കൊച്ചി: പീറ്റര്‍ ഇംഗ്ലണ്ട് വിപുലമായ ഓണം ശേഖരം, കളര്ഫെസ്റ്റ്, വിപണിയിലെത്തിച്ചു. 15 വര്‍ണങ്ങളില്‍ കാഷ്വല്‍ ഷര്‍ട്ടുകളുടേയും ട്രൗസറുകളുടേയും ശേഖരമാണ് അവതരിപ്പിക്കുന്നത്. 100 ശതമനം കോട്ടണില്‍ രചിച്ചതാണ് ഇവ.
ഉദ്യോഗസ്ഥരായ യുവാക്കള്‍ക്കുവേണ്ടിയുള്ള ഫോര്‍മല്‍സും ഒരുക്കിയിട്ടുണ്ട്. ലിനന്‍-കോട്ടണ്‍ ശേഖരമാണ് മറ്റൊരു വിഭാഗം. സ്ട്രൈപ്സ്, ചെക്ക് ഡിസൈനുകളോടു കൂടിയ കോട്ടണ്‍-ലിനന്‍, ലിനന്‍ ഷര്‍ട്ടുകളും നിത്യോപയോഗത്തിനുള്ള പാന്റുകളുമാണ് ഇവിടെയുള്ളത്.
കേരളത്തിലെ എല്ലാ പീറ്റര്‍ ഇംഗ്ലണ്ട് സ്റ്റോറുകളിലും കളര്‍ ഫെസ്റ്റ് ലഭ്യമാണ്. വില 799 രൂപ മുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: