മാനന്തവാടി :എരുമത്തെരുവ് കാഞ്ചികാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ സ്ഥലം എടുപ്പും, അന്നദാന ഹാളും സാംസ്കാരിക നിലയവും നിര്‍മ്മിക്കുന്നതിന്റെ ധനശേഖരണാര്‍ത്ഥം ഐശ്വര്യ ലോട്ടറി ഏജന്‍സീസ് സുരേഷും, ബോര്സര് കിംഗ് ട്രസ്പോര്ട്സ് ആന്‍ഡ് ബ്രദേഴ്സ് രാജനും കൂടി ചേര്‍ന്ന് നല്കിയ തുക ക്ഷേത്രാങ്കണത്തില്‍ വെച്ച് പ്രസിഡന്‍ും ഭാരവാഹികളും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: