Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് -മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ഇ ഡി നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2026, 05:54 pm IST
inKeralam
Add to Preferred Sources

കൊച്ചി: കരിമണല്‍ കമ്പനി സിഎംആര്‍എല്ലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുളള സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കുന്നു.പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ സുഹൃത്തുക്കളായ ഹസന്‍ വാരിസ്, നന്ദുലാല്‍, നിഖില്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി.

കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ ഇസിഐആറിലാണ് നോട്ടീസ് നല്‍കിയത്. ഈ മാസം അവസാനം ഹാജരാകാനാണ് നിര്‍ദേശം. ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലന്‍സ് കേസിന്റെ നടപടികള്‍ മാത്രമെന്നാണ് ഇഡി നിലപാട്.

നേരത്തെ ടി വീണയെ അടക്കം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്റ ഭാഗമായി നടത്തിയ പരിശോധനയില്‍ വീണയുടെ വീട്ടില്‍ നിന്ന് ഡയറി പിടിച്ചെടുത്തിരുന്നു. ഈ ഡയറിയില്‍ ഹസന്‍ വാരിസിന്റേത് അടക്കം പേരുകള്‍ ഉണ്ടായിരുന്നു. പണം കൈമാറിയതിന്റെ വിവരങ്ങളും ഇതിലുണ്ടെന്നാണ് വിവരം.

കേസില്‍ അന്വേഷണം തുടരാമെന്ന് ഇ ഡിക്ക് നിയമപദേശം ലഭിച്ചിരുന്നു. നേരത്തെ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയത് രണ്ട് എഫ്‌ഐആറുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ടി വീണ എന്നിവര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന്ൃാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ നല്‍കിയത്. എന്നാല്‍ എഫ്ഐആര്‍ റദ്ദ് ചെയ്യാത്ത പശ്ചാത്തലത്തില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത ഇസിഐആറുമായി മുന്നോട്ടുപോകാമെന്നാണ് നിയമപദേശം.

 

Tags: CMRLED (Enforcement Directorate)exalogicMohammed Riyaz
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

കരുവന്നൂര്‍ കള്ളപ്പണക്കേസ് : പണം തിരിച്ചടച്ചാലും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി

India

ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ 14.1 കോടി രൂപ ഇന്ത്യയിലേക്ക് കൊണ്ടുവന്നോ ? വിദേശ സ്ഥാപനങ്ങൾക്കെതിരെ ഇഡി അന്വേഷണം

Keralam

ബിഎല്‍എം സൊസൈറ്റി തട്ടിപ്പ് : ചെയര്‍മാന്‍ പ്രേംകുമാറിന്റെ 103 കോടിയുടെ സ്വത്ത് ഇഡി മരവിപ്പിച്ചു

Keralam

ഇ ഡി കേസില്‍ പിണറായിക്കനുകൂലമായും പി എസ് സി ക്രമക്കേടില്‍ ഗവര്‍ണക്കെതിരെയും നിലപാടെടുത്ത് മന്ത്രി ഷിബുബേബിജോണ്‍,ഇടത്-വലത് മുന്നണികള്‍ക്ക് ഒരേ നിലപാട്

Keralam

പിണറായി വിജയന്‍ വെളളിയാഴ്ച ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് -മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ഇ ഡി നോട്ടീസ്

നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?എപ്പോഴാണ് കല്യാണമെന്ന സുഹാസിനിയുടെ ചോദ്യത്തിന് ശ്രുതി ഹാസന്റെ മറുപടി.

‘നിയതം’ മുതൽ IFFI-യിലെ ‘ദര്യ’ വരെ: കൊച്ചി ആസ്ഥാനമായുള്ള കലാകാരന്മാരുടെ കൂട്ടുകെട്ടിന് ദേശീയ അംഗീകാരം

‘നിങ്ങൾക്ക് ഓടാം, പക്ഷേ ഒളിക്കാൻ കഴിയില്ല ‘ ; ലത്തീഫ് അഹമ്മദ് ഭട്ടിനെ വധിച്ചതിന് സുരക്ഷാസേനയുടെ മുന്നറിയിപ്പ്

രഞ്ജിത്ത് വധക്കേസ്: സാക്ഷികൾ കൂറുമാറിയിട്ടും പതറിയില്ല, കേസ് അട്ടിമറിക്കാന്‍ സിപിഎം നടത്തിയ നീക്കം പൊളിച്ചടുക്കി പ്രോസിക്യൂഷന്‍

ആർഎസ്എസ് കാര്യകർത്താവ് രഞ്ജിത്തിനെ അരുംകൊല ചെയ്ത കേസ്: 11 സിപിഎം ഗുണ്ടകൾക്കും ജീവപര്യന്തം; ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ടജീവപര്യന്തം

നസ്ലെന് ഒമ്പത് ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് സൂര്യ

പലരും ദേഷ്യപ്പെട്ടേക്കാം , പക്ഷെ ഏത് മതവിശ്വാസിയാണെങ്കിലും എല്ലാ ഇന്ത്യക്കാരന്റെയും രക്തത്തിൽ ശ്രീരാമനുണ്ടെന്ന് ജാവേദ് അക്തർ

മയിൽപീലി സ്പോൺസർ ചെയ്യാൻ നിരവധി ദേശാഭിമാനികൾ മുന്നോട്ട് വരുന്നു ; കോലാഹലം കൂട്ടി പരീക്ഷയെ സംഭവമാക്കി മാറ്റിയവർക്ക് നന്ദി

ട്രംപിനെ വധിക്കാൻ പാക്-ഇറാൻ ഭീകര ഗൂഢാലോചന; പാകിസ്ഥാൻ പൗരന് അമേരിക്കയിൽ 27 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.