Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യത്യസ്തനാം മോദി…11 മാര്‍ക്കിന് സിവില്‍ സര്‍വ്വീസ് നഷ്ടമായ യുവാവിന് ആശ്വസമായി പ്രചോദനം പകരുന്ന വാക്കുകളുമായി പ്രധാനമന്ത്രി മോദി…

അതാണ് മോദി. എല്ലാവരും ഒരേ കാര്യം ചെയ്യുമ്പോള്‍ വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്ത് അദ്ദേഹം ഹൃദയത്തെ തൊടുന്നു. കഴിഞ്ഞ ദിവസം എല്ലാവരും സിവില്‍ സര്‍വ്വീസ് വിജയികളെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. പക്ഷെ പ്രധാനമന്ത്രി മോദി കണ്ണീര്‍ വാര്‍ന്ന ഒരു യുവാവിന്റെ ഹൃദയം കണ്ടു.

Janmabhumi Online by Janmabhumi Online
Jun 3, 2022, 07:34 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അതാണ് മോദി. എല്ലാവരും ഒരേ കാര്യം ചെയ്യുമ്പോള്‍ വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്ത് അദ്ദേഹം ഹൃദയത്തെ തൊടുന്നു.  കഴിഞ്ഞ ദിവസം എല്ലാവരും സിവില്‍ സര്‍വ്വീസ് വിജയികളെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു.  

പക്ഷെ പ്രധാനമന്ത്രി മോദി കണ്ണീര്‍ വാര്‍ന്ന ഒരു യുവാവിന്റെ ഹൃദയം കണ്ടു. അതിലൊന്നു സ്പര്‍ശിച്ചു. ചണ്ഡീഗഡിലെ പഞ്ചാബ് എഞ്ചിനീയറിങ്ങ് കോളെജില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ രജത് സാംബ്യാല്‍ കഴിഞ്ഞ 10 വര്‍ഷമായി സിവില്‍ സര്‍വ്വീസിന് പരിശ്രമിക്കുകയായിരുന്നു. ആറ് തവണയാണ് സിവില്‍ സര്‍വ്വീസിന് ശ്രമിക്കാന്‍ കഴിയുക. സാംബ്യാലിന്റെ ആറാമത്തെയും അവസാനത്തെയും ശ്രമമായിരുന്നു ഇത്തവണത്തേത് (ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് 32 വയസ്സുവരെ ആറ് തവണ ശ്രമിക്കാം. ഒബിസിക്കാര്‍ക്ക് 35 വയസ്സ് വരെ 9 തവണ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാം). പക്ഷെ അഭിമുഖത്തില്‍ സാംബ്യാല്‍ പരാജയമായി. വെറും 11ന് മാര്‍ക്കിന് സാംബ്യാലിന് സിവില്‍ സര്‍വ്വീസ് നഷ്ടമായി. ജമ്മു കശ്മീരിലെ സാംബ സ്വദേശിയാണ് രജത് സാംബ്യാല്‍.  

വേദനയോടെ ട്വിറ്ററില്‍ രജത് സാംബ്യാല്‍ പങ്കുവെച്ച കുറിപ്പ് വൈറലായി. “10 വര്‍ഷത്തെ എന്റെ കഠിനാധ്വാനം ചാരമായി കത്തിയമര്‍ന്നു. ആറ് തവണ സിവില്‍ സര്‍വ്വീസിന് ശ്രമിച്ചു. മൂന്ന് തവണ പ്രിലിമില്‍ തോറ്റു. രണ്ട് തവണ മെയിനില്‍ തോറ്റു. ഇന്നലെ എന്റെ അവസാനത്തെ ശ്രമത്തില്‍ ഇന്‍റര്‍വ്യൂവിന് മാര്‍ക്ക് കുറഞ്ഞതിനാല്‍ തോറ്റു. 11 മാര്‍ക്കിനാണ് പ്രവേശനം നഷ്ടമായത്..എങ്കിലും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും” – ഇതാണ് രജത് സാംബ്യാലിന്റെ കുറിപ്പ്.  

ഇതിന് മറുപടിയായി പ്രധാനമന്ത്രി മോദി എത്തി. “സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ കഴിയാത്തവരുടെ നിരാശ ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഈ യുവാക്കള്‍ ഏത് മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയുന്നവരും ഇന്ത്യയെ അഭിമാനപുളകിതമാക്കാന്‍ പോന്നവരുമാണെന്ന് എനിക്കറിയാം….ഇവര്‍ക്ക് എന്റെ ആശംസകള്‍  ഇതായിരുന്നു മോദിയുടെ കുറിപ്പ്. 

Tags: civil servantsപ്രചോദനംഇന്ത്യന്‍ സിവില്‍ സര്‍വ്വീസസ്സിവില്‍ സര്‍വ്വീസ് പരീക്ഷരജത് സാംബ്യാല്‍പ്രധാനമന്ത്രി മോദിലോകാരോഗ്യ സംഘടനനരേന്ദ്രമോദിഐഎഎസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കേരളം വിടുന്നു

Kerala

പ്രാന്തവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാകട്ടെ ലക്ഷ്യം: ഗവര്‍ണര്‍.

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന് ഇത് അഭിമാനനിമിഷം; ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലത്തിലൂടെയുള്ള ആദ്യ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

സനാതനത്വത്തെ ആദരിച്ച ആധുനിക നിരൂപകന്‍

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഐഎസ്‌ഐയുടെ ‘മാഡം എൻ’ ആരാണ് ? ചാരവൃത്തി കേസിൽ അറസ്റ്റിലായവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നത് ഈ ചാരസുന്ദരി

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള പാലേമാട് സെ.  തോമസ് ചര്‍ച്ച് സന്ദര്‍ശിച്ച് ഫാ. തോമസ് പരിന്തനോലിലുമായി കൂടിക്കാഴ്ച നടത്തുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി  
അഡ്വ. മോഹന്‍ ജോര്‍ജ്

വികസിത നിലമ്പൂരിനായി എന്‍ഡിഎ, വര്‍ഗീയ കാര്‍ഡിറക്കി ഇരുമുന്നണികള്‍; വികസനം ചര്‍ച്ച ചെയ്താൽ ഇരുമുന്നണികള്‍ക്കും തിരിച്ചടി നേരിടുമെന്ന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies