Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?എപ്പോഴാണ് കല്യാണമെന്ന സുഹാസിനിയുടെ ചോദ്യത്തിന് ശ്രുതി ഹാസന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2026, 04:53 pm IST
inEntertainment
Add to Preferred Sources

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ശ്രുതിയുടെ മറുപടികള്‍ വൈറലായിരിക്കുകയാണ്. സുഹാസിനി മണിരത്‌നവുമായുള്ള അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം. തന്റെ ജീവിതത്തെക്കുറിച്ച് പതിവായി കേള്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സുഹാസിനി ആവശ്യപ്പെടുകയായിരുന്നു.

”ഒട്ടും ചിന്തിക്കാതെ, ഇങ്ങനെയൊക്കെ ചോദിക്കാമോ എന്ന് പോലും ചിന്തിക്കാതെ ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരാളാണെന്ന് കരുതി, ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം” എന്നാണ് സുഹാസിനി പറഞ്ഞത്. പിന്നാലെ സുഹാസിനി ചോദ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. നിങ്ങള്‍ക്ക് എത്ര വയസുണ്ട് എന്ന ചോദ്യത്തിന് ശ്രുതി നല്‍കിയ മറുപടി ഗൂഗിള്‍ ചെയ്ത് നോക്കൂ എന്നായിരുന്നു.

‘ശ്രുതി എപ്പോള്‍ കല്യാണം കഴിക്കും?’ എന്ന് ചോദിക്കുമ്പോള്‍ ശ്രുതി നല്‍കുന്ന മറുപടി ‘നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?’ എന്നായിരുന്നു. ശ്രുതിയുടെ മറുപടി കേട്ടതും സുഹാസിനി പൊട്ടിച്ചിരിക്കുകയായിരുന്നു. ”സത്യത്തില്‍ ആ ചോദ്യം വല്ലാതെ അലോസരപ്പെടുത്തുന്നതാണ്. ഇപ്പോള്‍ എന്റെ മറുപടി എനിക്കറിയില്ല എന്നതാണ്. കാരണം സത്യമായിട്ടും എനിക്കറിയില്ല” എന്നും ശ്രുതി പറയുന്നുണ്ട്.

‘എന്താണ് ഇങ്ങനെ മെലിഞ്ഞിരിക്കുന്നത്. വീട്ടില്‍ തിന്നാന്‍ ഒന്നും തരുന്നില്ലേ?” എന്ന ചോദ്യത്തിനും ശ്രുതി മറുപടി നല്‍കുന്നുണ്ട്. ”ഞാന്‍ നന്നായി ഭക്ഷണം കഴിക്കും. പക്ഷെ ഫിറ്റ്‌നസ് എനിക്ക് ഏറെ ഇഷ്ടമാണ്” എന്നാണ് ശ്രുതി പറയുന്നത്. ശ്രുതിയുടെ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Tags: Latest newssruthi hasanSuhasinitamil movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)
India

കോണ്‍ഗ്രസ് ഗാന്ധികുടുംബത്തെ പുകഴ്‌ത്തുന്നവരുടെ പാര്‍ട്ടി; ജനങ്ങള്‍ക്കിടയില്‍ വേരില്ല, രേവന്ത് റെഡ്ഡി ചെയ്യുന്നത് കണ്ടോ?: തല്‍വീന്‍ സിങ്ങ്

കോണ്‍ഗ്രസ് എംഎല്‍എ പൊലീസിനെ തെറിവിളിക്കുന്നു
Keralam

കോണ്‍ഗ്രസ് എംഎല്‍എ പൊലീസിനെ തെറിയഭിഷേകം ചെയ്യുന്ന വീഡിയോ അമ്പരപ്പിക്കുന്ന രംഗം വൈറല്‍

