാക്ടീരിയ പടര്‍ത്തുന്ന കണക്കില്ലാ രോഗങ്ങളുടെ കഥ നമുക്കൊക്കെ പരിചിതമാണ്. അവയ്‌ക്കെതിരെ പ്രയോഗിക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ക്ക് കരുത്തു കുറഞ്ഞുവെന്ന കാര്യവും നമുക്കറിയാം. എന്നാല്‍ പുതിയ വെല്ലുവിളി...
വിശ്വാസം അന്ധമാണ്. മതമായാലും പാര്‍ട്ടി ആയാലും പ്രത്യയശാസ്ത്രമായാലും അന്ധമായി വിശ്വസിക്കുന്നതൊക്കെയും അന്ധവിശ്വാസം തന്നെ. അത്തരം കണ്ണാടിയിലൂടെ നോക്കുമ്പോഴാണ് തന്റെ വിശ്വാസം കേമമെന്നും അപരന്റെ വിശ്വാസം മിത്തെന്നുമൊക്കെ തോന്നി...
കുടിവെള്ളം വറ്റുന്നു. പാടങ്ങള്‍ ഉണങ്ങി വരളുന്നു. കാലികള്‍ തീറ്റയില്ലാതെ വലയുന്നു. കത്തുന്ന സൂര്യനു കീഴില്‍ വഴിയോരത്തെ കുഴല്‍കിണറിന്റെ ഹാന്‍ഡിലില്‍ വിയര്‍പ്പൊഴുക്കുകയാണ് വീട്ടമ്മമാര്‍. ഇത്തരമൊരവസ്ഥ നമ്മുടെ നാട്ടിലാണുണ്ടാകുന്നതെങ്കില്‍ നാം...
ഏത് ജീവിയും അതിന്റെ ജൈവപരിസ്ഥിതിയില്‍നിന്ന് പറിച്ചെറിയപ്പെട്ടാല്‍ അതിന്റെ ജീവതാളം പിഴയ്ക്കും. കൊട്ടും അട്ടഹാസവുമായി നാം അരിക്കൊമ്പനോട് കാണിച്ചതും അതത്രേ. ജീവിതം വഴിമുട്ടിയപ്പോഴാണ് അവന്‍ അരി തേടി നടന്നത്....