കൊച്ചി: ആക്ടിവേറ്റഡ് ബാംബൂ ചാര്‍ക്കോളിന്റെ പുതിയ ഉല്‍പ്പന്ന ശ്രേണി ഡോ. ബ്ലോസം കൊച്ചാര്‍ അവതരിപ്പിച്ചു. ആക്ടിവേറ്റഡ് ബാംബൂ ചാര്‍ക്കോള്‍ ഫെയ്സ് വാഷ്, ഫെയ്സ് പാക്ക്, ഷാമ്പൂ എന്നിവയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍.
ത്വക്കിനു തിളക്കവും ആകര്‍ഷണവും നല്‍കുന്നതാണ് സിക്സ് ഇന്‍ വണ്‍ ഫെയ്സ് പായ്ക്കെന്നും കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതെന്നും ഡോ. ബ്ലോസം കൊച്ചാര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: