Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2026, 04:57 pm IST
inIndia, Parivar

നാഗ്പൂര്‍: അശോക് സിംഘല്‍ ജന്മശതാബ്ദി സേവാ പദ്ധതികളുടെ ഭാഗമായി ദേവലാപാര്‍ ഗോതീര്‍ത്ഥത്തില്‍ നാല് പുതിയ പ്രോജക്ടുകള്‍ക്ക് തുടക്കം കുറിച്ചു. ആര്‍.സി. പ്ലാസ്റ്റോയുടെ പിന്തുണയോടെ സ്ഥാപിതമായ ജൈവ വള യൂണിറ്റ്, തദ്ദേശീയ കന്നുകാലികളുടെ പ്രജനനത്തിനായി ഐവിഎഫ് യൂണിറ്റ്, രാംദേവ് ബാബ സര്‍വകലാശാലയുമായി സഹകരിച്ച് നിര്‍മ്മിച്ച വൈദ്യുതി ഉത്പാദന യൂണിറ്റ്, ഗ്രാമീണ തൊഴില്‍ പ്രോത്സാഹിപ്പിക്കുന്ന റാണി ദുര്‍ഗ്ഗാവതി റൂറല്‍ ഹാഥ് എന്നിവ ഉദ്ഘാടനം ചെയ്തു.

രണ്ട് പ്രധാന പദ്ധതികളായ പഞ്ചഗവ്യ കാന്‍സര്‍ വെല്‍നസ് സെന്റര്‍, ഗോ വിദ്യാപീഠം എന്നിവ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചു. പശു നമ്മുടെ ജീവിതത്തിന്റെ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. ആരാധനയ്‌ക്കുവേണ്ടിയുള്ളതല്ല, മറിച്ച ഗ്രാമീണ ജീവിതത്തിന്റെയും കൃഷിയുടെയും പരിസ്ഥിതിയുടെയും സമ്പദ്വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്ന് ഗോ തീര്‍ത്ഥത്തിലെ ഗോ ശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

കൃഷി, ഊര്‍ജ്ജം, ജൈവ വളം, ഗ്രാമീണ സമ്പദ്വ്യവസ്ഥ എന്നിവ ഗോ ആധാരിതമായി ഒരുമിപ്പിക്കണം. പാരമ്പര്യവും ശാസ്ത്രവും സംയോജിപ്പിച്ച് ഗോ ഗവേഷണകേന്ദ്രം തയാറാക്കുന്ന പദ്ധതികള്‍ സമൂഹത്തിന് ഉപയോഗപ്രദവും വഴികാട്ടിയുമാണ. ഗോസേവയ്‌ക്കും ഗോസംരക്ഷണത്തിനും രാഷ്‌ട്രസേവനത്തിനുമുള്ള ആജീവനാന്ത സമര്‍പ്പണമായിരുന്നു അശോക് സിംഘല്‍ജിയുടെ ജീവിതമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. വിഎച്ച്പി അന്താരാഷ്‌ട്ര പ്രസിഡന്റ് അലോക് കുമാര്‍ പരിപാടിയില്‍ പങ്കെടുത്തു.

ദേവലാപാര്‍ ഗോ-വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തിന്റെ 30 വര്‍ഷത്തെ പ്രവര്‍ത്തനം പ്രസിഡന്റ് പദ്മേഷ് ഗുപ്ത വിവരിച്ചു.

Tags: Organic Fertilizer UnitRural Employment InitiativesCow Conservation in IndiaMohan BhagwatAshok Singhal Birth CentenaryDeolapar Cow Research CentreCow-Based EconomyIndigenous Cattle BreedingPanchagavya Cancer Wellness Centre
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

India

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

India

അയോധ്യ രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

India

വിവിധതയാണ് സൗന്ദര്യം, സാഹോദര്യമാണ് ഭാരതത്തിന്റെ ധര്‍മ്മം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.