Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്ര സര്‍ക്കാരിന്റെ അമൃത് 2.0 പദ്ധതി: കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരങ്ങളില്‍ ഡ്രോണ്‍ സര്‍വേ

Janmabhumi Online by Janmabhumi Online
Dec 13, 2024, 09:05 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ അമൃത് 2.0 പദ്ധതിയുടെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരങ്ങളില്‍ ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കുന്നു. ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ജി.പി.എസ്. നിരീക്ഷണങ്ങളും, ഡ്രോണ്‍ സര്‍വേയും ഡിസംബര്‍ 25 മുതല്‍ ഫെബ്രുവരി 15 വരെ നടക്കും. നഗരങ്ങളോട് ചേര്‍ന്ന് വരുന്ന പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഡ്രോണ്‍ സര്‍വേ നടക്കുക. നിയോ ജിയോ ഹരിയാനയിലെ ഇന്‍ഫോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിയാണ് സര്‍വേ നടത്തുക. മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിനെ നോഡല്‍ ഏജന്‍സിയായും മുഖ്യനഗരാസൂത്രകനെ (പ്ലാനിംഗ്) നോഡല്‍ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്.

 

Tags: Amrit projectCentral Governmentdrone surveycities
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിക്കായി പരിശീലനം സംഘടിപ്പിച്ചു

Vicharam

തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Kerala

കർഷകർക്കായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി: എല്ലാ സംസ്ഥാനങ്ങളിലും കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കാൻ 1600 കോടിരൂപയുടെ പദ്ധതി

India

അടിയന്തരാവസ്ഥ വിരുദ്ധ പോരാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധാഞ്ജലി

Kerala

കാസര്‍ഗോഡ് വീരമലക്കുന്നില്‍ വിള്ളലുകള്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

പുതിയ വാര്‍ത്തകള്‍

വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷഭ് ഷെട്ടി ; വൃദ്ധസദനങ്ങളിൽ ഭക്ഷണം നൽകി ജന്മദിനാഘോഷം

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു: സംഭവം വയനാട്ടില്‍

ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മ്മിച്ച ആധുനിക യുദ്ധവിമാനം- തേജസ് മാര്‍ക്ക് 1എ; ജൂലായില്‍ എച്ച് എഎല്‍ നാസിക് നിര്‍മ്മാണശാലയില്‍ നിന്നും പറന്നുയരും

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത് ; കൊല്ലത്ത് അജിംഷാ അറസ്റ്റിൽ

നരേന്ദ്രമോദിയെ ആദ്യസന്ദര്‍ശനവേളയില്‍ തന്നെ നമീബിയ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചു

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിന് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ചാൽ എന്ത് ചെയ്യും ? ചോദ്യത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ

അരുവിത്തുറയില്‍ സഹോദരിക്കൊപ്പം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറത്ത് പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തു: സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies