എന്‍.പി. സജീവ്

എന്‍.പി. സജീവ്

കർസേവകരെ കർമധീരരാക്കിയ ഭട്ജി

പാട്ടില്‍ നിറഞ്ഞ കഥയുമായാണ് ഭട്ജി കര്‍സേവകര്‍ക്കൊപ്പം കൂടിയത്. നിര്‍ണായകമായ കര്‍സേവയ്ക്കുള്ള യാത്ര.. യുദ്ധസമാനമായ അന്തരീക്ഷം മനസിലും പുറത്തും. സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ എവിടെയും... ആലുവയില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള...

ശബരി റെയില്‍: നഷ്ടമാക്കിയത് കാല്‍ നൂറ്റാണ്ട്; അട്ടിമറിച്ചത് ഇരുമുന്നണികളും ചേര്‍ന്ന്

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതും മലയോരമേഖലയുടെ വികസനത്തിനും കര്‍ഷകര്‍ക്കും ഗുണകരമാകുന്നതുമായ ശബരിപ്പാത ഇരുമുന്നണികളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. മധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിലൂടെ...

ജി 20യിലൂടെ ‘വസുധൈവകുടുംബകം’

കൊവിഡ് മഹാമാരിക്കുശേഷം ലോകരാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത അതിപ്രധാനമായ ഉച്ചകോടിയായിരുന്നു ബാലിയില്‍ നടന്നത്. അതുപോലെ തന്നെ റഷ്യ ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലവും ഉച്ചകോടിയെ ഏറെ ഗൗരവതരമാക്കിയിരുന്നു. ലോകത്തെ ഏറ്റവും കരുത്തരായ...

ദേശവൈദ്യത്തിന്റെ തലമുറപ്പെരുമ

മൂന്നര പതിറ്റാണ്ടായി തുടരുന്ന ആയുര്‍വേദ ചികിത്സയിലൂടെ ശശിധരന്‍ ഡോക്ടര്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നവര്‍ നിരവധിയാണ്. ഒരേസമയം അധ്യാപകനും ചികിത്സകനുമായിട്ടുള്ള അപൂര്‍വ്വം ആയുര്‍വേദ ഭിക്ഷഗ്വരന്മാരില്‍ ഒരാളാണ് ഇദ്ദേഹം

സംസ്‌കൃതത്തിന്റെ ജനകീയാചാര്യന്‍

ജനിച്ചുവളര്‍ന്ന ജീവിത സാഹചര്യങ്ങളുടെ സങ്കടങ്ങളില്‍നിന്ന് സംസ്‌കൃത ഭാഷയുടെ സൗഭാഗ്യങ്ങളിലേക്കുവന്നയാളാണ് പ്രൊഫ. എം.വി. നടേശന്‍. സംസ്‌കൃത ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും മാത്രമല്ല, പ്രചരിപ്പിക്കുകയും ചെയ്ത ഈ അധ്യാപകന്റെ അനുഭവങ്ങള്‍...

കലകളുടെ അദ്വൈത സംഗമമായി കാലടിയിലെ നൃത്തോത്സവം

ചെന്നൈയില്‍ നിന്നുള്ള ശ്രീദേവി നൃത്ത്യാലയയുടെ 12 കലാകാരികളാണ് അദ്വൈത ഭൂമിയില്‍ നാട്യ വിസ്മയം തീര്‍ത്തത്. ശ്രീശങ്കരന്റെ ഷണ്‍മത തത്ത്വത്തില്‍ ആറു ഭഗവാന്‍മാരെക്കുറിച്ച് പ്രതിപാദിക്കുന്നു. ശിവന്‍, വിഷ്ണു, ശക്തി,...

ഇന്ത്യയുടെ മിത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് മക്രോണ്‍. റഫാല്‍ യുദ്ധവിമാനം ഇന്ത്യക്ക് നല്‍കുന്നതിലും കൊവിഡ് പ്രതിസന്ധിയിലും മക്രോണിന്റെ സ്‌നേഹം ഇന്ത്യ അനുഭവിച്ചറിഞ്ഞതാണ്‌

നവോത്ഥാനത്തിന്റെ മഹാകവി; കുമാരനാശാന്റെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

ഒരു വേള ബംഗാളിന്റെ പുത്രനായിരുന്നുവെങ്കില്‍ ആശാന് അത്തരത്തില്‍ അംഗീകാരം ലഭിക്കുമായിരുവെന്നാണ് വിലയിരുത്തല്‍. മലയാള കവിതയില്‍ നവീനതയ്‌ക്കൊപ്പം ദാര്‍ശനിക സമസ്യകള്‍ക്കും കാല്പനികതയുടെ വസന്തത്തിനും നവോത്ഥാനത്തിന്റെ സിംഹ ഗര്‍ജ്ജനത്തിനും ഒരുപോലെ...

പ്രിയങ്ക വാദ്ര തികഞ്ഞ പരാജയമായി

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടര്‍ക്കഥയാവുകയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമായപ്പോഴും പാര്‍ട്ടിക്കാര്‍ പ്രതീക്ഷയോടെ നോക്കിക്കണ്ടത് പ്രിയങ്ക വാദ്രയെയായിരുന്നു. കെട്ടിലും മട്ടിലും നടപ്പിലുമെല്ലാം...

രാഷ്‌ട്രഭാഷയുടെ ശ്രീലത ശോഭ

ഹിന്ദി ഇന്നൊരു ആഗോളഭാഷയാണ്. ഹിന്ദി അറിയാമെങ്കില്‍ ലോകത്തെവിടെയും പോകാം. നൂറോളം രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ ഹിന്ദി വിഭാഗങ്ങളുണ്ട്. ഹിന്ദി പഠനത്തിലൂടെയുള്ള അനന്തമായ സാധ്യതകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയാണ് ഡോ....

‘ദുരവസ്ഥ’ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സ്പെന്‍സര്‍ ജങ്ഷനിലെ അപകടം: കുമാരനാശാനെ അപായപ്പെടുത്താന്‍ തയ്യാറാക്കിയ പദ്ധതിയോ?

ആരും വേണ്ടത്ര ശ്രദ്ധിക്കാതെയും ചര്‍ച്ച ചെയ്യാതെയും പോയ ഈ അപകടം യാദൃച്ഛികമായിരുന്നില്ല എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നവോത്ഥാനത്തിന്റെ ആഗമാനന്ദ തേജസ്സ്

കേരള നവോത്ഥാന രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനം നടത്തിയ ആഗമാനന്ദസ്വാമികളെ ചരിത്രം വേണ്ടരീതിയില്‍ വിലയിരുത്തിയിട്ടില്ല. 125-ാം ജന്മവാര്‍ഷികം അതിനുള്ള അവസരമായി മാറുമെന്ന് പ്രത്യാശിക്കാം.

ശബരി റെയില്‍പാതയെയും കേരളം കൈയൊഴിയുന്നു; ഇടതു-വലത് സര്‍ക്കാരുകള്‍ പാഴാക്കിയത് 23 വര്‍ഷം; ഇപ്പോള്‍ വേണ്ടത് 3000 കോടി; പദ്ധതി തകര്‍ക്കാന്‍ നീക്കം

അങ്കമാലി മുതല്‍ കാലടി വരെയുള്ള ഏഴു കിലോമീറ്റര്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷനും പെരിയാറിനു മുകളിലൂടെയുള്ള റെയില്‍വേ മേല്‍പ്പാലവും മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. 2019ലെ കണക്കുപ്രകാരം പദ്ധതിച്ചെലവ്...

# കാലടിയില്‍ നടന്ന ശ്രീശങ്കരജയന്തി സംന്യാസി സമ്മേളനത്തില്‍ കാഞ്ചികാമകോടിപീഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തുന്നു. സദസിന്റെ മുന്‍നിരയില്‍ പത്മശ്രീ എം.കെ. കുഞ്ഞോല്‍, വി.കെ. വിശ്വനാഥന്‍, പി.ഇ.ബി. മേനോന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍

അദൈ്വത ഭൂമിയിലെ ശ്രീശങ്കര ജയന്തികള്‍

ലോകത്തില്‍ പര്‍വ്വതങ്ങളുടെ ചക്രവര്‍ത്തി ഹിമവാനാണെങ്കില്‍ പണ്ഡിതന്മാരുടെ ചക്രവര്‍ത്തി ശ്രീശങ്കരാചാര്യരാണെന്നാണ് വിലയിരുത്തല്‍. ഉത്തരസീമയെ അലങ്കരിക്കുന്ന ആ മഹാചലവും ദക്ഷിണ സീമയെ അലങ്കരിച്ച ഈ മഹാപുരുഷനും ഭാരത സീമയുടെ രണ്ട്...

കാലടി സര്‍വകലാശാലയില്‍ ജലീലിന്റെ അടുത്ത അനുയായിക്ക് നിയമനം നല്‍കാന്‍ നീക്കം; ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ്; അംഗങ്ങളുടെ ആവശ്യം തള്ളി വി സി

അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ച് പാസ്സാക്കുവാനാണ് നീക്കം. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ യോഗം മാറ്റിവെക്കണമെന്ന് പല സിന്‍ഡിക്കേറ്റ് അംഗങ്ങളും വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി

പതിനഞ്ചു വര്‍ഷത്തോളം വെറ്ററിനറി നഴ്സായി പ്രവര്‍ത്തിച്ച അനുഭവ ജ്ഞാനമാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി എന്ന ആശയത്തിലേയ്ക്ക് പ്രിയയെ എത്തിച്ചത്.

മാര്‍ക്‌സിസ്റ്റ് അധിനിവേശത്തിന്റെ കാലടി മാതൃക

തലപ്പത്ത് പാര്‍ട്ടിസഹയാത്രികരെ വാഴിക്കുക; പിന്നീടുള്ള നിയമനങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക ഇതാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലടക്കം സിപിഎം അനുവര്‍ത്തിക്കുന്ന സമീപനം. സംസ്‌കൃത സര്‍വ്വകലാശാലയില്‍ നടക്കുന്നതും ഇതു തന്നെ.

പദ്മശ്രീ എം.കെ. കുഞ്ഞോല്‍ മാഷിന് വീടായില്ല; തടസം കൈവശാവകാശരേഖ

മെയ് മാസത്തില്‍ എണ്‍പത്തിനാല് വയസ്സ് തികയും. അതിനു മുമ്പെങ്കിലും വീടിന്റെ തറക്കല്ലിടാന്‍ സാധിക്കുമോയെന്ന പ്രതീക്ഷയും അദ്ദേഹത്തിനില്ല.

കാവ്യഭംഗിയുടെ ദേശെപ്പരുമ

ദേശം കൊങ്ങിണിപ്പറമ്പില്‍ നാരായണ പിള്ളയുടെയും പൂവത്തുംപടവില്‍ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനാണ് എന്‍. കുട്ടിക്കൃഷ്ണ പിള്ള എന്ന എന്‍.കെ. ദേശം. 1936 ഒക്ടോബര്‍ 31ന് ആലുവയ്ക്കു സമീപം ദേശത്താണ്...

നേരാംവഴി കാട്ടിയ ഗുരുദേവന്‍

1888ലെ ശിവരാത്രിനാളില്‍ ഗുരുദേവന്‍ നടത്തിയ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ചരിത്രത്തില്‍ അന്നോളം സംഭവിച്ചിട്ടില്ലാത്ത നിശ്ശബ്ദ വിപ്ലവമായിരുന്നു. അത് ജാതികൊത്തളങ്ങളെ പിടിച്ചുകുലുക്കി.

കോണ്‍ഗ്രസിന്റേത് അനിവാര്യമായ പതനം

അലന്‍ ഒക്‌ടോവിയന്‍ ഹ്യൂമെന്ന ബ്രിട്ടീഷുകാരനില്‍ തുടങ്ങി ഇറ്റലിക്കാരിയായ സോണിയയില്‍ എത്തിനില്‍ക്കുന്ന കോണ്‍ഗ്രസ് അസ്തമയത്തോടടുക്കുകയാണ്. രാജ്യത്തിന് പ്രതീക്ഷയോകുന്ന നേതൃത്വമോ പരിപാടികളോ ഇല്ല. ഒരമ്മയും രണ്ട് മക്കളും സ്തുതിപാഠകരും എന്ന...

