Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം എല്ലാ സംസ്ഥാനങ്ങളിലും ആഘോഷിക്കും; ഗുജറാത്ത്, മഹാരാഷ്‌ട്ര സ്ഥാപക ദിനം മേയ് 1ന്

സ്വന്തം സംസ്ഥാന രൂപീകരണ ദിനം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുടെ രൂപീകരണ ദിനങ്ങളും ആഘോഷിക്കുന്നത് ഐക്യത്തിലൂടെയുളള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 03:23 pm IST
inIndia
Add to Preferred Sources

ന്യൂദല്‍ഹി :  ഇനി മുതല്‍ വിവിധ സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം എല്ലാ സംസ്ഥാനങ്ങളും ആഘോഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന തത്വം  പ്രോത്സാഹിപ്പിക്കുന്നതിനായാണിത്.

സ്വന്തം സംസ്ഥാന രൂപീകരണ ദിനം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുടെ  രൂപീകരണ ദിനങ്ങളും ആഘോഷിക്കുന്നത് ഐക്യത്തിലൂടെയുളള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍, ഇനി മുതല്‍ രാജ്യത്തുടനീളമുള്ള രാജ്ഭവനുകള്‍ എല്ലാ സംസ്ഥാനങ്ങളുടെയും സംസ്ഥാന രൂപീകരണ ദിനങ്ങള്‍ അനുസ്മരിക്കും.

ഗുജറാത്തും മഹാരാഷ്‌ട്രയും മേയ് ഒന്നിന്  സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുകയാണ്. ഗുജറാത്തിന്റെയും മഹാരാഷ്‌ട്രയുടെയും സംസ്ഥാന രൂപീകരണ ദിനം ്‌രാജ്ഭവനുകളില്‍ ആഘോഷിക്കാന്‍ ഇരുപത് സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും സമ്മതിച്ചിട്ടുണ്ട്. ഗുജറാത്തിലും മഹാരാഷ്‌ട്രയിലും താമസിക്കുന്നവരെയും  മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം സ്ഥാപകദിനം ആഘോഷിക്കാന്‍ രാജ്ഭവനുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും സാംസ്‌കാരിക പരിപാടികളും പ്രസംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.

Tags: ഗുജറാത്ത്മഹാരാഷ്ട്രസര്‍ക്കാര്‍തറക്കല്ലിടല്‍daysസംസ്ഥാനങ്ങള്‍രാജ്ഭവൻ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Keralam

ശിവഗിരി തീര്‍ത്ഥാനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ, തിരക്ക് ഒഴിവാക്കാന്‍ ദിവസങ്ങള്‍ വര്‍ധിപ്പിച്ചു

Keralam

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

India

തിരംഗ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് അമിത് ഷാ; ഗുജറാത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കും തറക്കല്ലിടും

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?എപ്പോഴാണ് കല്യാണമെന്ന സുഹാസിനിയുടെ ചോദ്യത്തിന് ശ്രുതി ഹാസന്റെ മറുപടി.

‘നിയതം’ മുതൽ IFFI-യിലെ ‘ദര്യ’ വരെ: കൊച്ചി ആസ്ഥാനമായുള്ള കലാകാരന്മാരുടെ കൂട്ടുകെട്ടിന് ദേശീയ അംഗീകാരം

‘നിങ്ങൾക്ക് ഓടാം, പക്ഷേ ഒളിക്കാൻ കഴിയില്ല ‘ ; ലത്തീഫ് അഹമ്മദ് ഭട്ടിനെ വധിച്ചതിന് സുരക്ഷാസേനയുടെ മുന്നറിയിപ്പ്

രഞ്ജിത്ത് വധക്കേസ്: സാക്ഷികൾ കൂറുമാറിയിട്ടും പതറിയില്ല, കേസ് അട്ടിമറിക്കാന്‍ സിപിഎം നടത്തിയ നീക്കം പൊളിച്ചടുക്കി പ്രോസിക്യൂഷന്‍

ആർഎസ്എസ് കാര്യകർത്താവ് രഞ്ജിത്തിനെ അരുംകൊല ചെയ്ത കേസ്: 11 സിപിഎം ഗുണ്ടകൾക്കും ജീവപര്യന്തം; ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ടജീവപര്യന്തം

നസ്ലെന് ഒമ്പത് ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് സൂര്യ

പലരും ദേഷ്യപ്പെട്ടേക്കാം , പക്ഷെ ഏത് മതവിശ്വാസിയാണെങ്കിലും എല്ലാ ഇന്ത്യക്കാരന്റെയും രക്തത്തിൽ ശ്രീരാമനുണ്ടെന്ന് ജാവേദ് അക്തർ

മയിൽപീലി സ്പോൺസർ ചെയ്യാൻ നിരവധി ദേശാഭിമാനികൾ മുന്നോട്ട് വരുന്നു ; കോലാഹലം കൂട്ടി പരീക്ഷയെ സംഭവമാക്കി മാറ്റിയവർക്ക് നന്ദി

ട്രംപിനെ വധിക്കാൻ പാക്-ഇറാൻ ഭീകര ഗൂഢാലോചന; പാകിസ്ഥാൻ പൗരന് അമേരിക്കയിൽ 27 വർഷം തടവ്

പേരും പെരുമയുമുണ്ടായിട്ടും ശബരിമലയിലും ഇടമില്ല; മറയൂർ ശർക്കര വിസ്മൃതിയിലേക്ക്, കരിമ്പ് കൃഷി നാലിലൊന്നായി ചുരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.