Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ അപമാനിക്കുന്ന സ്റ്റാലിന് പണത്തിന് മാത്രം വേണം മോദി, തമിഴ്നാട് മെട്രോ പദ്ധതി തള്ളിയത് രാഷ്‌ട്രീയമെന്ന് സ്റ്റാലിന്‍, അല്ലെന്ന് കേന്ദ്രം

കോയമ്പത്തൂരിലും മധുരയിലും മെട്രോ റെയില്‍ പദ്ധതി കൊണ്ടുവരാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പദ്ധതി തള്ളിയതിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്ന് കേന്ദ്രം. തമിഴ്നാട് സമര്‍പ്പിച്ച ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് ) ശരിയല്ലാത്തതുകൊണ്ടാണ് മെട്രോ റെയില്‍ പദ്ധതി കേന്ദ്രം തള്ളിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 08:33 pm IST
in India

ചെന്നൈ: കോയമ്പത്തൂരിലും മധുരയിലും മെട്രോ റെയില്‍ പദ്ധതി കൊണ്ടുവരാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പദ്ധതി തള്ളിയതിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്ന് കേന്ദ്രം. തമിഴ്നാട് സമര്‍പ്പിച്ച ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് ) ശരിയല്ലാത്തതുകൊണ്ടാണ് മെട്രോ റെയില്‍ പദ്ധതി കേന്ദ്രം തള്ളിയത്.

പകരം രാഷ്‌ട്രീയം കാരണമാണ് തമിഴ്നാടിന്റെ മെട്രോ പദ്ധതി കേന്ദ്രം തള്ളിക്കളഞ്ഞതെന്ന പ്രചാരണമാണ് ഡിഎംകെ നടത്തുന്നത്. നാഷണല്‍ മെട്രോ നയമനുസരിച്ച് ഒരു നഗരത്തില്‍ മെട്രോ റെയില്‍ അനുവദിക്കണമെങ്കില്‍ അവിടെ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ വേണമെന്നുണ്ട്. എന്നാല്‍ മധുരയിലെ ജനസംഖ്യ 15 ലക്ഷം മാത്രമാണെങ്കില്‍ കോയമ്പത്തൂരിലെ ജനസംഖ്യ 15.8 ലക്ഷം മാത്രമാണ്. അതിനാലാണ് തമിഴ്നാട് സര്‍ക്കാരിന്റെ മെട്രോ പദ്ധതിക്ക് വേണ്ടിയുള്ള ഡിപിആര്‍ കേന്ദ്രം തിരിച്ചയച്ചത്. ബീഹാറിലെ പട്നയിലും മധ്യപ്രദേശിലെ ഇന്‍ഡോറിലും മെട്രോ അനുവദിച്ചു എന്നതാണ് തമിഴ്നാടിന്റെ വാദം. പക്ഷെ പട്ന, ഇന്‍ഡോര്‍ എന്നിവ 20 ലക്ഷത്തേക്കാളും തലനാരിഴയ്‌ക്ക് മാത്രം ജനസംഖ്യയില്‍ കുറവുള്ള നഗരങ്ങളാണ്. രണ്ടിടത്തും 19.8 ലക്ഷമാണ് ജനസംഖ്യ. ‘ഒരു സംസ്ഥാനത്ത് മെട്രോ അനുവദിക്കണമെങ്കില്‍ ആ സംസ്ഥാനസര്‍ക്കാരിന്റെ മുന്‍ ട്രാക്ക് റെക്കോഡുകള്‍ പരിശോധിക്കും. ഒരു സംസ്ഥാന സര്‍ക്കാരിന്റെ ജിഎസ് ഡിപിയുടെ ശതമാനത്തിലുള്ള ഡെബ്റ്റ് ടു ഇക്വിറ്റിയും പരിശോധിക്കും. തമിഴ്നാടിന്റെ ജിഎസ് ഡിപിയിന്മേലുള്ള കടം 8.37 ലക്ഷം കോടിയാണ്. പക്ഷെ അനൗദ്യോഗികകണക്കുകള്‍ പറയുന്നത് ഇത് 11.37 ലക്ഷം കോടി വരുമെന്നാണ്. ഇത് റിസര്‍വ്വ് ബാങ്കിന്റെ സഹനപരിധിക്കപ്പുറമാണ്. ഇപ്പോള്‍ തമിഴ്നാട് ഒരോ മൂന്ന് മാസത്തിലും 65000 കോടി രൂപയാണ് റിസര്‍വ്വ് ബാങ്കില്‍ നിന്നും കടമെടുക്കുന്നത്. ഏതെങ്കിലും ഒരു ത്രൈമാസത്തില്‍ ഇത് കിട്ടിയില്ലെങ്കില്‍ തമിഴ്നാടിന്റെ മുന്നോട്ടുള്ള പോക്ക് തന്നെ അപകടത്തിലാകും എന്നതാണ് സ്ഥിതി.’-ബിജെപി ദേശീയ വക്താവ് സഞ്ജു വര്‍മ്മ പറയുന്നു.

നാച്വറല്‍ ഫാമിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി മൂന്ന് ദിവസം മുന്‍പ് കോയമ്പത്തൂരില്‍ എത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയെ ഇക്കുറിയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അപമാനിക്കുകയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തുമ്പോള്‍ വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കാനോ കോയമ്പത്തൂരില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹത്തെ അനുഗമിക്കാനോ സ്റ്റാലിന്‍ തയ്യാറായില്ല. സ്റ്റാലിന് ആവശ്യം കേന്ദ്രത്തില്‍ നിന്നും പണം മാത്രമാണ്. തമിഴ്നാട് ഏതോ ഒരു സ്വതന്ത്രരാജ്യം പോലെയാണ് സ്റ്റാലിന്‍ ഭരിയ്‌ക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്രവും തമിഴ്നാട് സര്‍ക്കാരും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകള്‍ ഉണ്ട്. നീറ്റ്, ദേശീയ വിദ്യാഭ്യാസനയം, ഭാഷായുദ്ധം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോഴിതാ മെട്രൊ റെയില്‍ പദ്ധതിയും ഏറ്റവും പുതിയ യുദ്ധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

Tags: TN assembly election 2026modiStalinCoimbatore metroTamilNadu metroMetro projectMadhurai metroDMK Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

News

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

World

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.