Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Bollywood

‘സല്‍മാന്‍ ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’- വെടിയുതിർത്തത് അഞ്ച് തവണ; കൈയിലും നെഞ്ചിലും ബാൻഡേജുമായി ടൈഗർ ഷ്‌റോഫ്, പിന്നാലെ ഭീഷണി സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 08:55 am IST
inBollywood, India, Entertainment

മുംബൈ: നടന്‍ ടൈഗര്‍ ഷറോഫിന് നേരെയുള്ള വധശ്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവില്‍ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് ബിഎംഡബ്ല്യു സെഡാൻ കാറിൽ മടങ്ങുകയായിരുന്ന ടൈഗർ ഷറോഫിന് നേരെ രണ്ട് പേർ കാറിന്റെ വിൻഡ്ഷീൽഡിലേക്കും സൈഡ് ജനലിലേക്കും നേരിട്ട് വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരിക്കുകളൊന്നുമില്ലാതെ ടൈഗർ ഷറോഫ് ഈ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ വിന്‍ഡോയുടെ അടുത്തെത്തിയപ്പോൾ ആക്രമികളിൽ ഒരാളുടെ തോക്ക് പ്രവർത്തിച്ചില്ല. ആറാമത്തെ വെടിയുതിർക്കാൻ ലക്ഷ്യമിട്ട് പോയിന്റ് ബ്ലാങ്ക് പരിധിയിൽ എത്തിയപ്പോൾ തോക്ക് ജാമാവുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാറിലും റോഡിലും രക്തക്കറകളുണ്ട്. ടൈഗര്‍ ഷറോഫ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്. ലോറൻസ് ബിഷ്ണോയി സംഘത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകി.ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തു. ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ട ‘അനിൽ പണ്ഡിറ്റ്’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുടെ ശബ്ദരേഖ പുറത്തുവന്നു.

‘ടൈഗർ ഷറോഫ് തങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെന്നും സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും, അതിനാൽ അദ്ദേഹം തങ്ങളുടെ ‘ഹിറ്റ് ലിസ്റ്റിൽ’ ഉൾപ്പെട്ടിട്ടുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു. സൽമാൻ ഖാൻ ലോറൻസ് ബിഷ്ണോയിയോടും ബിഷ്ണോയി സമുദായത്തോടും മാപ്പ് പറഞ്ഞില്ലെങ്കിൽ, അദ്ദേഹത്തെയും കുടുംബത്തെയും വധിക്കുമെന്നും അയാള്‍ മുന്നറിയിപ്പ് നല്‍കി. സല്‍മാന്റെ വീട്ടിലെ നായയെപ്പോലും ബാക്കി വെക്കില്ലെന്നാണ് ഭീഷണി.

“ഞാൻ ലോറൻസ് ബിഷ്ണോയിയുടെ അനുജൻ അനിൽ പണ്ഡിറ്റാണ്. ടൈഗർ ഷറോഫിന് സംഭവിച്ച കാര്യങ്ങളുടെ ഉത്തരവാദിത്തം ഞാനും എന്റെ ജ്യേഷ്ഠൻ ഹർമൻ സന്ധുവും ഏറ്റെടുക്കുന്നു. ഞങ്ങൾ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് ഉൾക്കൊണ്ടില്ല.

ഞങ്ങളുമായി സഹകരിക്കാതെ സിനിമാ മേഖലയിൽ പ്രവർത്തിക്കാനോ, സൽമാൻ ഖാനൊപ്പം ജോലി ചെയ്യാനോ ആരെങ്കിലും ശ്രമിച്ചാൽ അവരെ ഞങ്ങൾ വധിക്കും. ഇതൊരു അവസാന മുന്നറിയിപ്പാണ്”-ശബ്ദരേഖയിൽ പറയുന്നു.

ഇതിനിടെ, രക്ഷപെട്ട ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. തോളിനും നെഞ്ചിനും കെട്ടുകളും, വലതുകൈയിൽ ബാൻഡേജുമിട്ട് അദ്ദേഹം വീട്ടിലിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രാത്രി വൈകി അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചു. അദ്ദേഹത്തേയും വീഡിയോയിൽ കാണാം. ആക്രമണത്തിൽ ടൈഗറിന് വെടിയേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന പരിക്കുകളുടെ സ്വഭാവം എന്താണെന്ന് വ്യക്തമായിട്ടില്ല

Tags: lorence bishnoyTiger Shrof
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാൽക്കണിക്ക് പുറത്ത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സഹിതം സൽമാന്റെ വസതിക്ക് വൻ സുരക്ഷ ഉറപ്പാക്കി പോലീസ് : ഹൈടെക് സിസിടിവി ക്യാമറയും സ്ഥാപിച്ചു

News

ലോറൻസ് ബിഷ്‍ണോയി വധിക്കാൻ പദ്ധതിയിട്ടിരുന്നവരുടെ ലിസ്റ്റിൽ മറ്റൊരു രാഷ്‌ട്രീയ നേതാവും : പേര് പുറത്ത് വിടാതെ മുംബൈ ക്രൈംബ്രാഞ്ച്

India

അഞ്ചുകോടി ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയിയുടെ പേരില്‍ സല്‍മാൻ ഖാനെ ഭീഷണിപ്പെടുത്തിയ ആൾ പിടിയില്‍

Entertainment

ഇന്ത്യയിൽ കിട്ടാനില്ല ദുബായില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം വരുത്തി സല്‍മാന്‍; സുരക്ഷയ്‌ക്ക് 60 ഉദ്യോഗസ്ഥരും

India

സൽമാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചന: ഹരിയാന സ്വദേശി പിടിയിൽ ; പ്രതികളെ മുഴുവൻ കുടുക്കാനൊരുങ്ങി മുംബൈ പോലീസ് 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘സല്‍മാന്‍ ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’- വെടിയുതിർത്തത് അഞ്ച് തവണ; കൈയിലും നെഞ്ചിലും ബാൻഡേജുമായി ടൈഗർ ഷ്‌റോഫ്, പിന്നാലെ ഭീഷണി സന്ദേശം

നവരാത്രി ഒമ്പതാം ദിവസം: ഭക്തർക്ക് സർവ്വസിദ്ധികളും അറിവും നൽകി അനുഗ്രഹിക്കുന്ന സിദ്ധിദാത്രി ദേവിയെ ആരാധിക്കേണ്ടതെങ്ങനെ

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.