കെ.എസ്.വിജയനാഥ്

കെ.എസ്.വിജയനാഥ്

വിരിവെയ്‌ക്കാന്‍ പാണ്ടിത്താവളം

വിരിവെയ്‌ക്കാന്‍ പാണ്ടിത്താവളം

. ശബരിമലയില്‍ ക്ഷേത്ര പുനര്‍നിര്‍മാണത്തിന് ആവശ്യമായ കൃഷ്ണശില പാണ്ടിത്താവളത്തില്‍ നിന്നാണ് എത്തിച്ചത്. മണ്ഡല മകര വിളക്ക് സമയത്ത് സന്നിധാനത്തെത്തുന്ന ഭക്തര്‍ ഏറിയ പങ്കും വിരിവയ്ക്കുന്നത് പാണ്ടിത്താവളത്തിലാണ്.

തത്വമസി

തത്വമസി

തത്+ ത്വം+ അസി = തത്വമസി. അത് നീയാകുന്നു എന്നര്‍ഥം. ഇരുമുടിക്കെട്ടേന്തി ശരണം വിളികളോടെ പതിനെട്ടു പടികളും കയറി ധര്‍മശാസ്താവിന്റെ തിരുസന്നിധിയിലെത്തുമ്പോള്‍ ആദ്യം കാണുന്നത് സ്വര്‍ണക്കൊടിമരമാണ്. അതിനു...

ചീരപ്പന്‍ചിറ

ചീരപ്പന്‍ചിറ

അയ്യപ്പന്‍ കളരി അഭ്യസിച്ച സ്ഥലമാണ് ചീരപ്പന്‍ചിറ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്ക് സമീപമാണ് ചീരപ്പന്‍ചിറ എന്ന കളരി. തുളുനാട്ടില്‍നിന്ന് ചേര്‍ത്തലയിലേക്ക് കുടിയേറി പാര്‍ത്തവരാണ് ചീരപ്പന്‍ചിറയിലെ പൂര്‍വികര്‍. ഇങ്ങനെ മുഹമ്മയിലെത്തിയ...

പറകൊട്ടിപ്പാട്ട്

പറകൊട്ടിപ്പാട്ട്

ശത്രുദോഷം, നാവുദോഷം തുടങ്ങി എല്ലാ ദോഷങ്ങളും മാറ്റാനാണ് മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട്. വേലന്‍ സമുദായക്കാരായ പാട്ടുകാരാണ് മാളികപ്പുറത്ത് പറകൊട്ടിപ്പാട്ടിലൂടെ ദശാബ്ദങ്ങളായി തുടിയും താളവും ഉയര്‍ത്തുന്നത്. നാല്‍പ്പതിലേറെ വര്‍ഷങ്ങളായി ഇവിടെ...

മണിമണ്ഡപം

മണിമണ്ഡപം

ശബരിമലയുടെ മൂലസ്ഥാനമാണ് മണിമണ്ഡപം. മറവപ്പടയെ തോല്‍പ്പിച്ചെത്തിയപ്പോള്‍ അയ്യപ്പന്‍ ഇരുന്ന് വിശ്രമിച്ച സ്ഥലം. മാളികപ്പുറത്തു നടയുടെ സമീപമാണ് മണിമണ്ഡപം. മാളികപ്പുറത്തെ എഴുന്നള്ളിപ്പ് തുടങ്ങുന്നത് ഇവിടെനിന്നാണ്.  മകരജ്യോതി കഴിഞ്ഞാല്‍ അഞ്ച്...

നിത്യാനുരാഗിയായി മാളികപ്പുറത്തമ്മ

നിത്യാനുരാഗിയായി മാളികപ്പുറത്തമ്മ

ബ്രഹ്മചര്യാനിഷ്ഠനായ ശാസ്താ സങ്കല്‍പ്പമാണ് ശബരിമലയിലേത്. എങ്കിലും മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയുടെ പശ്ചാത്തലമുണ്ട്.  അയ്യപ്പന്‍ മോക്ഷംകൊടുത്ത സമയം മഹിഷിയില്‍നിന്ന് സുന്ദരിയായ ഒരു സ്ത്രീപൂരം പ്രത്യക്ഷപ്പെടുകയും...

കുളിര്‍മ പകരാന്‍ ഉരക്കുഴി

കുളിര്‍മ പകരാന്‍ ഉരക്കുഴി

പെരിയാര്‍ ടൈഗര്‍ റിസര്‍വ്  വനത്തില്‍ ശബരിമല സന്നിധാനത്തു നിന്നും ഒരു കിലോ മീറ്റര്‍ അകലെയാണ് കുമ്പളം തോട്ടിലെ ഉരക്കുഴി. പാറക്കെട്ടുകള്‍ക്കിടയിലൂടെ വെള്ളം ശക്തിയായി താഴേക്കു പതിക്കുന്ന കാഴ്ച...

പൊന്നമ്പലമേട്

പൊന്നമ്പലമേട്

മകരസംക്രമ സന്ധ്യയില്‍ മണ്ണിലെ മാനവന് വിണ്ണിലെ  ദേവതകള്‍ ദീപക്കാഴ്ചകള്‍ ഒരുക്കുന്ന ഇടമാണ് പൊന്നമ്പലമേട്. ശ്രീഭൂതനാഥന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. ശബരീശസന്നിധിയില്‍നിന്നും നോക്കിയാല്‍ പൊന്നമ്പലമേട് കിഴക്കന്‍ ചക്രവാളത്തോടുമുട്ടിനില്‍ക്കുന്നതുപോലെയാണ്. 18 മലകള്‍...

അപ്പാച്ചിമേട്

അപ്പാച്ചിമേട്

നീലിമല പിന്നിട്ട് ഭക്തര് എത്തിച്ചേരുന്നത് അപ്പാച്ചിമേട്ടിലാണ്. ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവന്‍ ദുര്‍ദേവതകളെ കടക്കി പരിപാടിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. അപ്പാച്ചി, ഇപ്പാച്ചി എന്നറിയപ്പെടുന്ന കുഴികളാണ് ഈ മലമ്പാതയുടെ ഇരുവശത്തും....

അരവണ അപ്പം

അരവണ അപ്പം

ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട് പ്രസാദങ്ങളാണ് അരവണയും അപ്പവും. അയ്യപ്പദര്‍ശനമെന്നപോലെ മണിക്കൂറുകള്‍ ക്യൂനിന്ന് അരവണയും അപ്പവും വാങ്ങിമാത്രമെ ഭക്തര്‍മലയിറങ്ങൂ.ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ എല്ലാദിവസും പുലര്‍ച്ചെയുള്ള അയ്യപ്പസ്വാമിയുടെ നിര്‍മാല്യ...

പന്തളം കൊട്ടാരവും ശബരിമലയും

പന്തളം കൊട്ടാരവും ശബരിമലയും

പാണ്ഡ്യരാജവംശത്തില്‍നിന്നും വിട്ടുപോന്ന ഒരുശാഖയാണ് പന്തളം രാജകുടുംബം. ശബരിമലയുള്‍പ്പെടെ പതിനെട്ട് മലകളും ചെങ്കോട്ട, കോന്നി തുടങ്ങി തൊടുപുഴ വരെയുള്ള മറ്റുസ്ഥലങ്ങളും പന്തളം രാജാവിന്റെ കീഴിലായിരുന്നു. ഏതാണ്ട് 900 വര്‍ഷത്തിലധികം...

പന്തളം കൊട്ടാരം

പന്തളം കൊട്ടാരം

വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകനാണ് മണികണ്ഠന്‍. ഭക്തലക്ഷങ്ങളുടെ ഇഷ്ടദേവന്‍ മണികണ്ഠന്റെ ജീവിതംകൊണ്ട് ധന്യമാണ് പന്തളം കൊട്ടാരം. പന്തളത്തിന്റെ ഓരോ മണ്‍തരിക്കും മണികണ്ഠന്റെ കഥകള്‍ പറയാനുണ്ട്. ശ്രീ അയ്യപ്പന്റെ അവതാരവുമായി...

ശബരിമല തീര്‍ഥാടനത്തിന് രണ്ടാഴ്ച മാത്രം; കടകൾ ലേലം കൊള്ളുന്നതിൽ നിന്നും കരാറുകാര്‍ പിന്‍വാങ്ങുന്നു, ദേവസ്വം ബോര്‍ഡില്‍ അങ്കലാപ്പ്

പടിചവിട്ടാന്‍ പള്ളിക്കെട്ട്

ദേവപ്രശ്‌നവിധിപ്രകാരം ആറുമാസത്തിനുള്ളില്‍ പതിനെട്ടാംപടി പഞ്ചലോഹം പൊതിഞ്ഞു 1985 നവംബര്‍ 15ന് തന്ത്രി കണ്ഠര് മഹേശ്വരരാണ് പതിനെട്ടാംപടിയുടെ പുനഃപ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചത്. 18 പടികളും അതിന്റെ പഴയ അളവില്‍ത്തന്നെ...

പൊന്നുപതിനെട്ടാംപടി…

പൊന്നുപതിനെട്ടാംപടി…

ഹിന്ദുമതത്തില്‍ പതിനെട്ട് എന്ന സംഖ്യക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയ്ക്ക് പതിനെട്ട് അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസം നടന്നു. ആകെ പുരാണങ്ങളുടെയെണ്ണം പതിനെട്ടാണ്. മാനവ പുരോഗതിക്ക് തടസ്സം നല്‍ക്കുന്ന...

ഒരേയൊരു മാര്‍ഗം പതിനെട്ടാം പടി…

ഒരേയൊരു മാര്‍ഗം പതിനെട്ടാം പടി…

വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മജ്ഞാനവുമായി ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറിയെത്തുന്ന സ്വാമിമാരുടെ മനസ്സില്‍ ലക്ഷ്യം ഒന്നേയുള്ളു. സത്യമായ പൊന്നു പതിനെട്ടാംപടി കയറി ഹരിഹരസുതനെ കാണണമെന്ന്. തത്വമസിയുടെ ശ്രീകോവിലിനു തുല്യമായ സ്ഥാനമാണ്...

സ്വാമി അയ്യപ്പന്‍ റോഡ്

സ്വാമി അയ്യപ്പന്‍ റോഡ്

1975 ആഗസ്റ്റ് 16ന് മലയാളത്തില്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന ചലച്ചിത്രം ശബരിമല ക്ഷേത്രവുമായി പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യത്തിന്റെയും അനുഭവകഥകളുടെയും ആവിഷ്‌കാരമായിരുന്നു. ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഷൂട്ടിംഗ് നടന്നത്. ശ്രീകുമാരന്‍...

കൊടിമരം

കൊടിമരം

അയ്യപ്പസന്നിധിയില്‍ വാജിവാഹനവും വഹിച്ചുകൊണ്ടുള്ള പുതിയ സ്വര്‍ണക്കൊടിമരമാണ് ഇപ്പോഴുള്ളത്. പതിനെട്ട് മലകളുടെ  പൂങ്കാവനത്തില്‍ അയ്യപ്പസാന്നിധ്യം അറിയിച്ചുകൊണ്ട് ഉയര്‍ന്നുനില്‍ക്കുന്ന കൊടിമരത്തിന് വലിയ സ്ഥാനമാണുള്ളത്. പതിനെട്ടാംപടി കയറിയാല്‍ ആദ്യം കാണുക കൊടിമരത്തെയാണ്....

പുനര്‍ജനി പൂണ്ട് ശബരിമല

പുനര്‍ജനി പൂണ്ട് ശബരിമല

ശബരിമലയില്‍ ക്ഷേത്ര പുനര്‍നിര്‍മാണത്തിനാവശ്യമായ കൃഷ്ണശില പാണ്ടിത്താവളത്തില്‍ നിന്നാണെത്തിച്ചത്. തെങ്കാശി, ചെങ്കോട്ട, നാഗര്‍കോവില്‍, പുളിയന്‍കുടി, മധുര മുതലായ സ്ഥലങ്ങളില്‍നിന്ന് വിദഗ്ധരായ കരിങ്കല്‍പ്പണിത്തൊഴിലാളികളെ കൊണ്ടുവന്നു. മിനുസപ്പെടുത്തിയ കൃഷ്ണശില വിഞ്ചും വയര്‍റോപ്പും ...

കാനനശ്രീലകം ശബരിമല

കാനനശ്രീലകം ശബരിമല

നാവില്‍ ശരണമന്ത്രങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ മനസ്സില്‍ നിറയുന്നത് ശബരിമല ക്ഷേത്രവും അയ്യപ്പന്റെ തങ്ക വിഗ്രഹവുമാണ്. സമുദ്രനിരപ്പില്‍നിന്ന് മൂവായിരം അടി ഉയരത്തിലാണ് സന്നിധാനം. ക്ഷേത്രവും തിരുമുറ്റവും തറനിരപ്പില്‍നിന്ന് 25 അടി...

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist