അറിയാം…. കോപത്തിന്റെ ശരീര-മനഃശാസ്ത്രങ്ങള്‍
മനുഷ്യ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് വികാരങ്ങള്‍. ശരീരം, മനസ്സ്, വികാരങ്ങള്‍, ഊര്‍ജ്ജനില എന്നീ നാല് ഘടകങ്ങളാണ് നമ്മളിലുള്ളത്. ശരീരവും മനസ്സും എന്നതുപോലെ, വികാരങ്ങളും ഊര്‍ജ്ജനിലയും പരസ്പരം...



















