വേദമാനസം-2: മഹിഷിയെ മാളികപ്പുറമാക്കുന്ന അയ്യപ്പരഹസ്യം!
ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? ജീവിതത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ നടക്കും. ആത്മീയ കാര്യങ്ങളോടൊക്കെ വലിയ പുച്ഛമായിരിക്കും അപ്പോൾ. അമ്പലത്തിലൊക്കെ പോകുന്നതിനെ പരിഹസിച്ചു എന്നും വരും. പക്ഷേ, ഇതേ ആൾ മണ്ഡലകാലമായാൽ...












