Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 07:19 am IST
inKerala, Palakkad
ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ ജീവവായുയായിരുന്ന വന്ദേമാതരം ആലപിക്കാന്‍ പോലും ചിലര്‍ തയ്യാറാവുന്നില്ലെന്നത് അപകടകരമാണെന്ന് ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അഭിപ്രായപ്പെട്ടു. ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗണേശോത്സവ സമിതി പ്രസിഡന്റ് ഡി. സുദേവന്‍ അധ്യക്ഷത വഹിച്ചു.

ഹിന്ദുക്കളില്‍ തീവ്രവാദികളും ഭീകരവാദികളുമില്ല. ചിലര്‍ക്ക് വൈകിയിട്ടാണെങ്കിലും ഹിന്ദുത്വബോധം ഉണര്‍ന്നിരിക്കുന്നു. ഇനിയും ഉണര്‍ന്നില്ലെങ്കില്‍ അവരുടെ മക്കള്‍ നാളെ ചാട്ടവാറെടുത്ത് അടിച്ച് ഓര്‍മിപ്പിക്കും. ജാതിയുടെ പേരില്‍ സംഘടിക്കുന്നത് തെറ്റല്ല. പക്ഷേ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഹൈന്ദവര്‍ ശക്തിശാലിയായെ പറ്റൂ. ഹിന്ദുവെന്ന വൃക്ഷത്തിന്റെ ശാഖകളാണ് ജാതി. അക്കാര്യം ജാതിസംഘടനാ നേതാക്കളും ഓര്‍ക്കണം. ജനസംഖ്യയിലുണ്ടാവുന്ന അസന്തുലിതാവസ്ഥയെ ഹിന്ദുക്കള്‍ കരുതലോടെയിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വേര് നഷ്ടപ്പെട്ട വൃക്ഷം പോലെയാവരുത് ഹിന്ദുക്കള്‍.

വിദേശത്ത് നിന്ന് ഫണ്ട് വാങ്ങി ചില പാറ്റകള്‍ രാജ്യത്തെ ബംഗ്ലാദേശും നേപ്പാളുമാക്കാനാണ് ശ്രമിച്ചത്. അവിടത്തെ ഭരണാധികാരികള്‍ പലായനം ചെയ്തതുപോലെ ഭാരതത്തിലെ ഭരണാധികാരിയും ഒളിച്ചോടുമെന്നാണ് കരുതിയതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. കാണാത്ത മനുസ്മൃതിയുടെ പേരില്‍ ചില തെറ്റിദ്ധാരണകള്‍ പരത്താനും ചില രാഷ്‌ട്രീയക്കാര്‍ ശ്രമിക്കുന്നു. ലോകത്ത് പല സംസ്‌കാരങ്ങളും ഇല്ലാതായപ്പോള്‍, ഭാരതം മാത്രമാണ് അതിനെ അതിജീവിച്ചത്. ഒരു രാഷ്രടത്തെ കടന്നാക്രമിച്ച പാരമ്പര്യം ഭാരതത്തിനില്ല. സ്ത്രീക്കും പുരുഷനും ഒരുപോലെ സ്വാതന്ത്ര്യം നല്‍കിയ രാജ്യമാണിത്. വീടിനകത്ത് അടങ്ങിയൊതുങ്ങി കഴിയേണ്ടവരല്ല സ്ത്രീകളെന്നും, സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ അവര്‍ മുന്നിട്ടിറങ്ങണമെന്നും സ്വാമിജി ആഹ്വാനം ചെയ്തു.

നേതാക്കളായ കെ. സുധീര്‍, സി. കൃഷ്ണകുമാര്‍, പ്രശാന്ത് ശിവന്‍, ജി. മധുസൂദനന്‍, സി. മധു, സി. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള മൂന്ന് മുതല്‍ 17 അടിവരെ വലിപ്പമുള്ള 300 ഓളം ഗണേശവിഗ്രഹങ്ങളാണ് നിമജ്ജനയാത്രയില്‍ അണിനിരന്നത്. മേലാമുറിയില്‍ നിന്നാരംഭിച്ച് കല്പാത്തിപ്പുഴയിലായിരുന്നു നിമജ്ജനം.

 

Tags: PalakkadGanesha Chaturthising Vande MataramShantananda Maharshi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.