Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 10:50 pm IST
inKerala, News

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ (ഒ.പി. മാഥൂർ) വരുമ്പോൾ രാജസ്ഥാനിൽനിന്നുള്ള ഒരാൾ ആദ്യമായി കേരളത്തിന്റെ പൂർണ്ണസമയ ഗവർണ്ണറാകുകയാണ്. 2004 ൽ ടി.എൻ. ചതുർവേദി താൽക്കാലിക ചുമതല വഹിച്ചതാണ് കേരളത്തിന്റെ രാജസ്ഥാൻ ഗവർണ്ണർ അനുഭവം.
ഓം പ്രകാശ് മാഥൂർ സിക്കിമിൽനിന്നാണ് കേരളത്തിലേക്ക് വരുന്നത്. സിക്കിമിൽ ഗവർണ്ണറായിരിക്കെ വിദ്യാഭ്യാസം, പ്രതിരോധം, തീർത്ഥാടനം എന്നീ മേഖലകളിൽ കൊടുത്തിരുന്ന പ്രത്യേക ശ്രദ്ധയും താൽപര്യവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കേരളത്തിലും ഈ മൂന്നു മേഖലയിലും ഏറെ പ്രവർത്തന സാഹചര്യങ്ങൾ ഉണ്ട്് എന്നത് പ്രത്യേകതയാണ്.

ഓം പ്രകാശ് മാഥൂർ ജനിച്ചത്് 1952 ജനുവരി 2 നാണ്; രാജസ്ഥാനിലെ പാലി ജില്ലയിലുള്ള ബാലി താലൂക്കിലെ ഫൽനയ്‌ക്ക് അടുത്തുള്ള ബെഡാൽ ഗ്രാമത്തിൽ. ജയ്‌പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബി.എ. ബിരുദം നേടി.

രാജസ്ഥാനിൽ നിന്നുള്ള മുൻ രാജ്യസഭാംഗവും ഭാരതീയ ജനതാ പാർട്ടിയിലെ മുതിർന്ന നേതാവുമാണ് അദ്ദേഹം. ബിജെപിയുടെ, അതിനും മുമ്പ് ജന സംഘത്തിന്റെ തുടക്ക കാലം മുതൽ നേതൃനിരയിലുണ്ടായിരുന്ന, രാജസ്ഥാനിലെ മുഖ്യമന്ത്രിയും ഉപരാഷ്‌ട്രപതിയുമായിരുന്ന ഭൈരോൺ സിംഗ് ഷെഖാവത്തിന്റെ പരിശീലനം സാമൂഹ്യ പ്രവർത്തനങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും അദ്ദേഹം നേടി. വൈകാതെ രാജസ്ഥാനിലെ ബിജെപിയുടെ നേതൃനിരയിലെത്തി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി ഏറെനാൾ പ്രവർത്തിച്ചിരുന്നു.
ബിജെപിയിൽ ആയിരിക്കെ ഗുജറാത്ത് ഘടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു.
2016 ജൂൺ 11-ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് ബിജെപി സ്ഥാനാർത്ഥികളിലൊരാളായി 2016 മെയ് 29-ന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്.

2024 ജൂലൈ 27- നാണ് സിക്കിം ഗവർണറായി നിയമിതനായത്.
അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടന്ന കൈലാഷ് മാനസരോവർ യാത്രയുടെ ആദ്യ സംഘത്തെ 2025 ജൂണിൽ ഒ.പി. മാഥൂരാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. കഴിഞ്ഞ ദീപാവലി അദ്ദേഹം ആഘോഷിച്ചത് ഡോക്ക ലാ പാസിൽ വിന്യസിച്ചിരുന്ന കരസേനാ സൈനികർക്കൊപ്പമായിരുന്നു.

2024 ജൂലൈ മുതൽ സിക്കിമിന്റെ 18-ാമത് ഗവർണറായിരുന്ന കാലത്ത്, 27 മാസത്തിൽ ഭരണഘടനാപരമായ ഭരണം, പ്രതിരോധ മേഖലയിൽ സംസ്ഥാന ആവശ്യങ്ങൾ മുൻ നിർത്തി രാജ്യത്തിനു വേണ്ടി നടത്തിയ ഇടപെടലുകൾ, പ്രാദേശിക നയതന്ത്രം, ഔ്യദ്യോഗിക നടത്തിപ്പ് എന്നിവയിൽ ഓം പ്രകാശ് മാഥൂർ ശ്രദ്ധ കേന്ദ്രീകരിച്ചു.

അതിർത്തി സംസ്ഥാനമായ രാജസ്ഥാനിൽ സുരക്ഷയും പ്രതിരോധ മേഖലയുമായുള്ള ഇടപെടലുകളും സംബന്ധിച്ച പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി. രാജ്ഭവനിൽ ഇന്ത്യൻ സായുധ സേനയുടെ ഹയർ കമാൻഡ് കോഴ്സിലെ ഉദ്യോഗസ്ഥരുമായി സെഷനുകൾ നടത്തുന്നത് ഉൾപ്പെടെ മുതിർന്ന സൈനിക നേതാക്കളുമായി പതിവായി സംവദിച്ചു. തീർത്ഥാടനവും പ്രാദേശിക നയതന്ത്രവും ഒ.പി. മാഥൂരിന്റെ വിശേഷ വിഷയങ്ങളായിരുന്നു. സിക്കിമിലെ നാഥു ലാ റൂട്ടിലൂടെ കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്ന ആദ്യ ബാച്ച് തീർത്ഥാടകരെ ഫ്‌ലാഗ് ഓഫ് ചെയ്തു, ഇത് അതിർത്തി കടന്നുള്ള തീർത്ഥാടന ലോജിസ്റ്റിക്‌സിലെ ഒരു പ്രധാന പ്രവർത്തന നാഴികക്കല്ലാണ്. ഉന്നത വിദ്യാഭ്യാസവും സംസ്ഥാന മേൽനോട്ടവും സംബന്ധിച്ച് മാഥൂരിന്റെ സിക്കിമിലെ നടപടികൾ ഏറെ മികച്ചുനിന്നു. സംസ്ഥാന അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ ചാൻസലറായി സേവനമനുഷ്ഠിച്ചു, ഹിമാലയൻ മേഖലയിലെ നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണം, വിദ്യാർത്ഥി ഇടപെടൽ എന്നിവയ്‌ക്ക് ഊന്നൽ നൽകുന്നതിനായി യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങുകളിൽ (ICFAI യൂണിവേഴ്‌സിറ്റി സിക്കിം പോലുള്ളവ) അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ നിയമനം ഉൾപ്പെടെയുള്ള പ്രധാന നിയമാനുസൃത സ്ഥാപനങ്ങൾക്ക് ഭരണഘടനാ സത്യപ്രതിജ്ഞകൾ നടത്തി. കേന്ദ്ര മന്ത്രിമാരുമായി ഏകോപിപ്പിച്ച് കേന്ദ്ര ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമവികസന സംരംഭങ്ങൾ എന്നിവയ്‌ക്ക് സൗകര്യമൊരുക്കി.

 

Tags: #KeralaGovernor#OPMathur#OmPrakshMathur#SikkimToKeralam#RajasthanNative
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

Business

സാക്ഷം 2025–26 കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

Kerala

കേരളം നൂറ് ശതമാനം പോളിങ്ങിലേക്ക്; ഉയര്‍ന്ന് മാതൃകയാകണം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.