Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 05:19 pm IST
inIndia, Parivar

ഭോപാല്‍(മധ്യപ്രദേശ്): ചോദ്യവും ഉത്തരവും സംഭാഷണവും സംവാദവുമൊക്കെ ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷതയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാബ് ദത്താത്രേയ ഹൊസബാളെ. ഉപനിഷത്തുക്കളും ഭഗവദ്ഗീതയും മുന്നോട്ടുവയ്‌ക്കുന്നത് ഈ പാരമ്പര്യമാണ്. നരേന്ദ്രന്‍ വിവേകാനന്ദനായത് ചോദ്യം ചോദിച്ചും മനസിലാക്കിയുമാണ്. നചികേത ബാലന്‍ ഭാരതത്തിന്റെ ആദര്‍ശമായതും അങ്ങനെയാണ്, അദ്ദേഹം പറഞ്ഞു. സമാജ് സേവാ ട്രസ്റ്റ് സംഘടിപ്പിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ് ഡയലോഗില്‍ പങ്കെടുക്കുകയായിരുന്നു സര്‍കാര്യവാഹ്.

യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് ശ്രദ്ധയോടെ കേള്‍ക്കുകയും മനസ്സിലാക്കുകയും സംഭാഷണത്തിലൂടെ ഉത്തരം നല്‍കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ബാഹ്യരൂപമോ ചിന്തകളോ അടിസ്ഥാനമാക്കി ഒരു യുവാവിനെ വിലയിരുത്തുന്നതിനുപകരം, ആന്തരിക കാരുണ്യവും പോസിറ്റീവ് എനര്‍ജിയും തിരിച്ചറിയുകയാണ് വേണ്ടത്.

സോഷ്യല്‍ മീഡിയയുടെയും ഐഡിയോളജിക്കല്‍ എക്കോ ചേമ്പറുകളുടെയും കാലഘട്ടത്തില്‍ യുവാക്കളുടെ തലത്തില്‍ത്തന്നെ സംവദിക്കേണ്ടതുണ്ട്. ജന്‍ സി, ജന്‍ ആല്‍ഫ തുടങ്ങിയ പേരുകളിലാണ് പുതിയ തലമുറയെ പലരും വിശേഷിപ്പിക്കുന്നത്. സ്വാമി വിവേകാനന്ദന്‍ യംഗ് ഇന്ത്യ എന്നാണ് വിളിച്ചിരുന്നത്. അവരെ നിരസിക്കുകയല്ല, അവരുടെ വീക്ഷണങ്ങള്‍ അറിയുകയാണ് വേണ്ടത്. അധികാരത്തെയോ സ്ഥാപനത്തെയോ സമൂഹത്തെയോ ചോദ്യം ചെയ്യുന്നത് ഒരു കുറ്റമായി കാണാന്‍ പാടില്ല, സര്‍കാര്യവാഹ് പറഞ്ഞു.

രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും മനസുകളില്‍ നിന്ന് അധിനിവേശത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഭാരതീയ മൂല്യങ്ങള്‍, ദര്‍ശനം, പദാവലികള്‍ എന്നിവയിലെല്ലാം കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. ചരിത്രം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയിലെല്ലാമുള്ള സമഗ്ര പഠനത്തിലൂടെയേ ഭാരതീയ വീക്ഷണം എല്ലാ തലമുറയിലേക്കും എത്തിക്കാനാവൂ.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പഠന സര്‍ക്കിളുകള്‍, ചര്‍ച്ചകള്‍, ദേശഹിതം പ്രോത്സാഹിപ്പിക്കുന്ന സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് മുന്‍ഗണന നല്കണം. ബെംഗളൂരുവില്‍ നടന്നുവരുന്ന ‘നമോ ഭാരതി’ അത്തരമൊരു മുന്നേറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും അതിന്റെ നേട്ടങ്ങള്‍ സമൂഹത്തിലെ അവസാന വ്യക്തിയിലേക്ക് വരെ എത്തുകയും വേണം. മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണം ഏത് സാങ്കേതിക വിദ്യയും.  ആശയപരമായ ചര്‍ച്ചകളില്‍ വാദങ്ങള്‍ സത്യത്തിലും ഗവേഷണത്തിലും അധിഷ്ഠിതമായിരിക്കണം, സ്വന്തം കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ വ്യക്തത നിലനിര്‍ത്തണം, അതിന് ഫലപ്രദമായ മാധ്യമങ്ങള്‍ ഉപയോഗിക്കണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

പരിപാടിയില്‍ മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെ, ഭോപാല്‍ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാല്‍ക്കര്‍ എന്നിവരും സന്നിഹിതരായിരുന്നു.

 

Tags: Dattatreya HosabaleRSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.