Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബിവിപിക്കാരനായി ; അന്ന് നേടിയ പ്രവർത്തന പരിചയമാണ് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 08:07 pm IST
inKerala

തിരുവനന്തപുരം : 23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബി വിപി കാലത്തേയ്‌ക്ക് മടങ്ങിയെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് . രാംജാസ് കോളേജിൽ ‘സൗത്ത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് രാജേഷ് . .എ ബി വി പി യിലൂടെ നേടിയ പ്രവർത്തന പരിചയമാണ് ഇന്ന് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട് എന്ന് പറഞ്ഞത് വിദ്യാർത്ഥികൾ കരഘോഷത്തോടെയാണ് സ്വാഗതം ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..

2003-ൽ എ ബി വി പി പ്രവർത്തനത്തിൽ നിന്ന് മാറിയ ശേഷം ആദ്യമായാണ് എ ബി വി പി യുടെ ഒരു കോളേജ്/യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചത്. എ ബി വി പി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്റെ യും,സെക്രട്ടറി ശ്രാവൺ രാജിന്റെയും നേതൃത്വത്തിൽ ഡൽഹി യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് ‘രാംജാസ് കോളേജിൽ ‘സൗത്ത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഡൽഹി യൂണിവേഴ്‌സിറ്റി യൂണിയൻ സ്ഥാനാർത്ഥികളായ Yash Dabas(president)Ishu Maurya (vice presi:),Riya chawdi (secretary), Lakshyaraj sing (joint secretary) എന്നിവർക്ക് സമ്മേളനത്തിൽ സ്വീകരണം നല്കി.എ ബി വി പി യിലൂടെ നേടിയ പ്രവർത്തന പരിചയമാണ് ഇന്ന് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട് എന്ന് പറഞ്ഞത് വിദ്യാർത്ഥികൾ കരഘോഷത്തോടെ സ്വാഗതം ചെയ്തു.കുറച്ച് നേരം വീണ്ടും എ ബി വി പി ആയി മാറി.

താൻ എ ബി വിപി പ്രവർത്തകനായിരുന്ന കാല2003-ൽ എ ബി വി പി പ്രവർത്തനത്തിൽ നിന്ന് മാറിയ ശേഷം ആദ്യമായാണ് എ ബി വി പി യുടെ ഒരു കോളേജ്/യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചത്. എ ബി വി പി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്റെ യും,സെക്രട്ടറി ശ്രാവൺ രാജിന്റെയും നേതൃത്വത്തിൽ ഡൽഹി യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് ‘രാംജാസ് കോളേജിൽ ‘സൗത്ത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ഡൽഹി യൂണിവേഴ്‌സിറ്റി യൂണിയൻ സ്ഥാനാർത്ഥികളായ Yash Dabas(president)Ishu Maurya (vice presi:),Riya chawdi (secretary), Lakshyaraj sing (joint secretary) എന്നിവർക്ക് സമ്മേളനത്തിൽ സ്വീകരണം നല്കി.എ ബി വി പി യിലൂടെ നേടിയ പ്രവർത്തന പരിചയമാണ് ഇന്ന് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട് എന്ന് പറഞ്ഞത് വിദ്യാർത്ഥികൾ കരഘോഷത്തോടെ സ്വാഗതം ചെയ്തു.കുറച്ച് നേരം വീണ്ടും എ ബി വി പി ആയി മാറി

Tags: V.V Rajesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

Kerala

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

Kerala

തിയറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് കൊള്ള വില, ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട സ്ഥിതി: മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : നടപടി അസ്വീകാര്യമാണെന്ന് ഭാരതം ; 13 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

2 കോടിയില്‍ നിര്‍മ്മിച്ചു, 200 കോടി നേടി…നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് നിര്‍മ്മിച്ചതിന് പിന്നില്‍ 21കാരി അനുപ്രിയ നഗര്‍

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

നിയമപരമായി ഇവിടുത്തെ സ്ത്രീകൾക്ക് ഒരു തുല്യത കുറവുമില്ല ; മലേഷ്യൻ പ്രധാനമന്ത്രി അതോർത്ത് ബേജാറാകണ്ട : പി കെ ശശികല ടീച്ചർ

“മുനീർ, നിന്നെ പുറത്താക്കി,” : പാകിസ്ഥാനെ പരിഹസിച്ച് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഇറാനിയൻ പത്രപ്രവർത്തകൻ , പ്രധാനമന്ത്രി മോദിക്ക് പ്രശംസ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബിവിപിക്കാരനായി ; അന്ന് നേടിയ പ്രവർത്തന പരിചയമാണ് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട്

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.