വാദ്രയുടെ ബിനാമിയായ സി.സി. തമ്പി കൊല്ലത്തും ഭൂമി വാങ്ങികൂട്ടി; തട്ടിപ്പിന് കൂട്ടുനിന്നത് കോണ്‍ഗ്രസ് നേതാക്കള്‍
കൊല്ലം: റോബര്‍ട്ട് വാദ്രയുടെ ബിനാമിയായ മലയാളി ബിസിനസുകാരന്‍ സി.സി. തമ്പി കൊല്ലത്തും ഭൂമി വാങ്ങികൂട്ടി. സംസ്ഥാനത്ത് സിപിഎം ഭരിച്ച 2010 കാലഘട്ടത്തിലാണ് സംഭവം. കൊട്ടിയത്ത് ദേശീയപാതയോരത്ത് 46.75...



















