Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

പ്ലേ ഓഫ് ഫൈനലില്‍ ജയിച്ച് അവസാനമായി യോഗ്യത ഉറപ്പിച്ചവര്‍: ബോസ്‌നിയ ഹെര്‍സെഗോവിന, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്, തുര്‍ക്കി, ഇറാഖ്, കോംഗോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 06:20 am IST
inFootball

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ അണിനിരക്കുന്ന വിശ്വ ഫുട്‌ബോള്‍ മാമാങ്കത്തിനുള്ള ടീമുകളെല്ലാമായി.

ഇന്നേക്ക് 70-ാം ദിവസം (ജൂണ്‍ 11) ഭാരത സമയം രാത്രി 12.30ന് മെക്‌സിക്കോ സിറ്റിയിലെ അസ്‌റ്റേക്ക സ്‌റ്റേഡിയത്തില്‍ ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് 23-ാം ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫ് പോരാട്ടം. ഇന്നലെ പുലര്‍ച്ചെ മുതല്‍ രാവിലെ വരെയായി നടന്ന ആറ് യോഗ്യതാ പ്ലേ ഓഫ് ഫൈനല്‍ കൂടി കഴിഞ്ഞതോടെ അവശേഷിക്കുന്ന ടീമുകള്‍ കൂടി ലോകകപ്പിന് യോഗ്യത നേടി. ഫൈനലുകളില്‍ ജേതാക്കളായത് ഇറാഖ്, കോംഗോ, ബോസ്‌നിയ ഹെര്‍സെഗോവിന, തുര്‍ക്കി, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക് ടീമുകളാണ്.

നാല് തവണ ലോക കിരീടം ചുടിയിട്ടുള്ള ഇറ്റലിയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ബോസ്‌നിയ ഹെര്‍സെഗോവിന ലോകകപ്പിന് യോഗ്യത നേടിയത്. ഷൂട്ടൗട്ടിലൂടെ നിര്‍ണയിക്കപ്പെട്ട പ്ലേ ഓഫ് ഫൈനലില്‍ വിജയിച്ചാണ് ചെക്ക് റിപ്പബ്ലിക് യോഗ്യത ഉറപ്പിച്ചത്. കരുത്തരായ ഡെന്‍മാര്‍ക്കിനെ അട്ടിമറിക്കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ കരുത്തരായ ബൊളീവിയയെ കീഴടക്കി ഏഷ്യന്‍ ടീം ഇറാഖ് ലോകകപ്പില്‍ സാന്നിധ്യം വ്യക്തമാക്കി. കരീബിയന്‍ ടീം ജമൈക്കയെ വീഴ്‌ത്തി കോംഗോയും പാസ് നേടി. മറ്റ് മത്സരങ്ങളില്‍ പോളണ്ടിനെ സ്വീഡനും കൊസോവോയെ തുര്‍ക്കിയും തോല്‍പ്പിച്ചു.

ഏറ്റവും കൂടുതല്‍ ടീമുകളുടെ സാന്നിധ്യം പോലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലായി നടക്കുന്ന ആദ്യ ലോകകപ്പ് ആണിത്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഒന്നിലേറെ രാജ്യങ്ങളില്‍ ലോകകപ്പ് ആതിഥ്യമരുൡയത് ഒരേയൊരു തവണ 2002ല്‍ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി. ഏഷ്യയില്‍ വിരുന്നെത്തിയ ആദ്യ ഫുട്‌ബോള്‍ ലോകകപ്പ് ആയിരുന്നു അത്.

ആതിഥേയരെന്ന നിലയില്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ ടീമുകള്‍ ആദ്യം തന്നെ ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. വിവിധ കോണ്‍ഫെഡറേഷനുകളില്‍ നിന്നായി 39 ടീമുകള്‍ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്ന് നേരിട്ട് വിജയിച്ചുകയറി.
ആദ്യമായി ഖത്തര്‍
യോഗ്യതാ പോരാട്ടത്തിലൂടെ ഏഷ്യന്‍ ടീം ഖത്തര്‍ ലോകകപ്പിനെത്തുന്നത് ആദ്യമായി. കഴിഞ്ഞ തവണ ആതിഥേയ ടീമായി കളിച്ചിരുന്നു
4 പുതിയ ടീമുകള്‍
കെയ്‌പ് വെര്‍ദെ, കുറസാവോ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍
2 ടീമുകള്‍ക്ക് രണ്ടാ അവസരം
കോംഗോ, ഹെയ്തി. ഇതിന് മുമ്പ് കളിച്ചത് 1974ല്‍
40 വര്‍ഷത്തിന് ശേഷം
കൃത്യം നാല് പതിറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷം ഇറാഖ് ലോകകപ്പിനെത്തുന്നു. ഇതിന് മുമ്പ് കളിച്ചത് 1986ല്‍ മെക്‌സിക്കോയില്‍

വേദികള്‍ 16
ചരിത്രത്തില്‍ ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ്
അമേരിക്ക
(നഗരം- സ്റ്റേഡിയം, സീറ്റിങ് കപ്പാസിറ്റി ക്രമത്തില്‍)
ടെക്‌സസ്- ഡല്ലാസ് സ്റ്റേഡിയം, 94000
ന്യൂയോര്‍ക്ക്- മെറ്റ് ലൈഫ് സ്റ്റേഡിയം, 82500
അറ്റ്‌ലാന്റ- മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം, 75000
കന്‍സാസ് സിറ്റി- കന്‍സാസ് സിറ്റി സ്റ്റേഡിയം, 73000
ഹൂസ്റ്റണ്‍- എന്‍ആര്‍ജി സ്റ്റേഡിയം, 72000
സാന്‍ ഫ്രാന്‍സിസ്‌കോ- ലെവിസ് സ്‌റ്റേഡിയം, 71000
ലോസ് ആഞ്ചലിസ്- സോഫി സ്റ്റേഡിയം, 70000
ഫിലാഡെല്‍ഫിയ- ഫിലാഡെല്‍ഫിയ സ്റ്റേഡിയം, 69000
സീട്ടില്‍-ലുമെന്‍ ഫീല്‍ഡ് സ്റ്റേഡിയം, 69000
ബോസ്റ്റണ്‍- ജില്ലെറ്റ് സ്‌റ്റേഡിയം, 65000
ഫ്‌ളോറിഡ- മയാമി സ്‌റ്റേഡിയം, 65000
മെക്‌സിക്കോ
മെക്‌സിക്കോ സിറ്റി- അസ്‌റ്റേക്ക സ്‌റ്റേഡിയം, 83000
മോണ്ടെറി-ബിബിവിഎ സ്‌റ്റേഡിയം, 53500
ഗൗഡലാജാറ-അക്രോന്‍ സ്‌റ്റേഡിയം, 48000
കാനഡ
വാന്‍കൂവര്‍- ബിസി പ്ലെയ്‌സ് സ്റ്റേഡിയം, 54000
ടൊറൊന്റോ- ബിഎംഒ ഫീല്‍ഡ് സ്റ്റേഡിയം, 45000

48 ടീമുകളും ഉള്‍പ്പെട്ട ലോകകപ്പ് പട്ടിക

Tags: sportsWorld Cup Football 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: പന്ത് വലുതായകഥ / പി.എസ്. സ്വരാജ് (ജന്മഭൂമി ഓണപ്പതിപ്പ് 2026)

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.