Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 09:00 pm IST
inEntertainment

മണ്ണറിഞ്ഞ് ജീവിക്കുന്ന നടനാണ് ആർ. മാധവൻ. വയലിലും ടെറസിലും കൃഷിപ്പണി ചെയ്യുന്ന മാധവന്റെ ചിത്രങ്ങൾ ഇതിനുമുൻപും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. മുംബൈയിലെ അതിസമ്പന്ന മേഖലയായ ബാന്ദ്ര കുർള കോംപ്ലക്സിലെ 17.5 കോടി രൂപ മൂല്യമുള്ള, 4,182 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര അപ്പാർട്മെന്റിലാണ് താരം താമസിക്കുന്നത്. തന്റെ അപ്പാർട്ട്മെന്റിൽ നിന്ന് കുടുംബത്തിന് ആവശ്യമായ 70 ശതമാനത്തോളം വിഷരഹിത പച്ചക്കറികളാണ് താരം സ്വന്തമായി ഉൽപാദിപ്പിക്കുന്നത്.

അപ്പാർട്മെന്റിന്റെ ടെറസിൽ ഹോഡ്രോപോണിക്സ് മാതൃകയിലാണ് താരത്തിന്റെ കൃഷി. ടെറസിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിന് മുകളിൽ പച്ചമണ്ണും വളവും കൂട്ടിയിളക്കിയാണ് തടം ഒരുക്കിയിരിക്കുന്നത്. ഇതിലാണ് പച്ചക്കറി തൈകൾ നട്ടിരിക്കുന്നത്. കുക്കുമ്പർ, വെള്ളരി പോലുള്ള പച്ചക്കറികളാണ് കൂടുതലായും ഉള്ളത്. പടർന്നു കയറുന്ന ഇവയ്‌ക്ക് പന്തലായി കയറുകളും കെട്ടിയിട്ടിട്ടുണ്ട്.കുറഞ്ഞ വെള്ളം ഉപയോഗിച്ച് എങ്ങനെ കൃഷി ചെയ്യാം എന്നതിന് മികച്ച മാതൃക കൂടിയാണ് അദ്ദേഹത്തിന്റെ ഈ പച്ചക്കറിത്തോട്ടം.

വർഷങ്ങൾക്ക് മുൻപ് വഴുതനങ്ങ, വെണ്ടയ്‌ക്ക, തക്കാളി, ബ്രോക്കോളി, വെള്ളരിക്ക തുടങ്ങി പച്ചക്കറികൾ ക‍ൃഷി ചെയ്തിരുന്നു. എല്ലാവരും വീട്ടിലുള്ള സ്ഥലത്ത് പച്ചക്കറികൾ നടണമെന്നാണ് അന്ന് താരം പറഞ്ഞത്. 2017ൽ നൽകിയ ഒരു അഭിമുഖത്തിൽ, സിനിമയ്‌ക്ക് ശേഷമുള്ള സമയം കൃഷിക്കായി നീക്കിവയ്‌ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. ആ സ്വപ്നമാണ് താരം ഇന്ന് തന്റെ അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ സാക്ഷാത്കരിച്ചിരിക്കുന്നത്.

സഹോദരൻ സുഭയോഗനോടൊപ്പം ചേർന്ന് തമിഴ്നാട്ടിലെ പഴനിയിൽ തെങ്ങ് കൃഷി ചെയ്തതും വാർത്തയായിരുന്നു. ഒന്നിനും കൊള്ളാതെ കിടന്ന ഭൂമിയാണ് താരത്തിന്റെയും സഹോദരന്റെയും കൂട്ടായ പരിശ്രമത്തിലൂടെ മികച്ചതാക്കി മാറ്റാൻ സാധിച്ചത്

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രകാശ് രാജ് പുറത്ത് ആദർശം പറയും ; പക്ഷെ അയാളെ വെച്ച് സിനിമ ചെയ്യുന്നത് മദയാനയെ വീ‌ട്ടിൽ കെട്ടിയിടുന്നത് പോലെ , അത്രയ്‌ക്ക് ടോർച്ചറാണ്

Entertainment

‘ ഒരു രക്ഷിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത് ‘ ; പൃഥ്വിരാജ്

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.