മേപ്പാടി: ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ദിനരാത്ര സമരം സമാപിച്ചു. സമാപന സമ്മേളനത്തില്‍ ബിജെപി മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന് അധ്യക്ഷത വഹിച്ചു കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി ടി.എം സുബീഷ് ഉദ്ഘാടനം ചെയ്തു. ഷാജി മോന്, ബിനീഷ്, ഹരിദാസ് ശിവാനന്ദന്, മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: