Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 12:33 pm IST
inKeralam
Add to Preferred Sources
സംന്യാസിമാര്‍ നയിക്കുന്ന ധര്‍മസന്ദേശയാത്ര കോഴിക്കോട് എത്തിയപ്പോള്‍.

സംന്യാസിമാര്‍ നയിക്കുന്ന ധര്‍മസന്ദേശയാത്ര കോഴിക്കോട് എത്തിയപ്പോള്‍.

കോഴിക്കോട്: വിവിധ സംന്യാസ സമ്പ്രദായങ്ങളിലെ ആദ്ധ്യാത്മിക ആചാര്യന്മാരുടെ ധാര്‍മ്മിക നേതൃത്വത്തിനു പിന്നില്‍ അണിനിരന്ന് കോഴിക്കോട്ടെ ഹൈന്ദവസമൂഹം. ശ്രീനാരായണ ഗുരുവിനാല്‍ പ്രതിഷ്ഠിക്കപ്പെട്ട മംഗലാപുരം കുദ്രോളി ഗോകര്‍ണ നാഗേശ്വര ക്ഷേത്രത്തില്‍ നിന്ന് ദീപം തെളിയിച്ച മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ഇന്നലെ കോഴിക്കോട്ട് ആയിരങ്ങളാണ് സ്വീകരണം നല്‍കിയത്.

മുതലക്കുളം മൈതാനിയില്‍ നടന്ന മഹാസമ്മേളനത്തിന് സ്വാമി നരസിംഹാനന്ദ അദ്ധ്യക്ഷനായി. സ്വാമി സത്സ്വരൂപാനന്ദ, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാഥര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ചിദാനന്ദപുരി ധര്‍മ്മ സന്ദേശം നല്‍കി. ശക്തിയെ ഉപാസിച്ച് ജീവിത ഐശ്വര്യങ്ങള്‍ നേടി ഹിന്ദു സമൂഹം സര്‍വവിധത്തിലും സമ്പന്നമാകണമെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായ അധിനിവേശത്തെ പ്രതിരോധിച്ചത് ഭാരതീയ കുടുംബ വ്യവസ്ഥയാണ്. ഇത് ലോകം കണ്ട ഏറ്റവും ശക്തമായ സംഘടനയാണ്. അരാജകത്വത്തിലൂടെ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം. അമ്മിഞ്ഞപ്പാലിലൂടെ പകര്‍ന്നു നല്‍കിയ സംസ്‌കാരവും സമൂഹം പിന്തുടര്‍ന്ന ആചരണങ്ങളുമാണ് നമ്മെ നിലനിര്‍ത്തിയത്. ഇതിന് ശക്തിപകരണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാമൃതാനന്ദപുരി, സ്വാമി ജിതാത്മാനനന്ദസരസ്വതി, ആചാര്യ എ.കെ.ബി. നായര്‍ എന്നിവര്‍ മഹാസമ്മേളനത്തിന് നേതൃത്വം നല്‍കി. ശ്രീനാരായണ ഗുരുവിനാല്‍ പ്രതിഷ്ഠിതമായ ശ്രീകണ്‌ഠേശ്വര ക്ഷേത്രപരിസരത്ത് നിന്ന് നാമജപങ്ങളോടെയാണ് സംന്യാസി സംഘത്തെ മുതലക്കുളം മൈതാനിയിലേക്ക് ആനയിച്ചത്. രണ്ടായിരത്തോളം അമ്മമാര്‍ ലളിതാസഹസ്രനാമം ചൊല്ലി സംന്യാസി സംഘത്തെ എതിരേറ്റു.

ഇന്നലെ രാവിലെ 10ന് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ സമുദായിക-ആദ്ധ്യാത്മിക നേതാക്കള്‍ പങ്കെടുത്ത ഹിന്ദു നേതൃസമ്മേളനം നടന്നു.

ഏഴിന് കാസര്‍ഗോഡ് നിന്നാരംഭിച്ച ധര്‍മ്മസന്ദേശ യാത്ര കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്നലെ കോഴിക്കോട്ടെത്തിയത്. ഇന്ന് യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 21 ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.

Tags: kozhikodeസന്യാസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ധിമൻ കഹാലി സൊസൈറ്റി ഫോർ കൊറോണറി ഇമേജിങ് ആൻഡ് ഫിസിയോളജിയുടെ (എസ്‌സിഐപി ഇന്ത്യ) യുടെ ദേശീയ സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ഗിരീഷ് പി.വി.,ഡോ. ലൂയി ഫിഷർ,ഡോ. മഹേഷ് നളിൻ കുമാർ , ഡോ. എസ് എം അഷ്‌റഫ്, ഡോ. അലി ഫൈസൽ, ഡോ. പി.കെ. അശോകൻ, ഡോ. പ്രതാപ് കുമാർ. എൻ,ഡോ. മാത്യൂസ് പോൾ,ഡോ. അരുൺ ഗോപി എന്നിവർ സമീപം.
Health

ഇമേജിങ് സഹായത്തോടെയുള്ള ആൻജിയോപ്ലാസ്റ്റി ചികിത്സ വ്യാപകമാക്കണമെന്ന് വിദഗ്ധർ

Keralam

രാസലഹരിയിൽ കാറോടിച്ച് അപകടം; ഡാഷ്ബോർഡിൽ എംഡിഎംഎ, യുവാവ് അറസ്റ്റിൽ

Keralam

ലോണെടുത്തത് 25 ലക്ഷം , തിരിച്ചടയ്‌ക്കാനുള്ളത് പലിശയടക്കം 50 ലക്ഷം : വീട് ജപ്തി ചെയ്യാനെത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി

Keralam

എമർജൻസി ലാംപിൽ ഒളിപ്പിച്ച 102 പവനുമായി യുവതി ; തട്ടിയെടുക്കാനെത്തി സംഘം : ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ നടന്നത്…

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പെൺകുട്ടികളുടെ വുഷുവിൽ (45 കിലോ) വെങ്കലം
നേടിയ വി.കെ. നഫീസത്തുൾ മിസ്‌റിയ അസിസ്റ്റന്റ് കോച്ച് മുഹമ്മദ് ആരിഫിന്റെ കൈകളിലിരുന്ന് മെഡൽ സ്വീകരിക്കാനെത്തിയപ്പോൾ - Click: എം.ആർ. ദിനേശ്കുമാർ
Keralam

ഇൻക്ലുസീവ് സ്പോർട്സിൽ കോഴിക്കോടൻ കരുത്ത് അത്ലറ്റിക്സ് ഇന്നു മുതൽ

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ ഘടനയിൽ വൻ മാറ്റം: 2070-ഓടെ ഭാരതത്തിൽ ഹിന്ദു വിഹിതം കുറയും; മുസ്ലീം ജനസംഖ്യ 19.6 ശതമാനമാകുമെന്ന് പഠനം

ഭാരതത്തിന്റെ അഭിമാനതാരം വിദർശയ്‌ക്ക് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

ദാരിദ്ര്യം മാത്രമല്ല, പാകിസ്ഥാനില്‍ ഇന്റര്‍നെറ്റും ഇല്ല; വലഞ്ഞ് ജനം, തടസ്സപ്പെടാൻ കാരണം

ഇന്ത്യ-യുകെ ബന്ധം ശക്തമാക്കാൻ ധാരണ; വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുള്ള തർക്കം; ട്രെയിനിൽ നിന്ന് TTEയെ തള്ളിയിടാൻ ശ്രമം,വാതിലിൽ തൂങ്ങി നിന്ന് രക്ഷപ്പെട്ട് ഉദ്യോഗസ്ഥൻ; രണ്ടുപേർ പിടിയിൽ

എന്റെ പൊന്നേ എങ്ങോട്ടാണീ പോക്ക്! വീണ്ടും തകർന്നടിഞ്ഞ് സ്വർണ വില

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 27ന് ഗുരുവായൂരില്‍; ഭക്തര്‍ക്ക് നിയന്ത്രണം

കൃഷിയിടത്തിലേക്ക് എഐ വിപ്ലവംകാര്‍ഷിക റോബോട്ടുമായി പ്ലസ് ടു വിദ്യാര്‍ത്ഥി

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി ഇന്ന്: പി ജയരാജനും ടിവി രാജേഷും പ്രതികൾ

ചാത്തന്‍ മാസ്റ്റര്‍ സ്മൃതിസഭ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.