Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നസ്ലെന് ഒമ്പത് ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2026, 03:50 pm IST
inEntertainment
Add to Preferred Sources

സീൻ’ സിനിമയുടെ വിജയത്തിൽ ചിത്രത്തിൽ വില്ലനായെത്തിയ നടൻ നസ്ലെന് വിലയേറിയ സമ്മാനം നൽകി തമിഴ് താരം സൂര്യ. ഏകദേശം ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന കാർട്ടിയർ വാച്ചാണ് സൂര്യ നസ്‌ലെന് സമ്മാനിച്ചത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ നസ്ലെൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സൂര്യയുടെ സമ്മാനവും വാച്ചിന്റെ വിലയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

നസ്‌ലന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ‘സീൻ’. ചിത്രത്തിലെ പ്രകടനത്തിലൂടെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. സിനിമയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചാണ് സൂര്യ നസ്ലെന് വാച്ച് സമ്മാനിച്ചത്. അഭിമുഖത്തിനിടെ താരം വാച്ച് കാണിക്കുകയും ചെയ്തിരുന്നു. ലോകപ്രശസ്ത ആഡംബര ബ്രാൻഡായ കാർട്ടിയറിന്റെ ക്ലാസിക് മോഡലാണ് സൂര്യ സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സമ്മാനത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി എത്തുന്നത്. സൂര്യയുടെ ‘വിക്രം’ സിനിമയിലെ റോളക്സ് എന്ന കഥാപാത്രത്തെ പരാമർശിച്ചുകൊണ്ടുള്ള രസകരമായ കമന്റുകളും പോസ്റ്റുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘റോളക്സിന്റെ വക ഈശ്വരന് കാർട്ടിയർ വാച്ച്’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും ശ്രദ്ധ നേടുന്നുണ്ട്.

സിനിമയുടെ വിജയത്തിൽ അണിയറപ്രവർത്തകർക്ക് സമ്മാനങ്ങൾ നൽകുന്നത് സൂര്യയുടെ പതിവാണ്. ഈ വർഷം പുറത്തിറങ്ങിയ ‘കറുപ്പ്’ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ ആർ.ജെ. ബാലാജി, സംഗീത സംവിധായകൻ സായ് അഭ്യങ്കർ, എഡിറ്റർ കലൈവാണൻ, ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു എന്നിവർക്ക് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷൻ കാറും സൂര്യ സമ്മാനിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags: actor sooryaGiftNaslinwatch
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

3 ദിനം കൊണ്ട് 145 കോടി ആഗോള ഗ്രോസ് നേടി സൂര്യ – ജിത്തു മാധവൻ ചിത്രം ‘സീൻ

Entertainment

സൂര്യ – ജിത്തു മാധവൻ ചിത്രം ‘സീൻ’ കേരള അഡ്വാൻസ് ബുക്കിംഗ് നാളെ വൈകിട്ട് 7 മുതൽ

New Release

സൂര്യ-ജിത്തു മാധവൻ ചിത്രം സീനിൽ ‘ഈശ്വരൻ’ ആയി നസ്‌ലൻ, ക്യാരക്ടർ ടീസർ പുറത്ത്

Entertainment

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ രണ്ടാം ഗാനം ‘എയ്റോപ്ലെയിൻ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്

Entertainment

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

പുതിയ വാര്‍ത്തകള്‍

നസ്ലെന് ഒമ്പത് ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് സൂര്യ

പലരും ദേഷ്യപ്പെട്ടേക്കാം , പക്ഷെ ഏത് മതവിശ്വാസിയാണെങ്കിലും എല്ലാ ഇന്ത്യക്കാരന്റെയും രക്തത്തിൽ ശ്രീരാമനുണ്ടെന്ന് ജാവേദ് അക്തർ

മയിൽപീലി സ്പോൺസർ ചെയ്യാൻ നിരവധി ദേശാഭിമാനികൾ മുന്നോട്ട് വരുന്നു ; കോലാഹലം കൂട്ടി പരീക്ഷയെ സംഭവമാക്കി മാറ്റിയവർക്ക് നന്ദി

ട്രംപിനെ വധിക്കാൻ പാക്-ഇറാൻ ഭീകര ഗൂഢാലോചന; പാകിസ്ഥാൻ പൗരന് അമേരിക്കയിൽ 27 വർഷം തടവ്

പേരും പെരുമയുമുണ്ടായിട്ടും ശബരിമലയിലും ഇടമില്ല; മറയൂർ ശർക്കര വിസ്മൃതിയിലേക്ക്, കരിമ്പ് കൃഷി നാലിലൊന്നായി ചുരുങ്ങി

എൽപിഎസ്‌ടി സമരം വീണ്ടും കടുക്കുന്നു; 1:25 അനുപാതമില്ലെങ്കിൽ റിട്ടയർമെന്റ് ഒഴിവുകൾ നൽകണമെന്ന് റാങ്ക് ഹോൾഡർമാർ

അഭിറാം കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കിണറ്റിൽനിന്ന് കണ്ടെടുത്തു; അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്

അബ്ദുൾ ബാസിദിന്റെ തക‍ർപ്പൻ ഇന്നിങ്സ് പാഴായി, സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് ആന്ധ്രയോട് തോൽവി

ക്രിംസൺ പിയർ ആരംഭിച്ചു

എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.