ഇംഫാല്‍: മണിപ്പൂരിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഒരു ബാങ്കിനു സമീപം ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ആദ്യ സ്ഫോടനം ഉണ്ടായത്. പത്ത് മിനിട്ടിന് ശേഷം സ്ഥലത്തെ ഒരു കടയില്‍ രണ്ടാമത്തെ സ്ഫോടനം ഉണ്ടായി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.br/>br/>br/>br/>br/>
പ്രതികരിക്കാൻ ഇവിടെ എഴുതുക: