ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി ഇന്ത്യയിലെത്തി. അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തും. പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ കൂടാതെ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ ശങ്കരമേനോന് എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
ഈ വര്‍ഷം രണ്ടാം തവണയാണ് കര്‍സായി ഇന്ത്യയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: