Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

ജമ്മുകശ്മീരില്‍ നിന്ന് വര്‍ണം കെ. എസ്.

കെ എസ് വര്‍ണ്ണംbyകെ എസ് വര്‍ണ്ണം
Sep 9, 2026, 08:51 am IST
inKerala, Travel
കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

ഗൊണ്ടോള: കശ്മീരിലെ ഗുല്‍മര്‍ഗിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ഗൊണ്ടോളയിലേക്ക് സഞ്ചാരികളുടെ തിരക്കേറുന്നു. മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപ്പാര്‍ന്ന താഴ്വരകളുടെയും അതിമനോഹരമായ കാഴ്ചകള്‍ കേബിള്‍ കാറിലൂടെ സഞ്ചരിച്ച് ആസ്വദിക്കാമെന്നതാണ് ഗൊണ്ടോളയുടെ പ്രത്യേകത. ഭാരത – പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം 13,500 അടി ഉയരത്തിലുള്ള അഫര്‍വത് കൊടുമുടിയാണ് കേബിള്‍ കാറിന്റെ ലാസ്റ്റ് പോയിന്റ്.

അഫര്‍വതിലേക്കുള്ള കേബിള്‍ കാര്‍

അഫര്‍വതിലേക്കുള്ള കേബിള്‍ കാര്‍ യാത്ര ജമ്മു കശ്മീര്‍ കേബിള്‍ കാര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ജെകെസിസിസി) നേതൃത്വത്തിലാണ്  പ്രവര്‍ത്തിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് യാത്ര. ഒന്നാം ഘട്ടം ഗുല്‍മാര്‍ഗില്‍ നിന്ന് ഏകദേശം 3,100 മീറ്റര്‍ (10,200 അടി) ഉയരത്തിലുള്ള കോങ്ദൂരിയിലേക്കും രണ്ടാം ഘട്ടം അവിടെ നിന്ന് ഏകദേശം 3,980 മീറ്റര്‍ (13,050 അടി) ഉയരത്തിലുള്ള അഫര്‍വത് മേഖലയിലേക്കുമാണ്. അഫര്‍വതില്‍ എത്തുമ്പോള്‍ സഞ്ചാരികള്‍ക്ക് അതിര്‍ത്തിയോട് ചേര്‍ന്ന ഉയര്‍ന്ന പര്‍വതപ്രദേശത്തിന്റെ പ്രത്യേക ഭൂപ്രകൃതി അനുഭവിക്കാം.കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍മഞ്ഞുപുതച്ച പര്‍വതനിരകളും പച്ചപ്പാര്‍ന്ന മലഞ്ചെരിവുകളും ഗൊണ്ടോള യാത്രയ്‌ക്ക് വ്യത്യസ്ത ഭംഗി നല്‍കുന്നു. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് മണി വരെയാണ് കേബിള്‍ കാറിന്റെ പ്രവര്‍ത്തന സമയം. എന്നാല്‍ കാലാവസ്ഥ, മഞ്ഞുവീഴ്ച, സുരക്ഷാ സാഹചര്യങ്ങള്‍ എന്നിവയെ ആശ്രയിച്ചു ഗോണ്ടോളയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വന്നേക്കാം.

പ്രകൃതിഭംഗിയും സാഹസികതയും ഒരുമിച്ച് അനുഭവിക്കാനാകുന്നതിനാല്‍ പ്രതിദിനം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മഞ്ഞുമലകളെ അടുത്തറിയാനുള്ള ഈ യാത്ര സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിക്കുന്നത്.

 

 

Tags: Apharwat PeakGondolaCable Car tripJammu & Kashmir Cable Car Corporation Limited (JKCCC)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.