സംസ്‌കൃത സര്‍വകലാശാലക്ക് നാക് അക്രഡിറ്റേഷന്‍ നഷ്ടമായി

കഴിഞ്ഞ നവംബര്‍ 30 വരെയായിരുന്നു നാക് അക്രഡിറ്റേഷന്റെ കാലാവധി. എന്നാല്‍ പിന്നീട് ഇത് പുതുക്കുവാനുള്ള യാതൊരു ശ്രമവും സര്‍വകലാശാല അധികൃതര്‍ നടത്തിയില്ല

വൈദ്യുതി ബില്‍ പിടിച്ചുപറിയില്‍ ജനരോഷം ശക്തമാകുന്നു; പിആര്‍ പ്രതിഛായ വര്‍ക്കുകള്‍ പാളുന്നു; പിണറായി സര്‍ക്കാര്‍ പ്രതിരോധത്തില്‍

മറ്റ് സംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിലും ഇതേ കാപട്യം തന്നെയായിരുന്നു പിണറായിക്ക്.

പ്രൊഫ. നടേശനും ഭാര്യ ഗീതയും ഓണ്‍ലൈന്‍ വേദാന്ത ക്ലാസില്‍

വേദാന്ത ദര്‍ശനങ്ങളുടെ പഠനകാലം: ലോക്‌ഡൗൺ കാലയളവ് അറിവ് പകർന്നു നൽകാൻ പ്രയോജനപ്പെടുത്തി അധ്യാപക ദമ്പതികൾ

സംസ്‌കൃതഭാരതി, സനാതന ധര്‍മ്മ ട്രസ്റ്റ്, ഗുരുകുലം സ്റ്റഡി സെന്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രൊഫ. നടേശന്‍ ക്ലാസ്സുകള്‍ നയിക്കുന്നത്.

ഫോട്ടോ: ചന്ദ്രമൗലീശ്വര മരതകലിംഗം

ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ചന്ദ്രമൗലീശ്വര മരതകലിംഗം എവിടെ? മോഷണം നടന്നിട്ട് 11 വര്‍ഷം

മോഷണം നടന്ന് 11വര്‍ഷം പിന്നിടുമ്പോഴും കേരള പോലീസിനെ വട്ടംക്കറക്കിയ കേസിന് മാത്രം തുമ്പായില്ല. എന്നാല്‍ മുന്നൂറോളം കേസുകള്‍ തെളിഞ്ഞു. കോടികള്‍ വിലമതിക്കുന്ന വിഗ്രഹങ്ങളും ലഭിച്ചു.

നന്ദു മഹാദേവന്‍

ഇന്ന് നന്ദുവിന് പത്താമത്തെ കീമോ ഇക്കാലത്തെയും അതീജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ

ഏഴും പതിനാലും ദിവസങ്ങള്‍ ഇടവിട്ടുള്ള കീമോ നന്ദുവിനെ ശാരീരികമായി അവശനാക്കിയിട്ടുണ്ടെങ്കിലും മുഖത്ത് നിറഞ്ഞ് നില്‍ക്കുന്ന പുഞ്ചിരിയില്‍ അവശകതകള്‍ മറക്കുകയാണ് അവന്‍.

‘പുറമ്പോക്കിലെ കുഞ്ഞോല്‍ മാണിക്യം’

'പുറമ്പോക്കിലെ മാണിക്യ'ത്തെ തേടിയാണ് ഇക്കുറി പദ്മശ്രീ എത്തിയത്. അതുകൊണ്ടുതന്നെ അതിന് സൂര്യശോഭയാണ്. പദ്മശ്രീ നിറവില്‍ നില്‍ക്കുമ്പോഴും ആചാര്യ എം.കെ. കുഞ്ഞോല്‍ മാഷിന് അമിതാഹ്ലാദമൊന്നുമില്ല. സര്‍ക്കാര്‍ രേഖകളിലെ തോട്...

നന്ദു മഹാദേവന്‍ ഇവിടെയുണ്ട്; അതിജീവനത്തിന്റെ പുഞ്ചിരിയുമായി

കോഴിക്കോട്: നന്ദുവിന് ഇന്ന് മൂന്നാമത്തെ കീമോ. എന്നാല്‍, അര്‍ബുദം ചെറുക്കാനുള്ള അതിജീവന യാത്രയില്‍ കീമോതെറാപ്പിയും വേദനയും പാര്‍ശ്വഫലങ്ങളും ഒന്നും ബാധിക്കുന്നില്ലെന്ന് നന്ദു മഹാദേവന്റെ പുഞ്ചിരി പറയുന്നു. ഒരു...

പുതിയ വാര്‍ത്തകള്‍