Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ഔഷധ സസ്യങ്ങളുടെ കൂട്ടത്തിലെ രാജ്ഞി: വൻകുടലിലെ കാൻസറിനെ പ്രതിരോധിക്കാൻ ഉത്തമം തിപ്പലി: പഠനങ്ങൾ പറയുന്നത്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 11:06 am IST
inHealth

ഔഷധ ​ഗുണങ്ങളേറെയുള്ള സസ്യമാണ് തിപ്പലി. സുഗന്ധമുള്ള, ഇളം തണ്ടുകളുള്ള ചെടി ആണ് തിപ്പലി. പനി, ജലദോഷം, ചുമ, ദഹനക്കേട് തുടങ്ങി ആസ്‌ത്മയ്‌ക്കും മഞ്ഞപ്പിത്തതിനും പ്രസവാനന്തരമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും അടക്കം തിപ്പലി ഉപയോഗിക്കാറുണ്ട്. പല്ലുവേദന, പൈല്‍സ്, പൊണ്ണത്തടി തുടങ്ങിയവയ്‌ക്കും തിപ്പലി ഒരു പ്രതിവിധിയാണെന്ന് ആയുർവേദ ആചാര്യന്മാർ പറയുന്നു.

തിപ്പലി സമൂലം ഉപയോഗയോഗ്യമാണ്. തിപ്പലി വേരിൽ പിപ്പെറിൻ സ്റ്റെറോയ്ഡുകൾ, ഗ്ലൂക്കോസൈഡുകൾ, പിപ്പെലാർട്ടിൻ, പിപ്പെർലോങ്ങുമിനിന്‍ ഇവ അടങ്ങിയിട്ടുണ്ട്.

പലതരം തിപ്പലികളുണ്ട്. ചെറുതിപ്പലി, വൻതിപ്പലി, നീർതിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി തുടങ്ങിയവ അവയിൽ ചിലതാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന സു​ഗന്ധ വ്യഞ്ജനമാണ് തിപ്പലി. ഇപ്പോഴിതാ, തിപ്പലിയ്‌ക്ക് കാൻസറിനെതിരെ പ്രതവർത്തിക്കാനും കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. വൻകുടലിലെ കാൻസർ കോശങ്ങള്‍ക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന ഫലപ്രദമായ മരുന്നാണ് തിപ്പലിയില്‍ കാണപ്പെടുന്ന പ്രകൃതിദത്തമായ സംയുക്തമെന്ന് റൂർക്കലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ലോകത്ത് ഏറ്റവും സാധാരണമായ കാൻസറുകളില്‍ ഒന്നാണ് വൻകുടല്‍ കാൻസർ.

വിവിധ അന്താരാഷ്‌ട്ര കാൻസർ ഗവേഷണ സംഘങ്ങള്‍ പല കാൻസറുകളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. എന്നാല്‍ കീമോതെറാപ്പിയ്‌ക്ക് പകരമായി തിപ്പലി പോലൊരു പ്രകൃതിദത്ത മരുന്ന് കണ്ടെത്താൻ എൻഐടി റൂർക്കലയിലെ സംഘത്തിന് സാധിച്ചു. പലവിധ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് സംഘം വിജയിച്ചത്.

കീമോതെറാപ്പി പോലുള്ള പരമ്പരാഗത ചികിത്സകൾ വേദനാജനകമാണ്. ഒപ്പം മുടി കൊഴിച്ചിൽ, ക്ഷീണം, നാഡി ക്ഷതം, ദുർബലമായ പ്രതിരോധശേഷി എന്നിവയുൾപ്പെടെ ദീർഘകാല പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു. കൂടാതെ, കീമോതെറാപ്പിക്ക് ശേഷം കാൻസർ കോശങ്ങൾ ഒരു പ്രതിരോധം ഉണ്ടാക്കുന്നു. ഇത് തുടർ ചികിത്സ ബുദ്ധിമുട്ടിലാക്കുന്നു.

തിപ്പലിയുടെ ഔഷധ ഗുണം വൻകുടൽ കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുകയും കാൻസർ ഇതര കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്ന് പ്രശസ്‌ത ജേണലായ ബയോഫാക്ടേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.തിപ്പലി വൻകുടൽ കാൻസർ കോശങ്ങൾക്കുള്ളിൽ ഓക്‌സിഡേറ്റീവ് സമ്മർദം വർധിപ്പിക്കുകയും അവ സ്വയം നശിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നുവെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയില്‍ പാചകത്തില്‍ അടക്കം ഉപയോഗിക്കുന്നതാണ് തിപ്പലി. വളരെ എളുപ്പത്തില്‍ വളർത്താവുന്ന ഒരു സസ്യം കൂടിയാണിത്

Tags: Long pepperThippali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വൻകുടൽ കാൻസറിനെ ചെറുക്കാൻ തിപ്പലി ഫലപ്രദം ; സുപ്രധാന കണ്ടെത്തലുമായി എൻഐടി റൂർക്കലയിലെ ഗവേഷകർ

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.