Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ട് ലക്ഷം സ്ത്രീകളെ ഭീമസഖികളാക്കാന്‍ മോദി;മാസം ഏഴായിരം രൂപ വരെ സ്റ്റൈപ്പന്‍റ് ; സ്ത്രീകളെ സ്വന്തം കാലില്‍ നിര്‍ത്താന്‍ എല്‍ഐസി ഭീമാ സഖി

സ്ത്രീശാക്തീകരണത്തിലേക്ക് ഒരു ചുവടു കൂടിവെച്ച് പ്രധാനമന്ത്രി മോദി. സ്ത്രീകളെ സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്‍ഐസിയുടെ ഭീമാ സഖി യോജന എന്ന പദ്ധതി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 10:36 pm IST
inIndia

ന്യൂദല്‍ഹി:: സ്ത്രീശാക്തീകരണത്തിലേക്ക് ഒരു ചുവടു കൂടിവെച്ച് പ്രധാനമന്ത്രി മോദി. സ്ത്രീകളെ സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്‍ഐസിയുടെ ഭീമാ സഖി യോജന എന്ന പദ്ധതി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്.

അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം സ്ത്രീകളെ ഭീമാ സഖി യോജനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. മൂന്ന് വര്‍ഷത്തില്‍ രണ്ട് ലക്ഷം സ്ത്രീകളെ ഭീമാ സഖികളാക്കുമെന്ന് മോദി പറഞ്ഞു. ഇവര്‍ക്ക് മൂന്ന് വര്‍ഷം മാസം തോറും ഒരു തുക സ്റ്റൈപ്പന്‍റായി ലഭിയ്‌ക്കും. ഒന്നാമത്തെ വര്‍ഷം മാസം തോറും ഏഴായിരം രൂപ വീതവും രണ്ടാമത്തെ വര്‍ഷം മാസം തോറും ആറായിരും രൂപ വീതവും മൂന്നാം വര്‍ഷം മാസംതോറും അയ്യായിരം രൂപ വീതവും സ്ത്രീകള്‍ക്ക് ലഭിക്കും.

18 മുതല്‍ 70 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയില്‍ ഭാഗമാകാന്‍ കഴിയുക. പത്താം ക്ലാസ് പാസായിരിക്കണം എന്നതാണ് യോഗ്യത. ഈ സ്ത്രീകള്‍ക്ക് എല്‍ ഐസി തന്നെ ആവശ്യമായ പരിശീലനം നല്‍കും. ഇതിനായി എല്‍ഐസി 840 കോടി രൂപ നീക്കിവെയ്‌ക്കുമെന്ന് എല്‍ഐസി അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു. പക്ഷെ പിന്നീട് ഭീമാ സഖി എന്നറിയപ്പെടുന്ന ഈ സ്ത്രീകള്‍ ഒരു വര്‍ഷം 12 എല്‍ഐസി പോളിസികളെങ്കിലും വില്‍ക്കുന്നവരാകുമെന്നും അത് എല്‍ഐസിക്ക് ഇപ്പോള്‍ മുടക്കുന്ന തുകയുടെ നാലോ അഞ്ചോ ഇരട്ടിയായി തിരിച്ചുനല്‍കുമെന്നും സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു. .

 

Tags: BhimasakhiwomenempowermentPMModiLICBhimasakhiyojana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

പുതിയ വാര്‍ത്തകള്‍

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.