കക്ക പുഴുങ്ങിയെടുക്കുമ്പോള്‍ കിട്ടുന്ന വെള്ളം ഉദര രോഗങ്ങള്‍ക്ക് ഉത്തമം ;കക്ക വാരല്‍ തൊഴിലാളികള്‍ക്ക് വറുതി കാലം
കക്ക വാരല്‍ തൊഴിലാളികള്‍ക്ക് ഇക്കുറി വറുതിയുടെ ദുരിതകാലം.പുഴകളില്‍ നിന്ന് വാരിയെടുത്തിരുന്ന കക്കയ്ക്ക് ദൗര്‍ലഭ്യം നേരിട്ടതിനൊപ്പം ലോക്ക്ഡൗണും തിരിച്ചടിയായി.













