മാനന്തവാടി: മലബാർ ദേവസ്വം ബോർഡ് ആക്ട് ആൻഡ് റൂൾ പരിഷ്കരിക്കമമെന്ന് മലബാർ ദേവസ്വം എംപ്ളോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി. സന്തോഷ് കുമാർ, എ.മുരളീധരൻ, ഗോപിനാഥ്, സജിന, സതീശൻ പുറക്കാടി തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: