Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 10:39 am IST
inKerala

ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നവതിയുടെ നിറവിലേക്ക്. പിറന്നാള്‍ ആഘോഷം ചിങ്ങ മാസത്തിലെ വിശാഖം നക്ഷത്ര ദിനമായ ഇന്ന് കണിച്ചുകുളങ്ങരയിലെ വസതിയില്‍ നടക്കും.

നാല് ദിവസങ്ങളായി വീട്ടുമുറ്റത്തൊരുക്കിയ ഹോമകുണ്ഡത്തില്‍ നടന്നുവരുന്ന പൂജ ഇന്ന് രാവിലെ ഒന്‍പതോടെ സമാപിച്ചു. രാവിലെ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ഭാര്യയും ഒരുമിച്ച് ദര്‍ശനം നടത്തി. പിന്നിട് വെള്ളാപ്പള്ളിയുടെ സുഹൃത്ത് എത്തിക്കുന്ന കേക്ക് കുടുംബാഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം മുറിക്കും. ആരും ക്ഷണിച്ചില്ലെങ്കില്‍ കൂടി നിരവധി പേരാണ് ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വെള്ളാപ്പള്ളിയുടെ വസതിയിലേക്ക് എത്തുന്നത്. ഇതിനുശേഷം ആശംസകളുമായി എത്തുന്ന സന്ദര്‍ശകരെ കാണും. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ വീട്ടിലേക്ക് എത്തുകയാണ് പതിവ്. വെള്ളാപ്പള്ളി നടേശന് പദ്മഭൂഷണ്‍ ബഹുമതി ലഭിച്ച ശേഷമുള്ള ആദ്യ പിറന്നാളാണിത്.

1937 സപ്തംബര്‍ 10ന് വെള്ളാപ്പള്ളി കേശവന്റെയും ദേവകിയുടെയും 12 മക്കളില്‍ ഏഴാമന്‍ ആയാണ് ഇരട്ടക്കുട്ടികളില്‍ ഒരാളായി വെള്ളാപ്പള്ളിയുടെ ജനനം. മൂന്ന് പതിറ്റാണ്ടിലോറെയായി എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും അമരക്കാരനാണ്. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി 50 വര്‍ഷം പൂര്‍ത്തീകരിച്ചു. രാഷ്‌ട്രീയം നോക്കാതെ, ഒരു ഭയവും ഇല്ലാതെ, ഉള്ളകാര്യം വെട്ടിത്തുറന്നു പറയുന്ന ശൈലിയാണ് വെള്ളാപ്പള്ളിക്കുള്ളത്. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ എതിരാളികളും വെള്ളാപ്പള്ളിക്ക് നിരവധിയാണ്. പക്ഷേ ജീവിതകാലം മുഴുവനും ഒരാളെ ശത്രുവായി കാണില്ല വെള്ളാപ്പള്ളി. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായി എന്നും കേരളത്തിന്റെ ഖജനാവ് ഇവര്‍ക്കായി തുറന്നുകൊടുക്കുകയുമാണ് സര്‍ക്കാരുകള്‍ ചെയ്യുന്നതെന്നും പരസ്യമായി ആദ്യം പറഞ്ഞ സമുദായ നേതാവാണ് വെള്ളാപ്പള്ളി. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ മത തീവ്രവാദികള്‍ വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്ന കാഴ്ചയും കേരളസമൂഹം കണ്ടു.

Tags: Vellappally Natesan90th birthday celebrations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.