Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

രഞ്ജിത്ത് വധക്കേസ്: സാക്ഷികൾ കൂറുമാറിയിട്ടും പതറിയില്ല, കേസ് അട്ടിമറിക്കാന്‍ സിപിഎം നടത്തിയ നീക്കം പൊളിച്ചടുക്കി പ്രോസിക്യൂഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2026, 04:01 pm IST
inKeralam
Add to Preferred Sources

തിരുവനന്തപുരം: രഞ്ജിത്ത് വധക്കേസ് അട്ടിമറിക്കാന്‍ സിപിഎം ആസൂത്രിതമായി നടത്തിയ നീക്കങ്ങളെല്ലാം പൊളിച്ചടുക്കി. വിചാരണ നടപടികളുടെ ഇടയില്‍ ഭരണസ്വാധീനം ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കുവാനും സിപിഎം ശ്രമിച്ചിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ഒരു സീനിയര്‍ ക്രിമിനല്‍ അഭിഭാഷകനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിന്റെ അമ്മ മോളി രാജന്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യം സര്‍ക്കാര്‍ അവഗണിച്ചു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അഡ്വ. പ്രതാപ് ജി പടിക്കലിനെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.

നിഷ്പക്ഷമായ വിചാരണ നടപടികള്‍ക്ക് പ്രതികളുടെ ഭാഗത്തു നിന്നും തടസമുണ്ടാകുന്നു എന്ന് കാണിച്ചുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം അനുസരിച്ചുള്ള നടപടികള്‍ കേസില്‍ സ്വീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 41 സാക്ഷികളെ വിസ്തരിച്ചിരുന്നു. എന്നാല്‍, വിചാരണ വേളയില്‍ നിലവില്‍ കേരള പോലിസില്‍ ജോലി നോക്കി വരുന്ന സാക്ഷി ഉള്‍പ്പെടെയുള്ള ചില സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നത് വെല്ലുവിളിയായി. എങ്കില്‍ക്കൂടി കുറ്റകൃത്യം തെളിയിക്കാനുള്ള കൃത്യമായ സാക്ഷിമൊഴികളും തൊണ്ടി സാധനങ്ങളും രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നു.

തെളിവെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷം പ്രതികളുടെ ഓരോരുത്തരുടെയും കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമാക്കി കൊണ്ട് ആഴ്ചകളോളം നീണ്ട സുദീര്‍ഘമായ അന്തിമവാദമാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി പടിക്കല്‍ നടത്തിയത്. അതു കൊണ്ടു തന്നെ രജ്ഞിത്തിന്റെ കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രജ്ഞിത്തിന്റെ കുടുംബവും സുഹൃത്തുക്കളും കഴിയുന്നത്.

Tags: Ranjith Murder CaseKerala CrimeSpecial public prosecutor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; പൊക്കിൾക്കൊടി പോലും വേർപെടുത്തിയിട്ടില്ല, ഉപേക്ഷിച്ചതെന്ന് സംശയം

Keralam

ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്ത് വധക്കേസ്: 11 പ്രതികൾ കുറ്റക്കാർ; 18 വർഷത്തിന് ശേഷം കോടതി വിധി

Keralam

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം:സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണമെന്ന് ആവശ്യം

Keralam

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

Keralam

ന്യൂ മാഹി ഇരട്ടക്കൊല; അന്വേഷണ സംഘത്തിന് വീഴ്ച, വിധി നിരാശാജനകം, നിയമപോരാട്ടം തുടരുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് വധക്കേസ്: സാക്ഷികൾ കൂറുമാറിയിട്ടും പതറിയില്ല, കേസ് അട്ടിമറിക്കാന്‍ സിപിഎം നടത്തിയ നീക്കം പൊളിച്ചടുക്കി പ്രോസിക്യൂഷന്‍

നാടിനെ നടുക്കിയ അരുംകൊല; രഞ്ജിത് വധത്തിൽ എല്ലാ പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്

നസ്ലെന് ഒമ്പത് ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് സൂര്യ

പലരും ദേഷ്യപ്പെട്ടേക്കാം , പക്ഷെ ഏത് മതവിശ്വാസിയാണെങ്കിലും എല്ലാ ഇന്ത്യക്കാരന്റെയും രക്തത്തിൽ ശ്രീരാമനുണ്ടെന്ന് ജാവേദ് അക്തർ

മയിൽപീലി സ്പോൺസർ ചെയ്യാൻ നിരവധി ദേശാഭിമാനികൾ മുന്നോട്ട് വരുന്നു ; കോലാഹലം കൂട്ടി പരീക്ഷയെ സംഭവമാക്കി മാറ്റിയവർക്ക് നന്ദി

ട്രംപിനെ വധിക്കാൻ പാക്-ഇറാൻ ഭീകര ഗൂഢാലോചന; പാകിസ്ഥാൻ പൗരന് അമേരിക്കയിൽ 27 വർഷം തടവ്

പേരും പെരുമയുമുണ്ടായിട്ടും ശബരിമലയിലും ഇടമില്ല; മറയൂർ ശർക്കര വിസ്മൃതിയിലേക്ക്, കരിമ്പ് കൃഷി നാലിലൊന്നായി ചുരുങ്ങി

എൽപിഎസ്‌ടി സമരം വീണ്ടും കടുക്കുന്നു; 1:25 അനുപാതമില്ലെങ്കിൽ റിട്ടയർമെന്റ് ഒഴിവുകൾ നൽകണമെന്ന് റാങ്ക് ഹോൾഡർമാർ

അഭിറാം കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കിണറ്റിൽനിന്ന് കണ്ടെടുത്തു; അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്

അബ്ദുൾ ബാസിദിന്റെ തക‍ർപ്പൻ ഇന്നിങ്സ് പാഴായി, സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് ആന്ധ്രയോട് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.