മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം
കുടുംബം പോറ്റാന്‍ കൂലി തേടി ദൂരദേശങ്ങളില്‍ നിന്ന് വയനാട്ടിലേക്ക് വണ്ടി കയറിയവരായിരുന്നു അവര്‍. തുരങ്കത്തിനുള്ളില്‍ പാറ പൊട്ടിച്ച്, മണ്ണ് നീക്കി, നാടിന് വേണ്ടി വിയര്‍പ്പൊഴുക്കിയ ആ കൈകള്‍...













