സജി ചന്ദ്രന്‍ കാരക്കോണം

സജി ചന്ദ്രന്‍ കാരക്കോണം

മണികണ്ഠന് കാണിക്കയായി കാട്ടുതേനും കദളിക്കുലയുമായി മുണ്ടണിയിലെ വനവാസി അയ്യപ്പന്‍മാര്‍; സംഘത്തിൽ 143 ഭക്തരുടെ സംഘം

തിരുവനന്തപുരം: മലവാഴും മണികണ്ഠന് കാണിക്കയായി വനവിഭവങ്ങളുമായി കോട്ടൂര്‍ മുണ്ടണിയില്‍ നിന്ന് വനവാസി അയ്യപ്പഭക്തരുടെ യാത്ര. മുണ്ടണി മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന, കാടിന്റെ മക്കളുടെ...

ഉജ്വല്‍ യോജന കണക്ഷനെടുത്തു; ആര്യയ്‌ക്കും അജികുമാറിനും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാം, ക്ഷണക്കത്തയച്ച് രാഷ്‌ട്രപതി

വെള്ളറട: പ്രധാനമന്ത്രി ഉജ്വല്‍ യോജന ഗ്യാസ് കണക്ഷനെടുത്ത കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തിലെ ചിമ്മണ്ടി പന്നിയോട് ഗിരിജാ ഭവനില്‍ ആര്യയ്ക്കും ഭര്‍ത്താവ് അജികുമാറിനും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍...

അഡ്വഞ്ചര്‍ ടൂറിസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെള്ളറട ഗ്രാമപഞ്ചായത്ത് സംഘം പ്ലാങ്കുടിക്കാവ് സന്ദര്‍ശിച്ചപ്പോള്‍

പ്ലാങ്കുടിക്കാവ് ടൂറിസം: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഗ്രാമപഞ്ചായത്തും ഡിറ്റിപിസിയും

വെള്ളറട: കൂനിച്ചി കൊണ്ടകെട്ടി മലയടിവാരത്ത് സഞ്ചാരികളുടെ പറുദീസയാകാന്‍ വെള്ളറടയുടെ മലയോര സൗന്ദര്യമായ പ്ലാങ്കുടിക്കാവ് കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളാകുന്നു. കൂനിച്ചി കൊണ്ടകെട്ടി മലയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കാളിമലയ്ക്കും കുരിശുമലയ്ക്കും...

രാത്രികാലങ്ങളില്‍ ബസ് സര്‍വീസില്ല; പാറശ്ശാല മേഖലയില്‍ യാത്രാക്ലേശം

പാറശ്ശാല: രാത്രികാലങ്ങളില്‍ ബസ് സര്‍വീസില്ലാത്തതും തിരക്കേറിയ സമയങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ കുറവും പാറശ്ശാല മണ്ഡലത്തില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നും പാറശ്ശാല ഡിപ്പോയില്‍ നിന്നും തെക്കന്‍ മലയോര...

നിര്‍മാണത്തിന് ലക്ഷങ്ങള്‍; പകല്‍ വീടുകള്‍ അടഞ്ഞുകിടക്കുന്നു, ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങളും ഉപയോഗപ്രദമല്ല

വെള്ളറട: ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാതെ മലയോര പ്രദേശത്തെ പകല്‍ വീടുകള്‍. പ്രവര്‍ത്തിക്കുന്നവയിലാകട്ടെ ശുചീകരണമില്ലാതെയും പരിപാലനമില്ലെന്നും ആക്ഷേപം. സര്‍ക്കാര്‍ നടപ്പിലാക്കിയ ടേക്ക് എ ബ്രേക്ക്...

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ അരി കടത്ത് വ്യാപകമാകുന്നു; പോളിഷ് ചെയ്തു ബ്രാന്‍ഡുകളിലാക്കി വിൽപ്പന, ഒരാഴ്ചയ്‌ക്കിടെ പിടികൂടിയത് 18,500 കിലോ അരി

പാറശ്ശാാല: കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് അരി കടത്ത് സംഘങ്ങള്‍ സജീവം. തമിഴ്‌നാട്ടിലെ റേഷനരി പൊടിയായും അരിയായുമാണ് അതിര്‍ത്തി കടന്നെത്തുന്നത്. കാര്‍ഡൊന്നിന് ഒരു രൂപയ്ക്ക് 40 കിലോവരെ...

പോക്കറ്റ് കാലിയാകാതിരിക്കാന്‍ മലയാളി അതിര്‍ത്തിയിലേക്ക്; തമിഴ്‌നാട്ടില്‍ കച്ചവടം പൊടിപൊടിക്കുന്നു, ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവ്

വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍...

ഐതിഹാസികമായ അരുവിപ്പുറം പ്രതിഷ്ഠയ്‌ക്ക് സാക്ഷ്യംവഹിച്ച ഭാഗ്യവാന്‍, ആരോരുമറിയാതെ ശിവലിംഗസ്വാമിയുടെ സമാധിദിനം

ശങ്കരന്‍കുഴിയുടെ അഗാധതയില്‍ നിന്നും ഗുരു ശിവപ്രാണശില മാറോടു ചേര്‍ത്ത് പിടിച്ചുകൊണ്ടു ഉയര്‍ന്നുവന്നതും ആ ശില അഷ്ടബന്ധമില്ലാതെ പാറപ്പുറത്തു ഉറച്ചതും കണ്ടു മറ്റുള്ളവര്‍ അദ്ഭുതപ്പെട്ടപ്പോള്‍ അതിന്‍ പൊരുളറിഞ്ഞിരുന്ന ഒരേ...

അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍

സ്‌കൂള്‍ തുറക്കല്‍ ഒരുക്കങ്ങള്‍ക്കിടയിലും ഏകാധ്യാപക വിദ്യാലയങ്ങളില്‍ ആശങ്ക

കൊവിഡ് രൂക്ഷമായി പടര്‍ന്ന കാലത്തും അധ്യാപകരുടെ മനസാക്ഷിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഏകാധ്യാപക വിദ്യാലയങ്ങളെ സംന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ ആവശ്യമാണെന്നാണ് അധ്യാപകരുടെ അഭിപ്രായം. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍...

സരിത ഉള്‍പ്പെട്ട നിയമന തട്ടിപ്പ്: പ്രതികളെ സംരക്ഷിച്ച് പോലീസ്

ബെവ്‌കോ, കെടിഡിസി, ദേവസ്വം ബോര്‍ഡ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് സരിതയും ഇടനിലക്കാരും ചേര്‍ന്ന് പണം തട്ടിയതെന്നാണ് പരാതി. പണം നഷ്ടമായ രണ്ടു പേര്‍ മാത്രമാണ് പരാതിയുമായി...

കാരക്കോണം മെഡിക്കല്‍ കോളേജില്‍ കോടികളുടെ തട്ടിപ്പ്; മുന്‍ ഭരണസമിതിക്കെതിരെ പോലീസില്‍ പരാതി

തിരുവനന്തപുരം: കാരക്കോണം എസ്എം സിഎസ്‌ഐ കോളേജില്‍ കോടികളുടെ തിരിമറിയുമായി ബന്ധപ്പെട്ട് വെള്ളറട പോലീസില്‍ പരാതി. പരാതിയിന്‍മേല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ദക്ഷിണ കേരള മഹായിടവക ട്രഷററും...

പുതിയ വാര്‍ത്തകള്‍