Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 08:59 pm IST
inIndia

ന്യൂഡൽഹി ; കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ലിബറേഷനുമായി ബന്ധമുള്ള ‘ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ’ ദേശീയ പ്രസിഡന്റ് നേഹ ബോറയെ, ഇന്ന് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു . 1997-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ജാപ്പനീസ് മാംഗ പരമ്പരയായ ‘വൺ പീസി’ലെ (One Piece) ‘സ്ട്രോ ഹാറ്റ് പൈറേറ്റ്സി’ന്റെ ‘ജോളി റോജർ’ ചിഹ്നം പതിച്ച ചുവന്ന ടീ-ഷർട്ട് ആണ് പ്രതിഷേധത്തിനെത്തിയ നേഹ ബോറ ധരിച്ചിരുന്നത് .

നേരത്തെ, ഈ ടീ-ഷർട്ട് ധരിച്ചുള്ള തന്റെ ചിത്രം അവർ പങ്കുവെച്ചിരുന്നു; “ഇന്ന് ഡൽഹി ഹാറ്റ് ‘ജന്തർ മന്തർ’ ആയി മാറുന്നു! അവിടെ കാണാം!” എന്നായിരുന്നു അതിലെ അടിക്കുറിപ്പ്. ഈ ചിഹ്നം മുൻപ് നേപ്പാളിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധയാകർഷിച്ചിരുന്നതാണ് . രാജ്യം അരാജകത്വത്തിലേക്കും അക്രമത്തിലേക്കും നീങ്ങിയപ്പോൾ പ്രതിഷേധക്കാർ ഈ ചിഹ്നം ഉയർത്തിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ പാർലമെന്റ് സ്ഥിതി ചെയ്തിരുന്ന സിംഗ ദുർബാർ കൊട്ടാരം അഗ്നിക്കിരയായപ്പോഴും ഈ ചിഹ്നം അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇന്തോനേഷ്യയിൽ, സർക്കാരിനോടുള്ള അതൃപ്തി പ്രകടിപ്പിക്കാൻ കാറുകൾ, ട്രക്കുകൾ, മോട്ടോർ സൈക്കിളുകൾ, വീടുകൾ എന്നിവയ്‌ക്ക് പുറത്ത് ഈ ചിഹ്നം പ്രദർശിപ്പിച്ചിരുന്നു; അവിടെയും പ്രതിഷേധം കടുത്ത അക്രമത്തിലേക്ക് വഴിമാറി. ഫിലിപ്പീൻസിലും സർക്കാരിൽ രോഷാകുലരായ പ്രതിഷേധക്കാർ പ്രകടനത്തിനിടെ ഈ ചിഹ്നം ഉയർത്തിയിരുന്നു. അതും ഒടുവിൽ കലാപത്തിൽ കലാശിച്ചു.

സമാനരീതിയിൽ ഇന്ത്യയിലും കേന്ദ്രസർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ, ബംഗ്ലാദേശിലും നേപ്പാളിലും സംഭവിച്ചതും അവിടങ്ങളിലെ സർക്കാരുകളെ പുറത്താക്കുന്നതിലേക്ക് നയിച്ചതുമായ സാഹചര്യങ്ങൾ ഇന്ത്യയിലും ആവർത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കലാപകാരികൾ മുന്നോട്ട് പോകുന്നത്. നേഹ ബോറ ഈ പ്രത്യേക ടി-ഷർട്ട് ധരിക്കാൻ തീരുമാനിച്ചത് യാദൃശ്ചികമായ ഒന്നായി കാണാനുമാകില്ല . മറിച്ച്, കടുത്ത അസ്വസ്ഥതയിലും സംഘർഷത്തിലും വേരൂന്നിയ ബോധപൂർവ്വമായ നടപടിയാണത്.

ഡൽഹി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാപകാരികൾ എത്തിയതെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. മാധ്യമപ്രവർത്തകനായി വേഷം മാറിയെത്തിയ പാറ്റാ പാർട്ടി പ്രവർത്തകൻ ക്യാമറകൾക്ക് മുന്നിൽ മോദി സർക്കാരിനെതിരെ കുറ്റപ്പെടുത്തുന്നതും കാണാമായിരുന്നു. മുൻപ് ഡൽഹിയിലെ ഹിന്ദുവിരുദ്ധ കലാപങ്ങളുടെ അതേ രീതിയാണ് അക്രമികൾ പിന്തുടർന്നതെന്നും സൂചനയുണ്ട്. പ്രതിഷേധം ഏകോപിപ്പിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പിലെ നമ്പറുകളിൽ ചിലത് അന്താരാഷ്‌ട്ര നമ്പറുകളാണെന്ന വിവരവും പുറത്ത് വന്നു.

ഗുരുദ്വാരയിൽ നിന്നാണ് അക്രമിസംഘം എത്തിയതെന്നും, പോലീസ് അവരെ കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയപ്പോൾ മസ്ജിദിന് നേരെ ഓടിയെന്നും പ്രദേശവാസികൾ പറയുന്നു.

Tags: cjpNeha Bora
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.