Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പി.പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണം; ഈ നിമിഷം വരെ നീതി കിട്ടിയിട്ടില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 11:24 am IST
inKeralam
Add to Preferred Sources

കോന്നി: ഞങ്ങളുടെ ജീവിതം നശിപ്പിച്ച കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് പി. പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പോലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലെന്നും നേരത്തെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും ഈ നിമിഷം വരെ അതുണ്ടായില്ലെന്നും മഞ്ജുഷ പറഞ്ഞു.

പി. പി ദിവ്യയുടെ മുൻ കൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് മഞ്ജുഷ മാധ്യമങ്ങളെ കണ്ടത്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുണ്ടായില്ല. ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചിരുന്നു. നവീൻ ബാബു ആത്മഹത്യ ചെയ്തിരുന്നുവെങ്കിൽ ആത്മഹത്യ കുറിപ്പ് കാണുമായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കണമെന്നും മഞ്ജുഷ പറഞ്ഞു.

ദിവ്യ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ കളക്ടർ ഇടപെടണമായിരുന്നു. എന്നാൽ അതുണ്ടായില്ല. വലിയ മാനസിക വിഷമമുണ്ടെന്ന് നവീൻ അവസാനം സംസാരിച്ചപ്പോൾ പറഞ്ഞിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.

ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ സഹോദരനും പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തിയൊന്നും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏത് ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയോട് അപേക്ഷിച്ചിരുന്നു.

Tags: P P DivyaADM Naveen BabumanjushaADM Naveen Babu's family
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

പി പി ദിവ്യക്കെതിരായ ബിനാമി ആരോപണം: കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്

Keralam

പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം: കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു

Keralam

പി പി ദിവ്യക്കെതിരെയുളള അഴിമതി ആരോപണം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Keralam

പാർട്ടി നടപടി പുനഃപരിശോധിക്കണം; സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ

Keralam

രാഷ്‌ട്രീയ എതിരാളികൾക്കൊപ്പം ഇരുന്നു മറുതോണിയിൽ പിന്തുണ നൽകുന്ന യൂദാസുമാരുടെ മുഖം മൂടികൾ കൃത്യ സമയത്ത് ജനങ്ങൾക്കു മുന്നിലെത്തും. ; പി പി ദിവ്യ

പുതിയ വാര്‍ത്തകള്‍

നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?എപ്പോഴാണ് കല്യാണമെന്ന സുഹാസിനിയുടെ ചോദ്യത്തിന് ശ്രുതി ഹാസന്റെ മറുപടി.

‘നിയതം’ മുതൽ IFFI-യിലെ ‘ദര്യ’ വരെ: കൊച്ചി ആസ്ഥാനമായുള്ള കലാകാരന്മാരുടെ കൂട്ടുകെട്ടിന് ദേശീയ അംഗീകാരം

‘നിങ്ങൾക്ക് ഓടാം, പക്ഷേ ഒളിക്കാൻ കഴിയില്ല ‘ ; ലത്തീഫ് അഹമ്മദ് ഭട്ടിനെ വധിച്ചതിന് സുരക്ഷാസേനയുടെ മുന്നറിയിപ്പ്

രഞ്ജിത്ത് വധക്കേസ്: സാക്ഷികൾ കൂറുമാറിയിട്ടും പതറിയില്ല, കേസ് അട്ടിമറിക്കാന്‍ സിപിഎം നടത്തിയ നീക്കം പൊളിച്ചടുക്കി പ്രോസിക്യൂഷന്‍

ആർഎസ്എസ് കാര്യകർത്താവ് രഞ്ജിത്തിനെ അരുംകൊല ചെയ്ത കേസ്: 11 സിപിഎം ഗുണ്ടകൾക്കും ജീവപര്യന്തം; ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ടജീവപര്യന്തം

നസ്ലെന് ഒമ്പത് ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് സൂര്യ

പലരും ദേഷ്യപ്പെട്ടേക്കാം , പക്ഷെ ഏത് മതവിശ്വാസിയാണെങ്കിലും എല്ലാ ഇന്ത്യക്കാരന്റെയും രക്തത്തിൽ ശ്രീരാമനുണ്ടെന്ന് ജാവേദ് അക്തർ

മയിൽപീലി സ്പോൺസർ ചെയ്യാൻ നിരവധി ദേശാഭിമാനികൾ മുന്നോട്ട് വരുന്നു ; കോലാഹലം കൂട്ടി പരീക്ഷയെ സംഭവമാക്കി മാറ്റിയവർക്ക് നന്ദി

ട്രംപിനെ വധിക്കാൻ പാക്-ഇറാൻ ഭീകര ഗൂഢാലോചന; പാകിസ്ഥാൻ പൗരന് അമേരിക്കയിൽ 27 വർഷം തടവ്

പേരും പെരുമയുമുണ്ടായിട്ടും ശബരിമലയിലും ഇടമില്ല; മറയൂർ ശർക്കര വിസ്മൃതിയിലേക്ക്, കരിമ്പ് കൃഷി നാലിലൊന്നായി ചുരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.