India

ഉത്തരാഖണ്ഡിനെ വിമര്‍ശിച്ച് നേഹാ ബോറ ബിജെപി ഭരിയ്‌ക്കുന്നിടത്തേ ഇവര്‍ക്ക് പ്രശ്നമുള്ളൂ; കര്‍ണ്ണാടകയിലോ പഞ്ചാബിലോ ഇവര്‍ പോവില്ല

സോണിയാഗാന്ധി (ഇടത്ത്) മനേകാ ഗാന്ധി (വലത്ത്)
India

സോണിയ അസൂയാലുവും, മറ്റുള്ളവരെ സ്വന്തം നിയന്ത്രണത്തിൽ നിർത്താൻ ആഗ്രഹിക്കുന്നവളുമാണെന്ന മനേക ഗാന്ധിയുടെ അഭിപ്രായം ചര്‍ച്ചയാവുന്നു

അശുതോഷ് റാങ്ക (ഇടത്ത്) സൗരവ് ദാസ് (വലത്ത്)
India

പൊലീസ്, കോടതി കേസുകളുടെ നൂലാമാലകളില്‍ കുടുങ്ങി സിജെപി നേതാക്കളുടെ സമരവീര്യം കെടുന്നു

പുതിയ വാര്‍ത്തകള്‍

നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?എപ്പോഴാണ് കല്യാണമെന്ന സുഹാസിനിയുടെ ചോദ്യത്തിന് ശ്രുതി ഹാസന്റെ മറുപടി.

‘നിയതം’ മുതൽ IFFI-യിലെ ‘ദര്യ’ വരെ: കൊച്ചി ആസ്ഥാനമായുള്ള കലാകാരന്മാരുടെ കൂട്ടുകെട്ടിന് ദേശീയ അംഗീകാരം

‘നിങ്ങൾക്ക് ഓടാം, പക്ഷേ ഒളിക്കാൻ കഴിയില്ല ‘ ; ലത്തീഫ് അഹമ്മദ് ഭട്ടിനെ വധിച്ചതിന് സുരക്ഷാസേനയുടെ മുന്നറിയിപ്പ്

രഞ്ജിത്ത് വധക്കേസ്: സാക്ഷികൾ കൂറുമാറിയിട്ടും പതറിയില്ല, കേസ് അട്ടിമറിക്കാന്‍ സിപിഎം നടത്തിയ നീക്കം പൊളിച്ചടുക്കി പ്രോസിക്യൂഷന്‍

ആർഎസ്എസ് കാര്യകർത്താവ് രഞ്ജിത്തിനെ അരുംകൊല ചെയ്ത കേസ്: 11 സിപിഎം ഗുണ്ടകൾക്കും ജീവപര്യന്തം; ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ടജീവപര്യന്തം

നസ്ലെന് ഒമ്പത് ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് സൂര്യ

പലരും ദേഷ്യപ്പെട്ടേക്കാം , പക്ഷെ ഏത് മതവിശ്വാസിയാണെങ്കിലും എല്ലാ ഇന്ത്യക്കാരന്റെയും രക്തത്തിൽ ശ്രീരാമനുണ്ടെന്ന് ജാവേദ് അക്തർ

മയിൽപീലി സ്പോൺസർ ചെയ്യാൻ നിരവധി ദേശാഭിമാനികൾ മുന്നോട്ട് വരുന്നു ; കോലാഹലം കൂട്ടി പരീക്ഷയെ സംഭവമാക്കി മാറ്റിയവർക്ക് നന്ദി

ട്രംപിനെ വധിക്കാൻ പാക്-ഇറാൻ ഭീകര ഗൂഢാലോചന; പാകിസ്ഥാൻ പൗരന് അമേരിക്കയിൽ 27 വർഷം തടവ്

പേരും പെരുമയുമുണ്ടായിട്ടും ശബരിമലയിലും ഇടമില്ല; മറയൂർ ശർക്കര വിസ്മൃതിയിലേക്ക്, കരിമ്പ് കൃഷി നാലിലൊന്നായി ചുരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.