Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 09:37 pm IST
inKottayam

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം വിപുലമായ ചടങ്ങുകളോടെ ഞായറാഴ്ച നടക്കും.
കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട് മീനച്ചിലാറ്റില്‍ അരങ്ങേറുന്ന ഉതൃട്ടാതി ഊരുചുറ്റ് വള്ളംകളി കേരളത്തിന്റെ തനതായ ആചാരപാരമ്പര്യങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ്.
ഓണനാളുകള്‍ക്ക് ശേഷം ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് ഈ ജലോത്സവം നടക്കുന്നത്. മറ്റു വള്ളംകളികളില്‍നിന്ന് വ്യത്യസ്തമായി, ഇത് പ്രധാനമായും മത്സരത്തിനുവേണ്ടിയുള്ളതല്ല; ദേവീചൈതന്യത്തിന്റെ ഊരുചുറ്റലും ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്നതുമായ ഒരു ആചാരപരമായ ജലഘോഷയാത്രയാണ്.
ഈ വര്‍ഷം ദേവിയുടെ സിംഹവാഹനം വഹിക്കുന്നത് കേരളത്തിലെ പ്രമുഖ ചുണ്ടന്‍ വള്ളമായ ‘ശ്രീവിനായകന്‍ ചുണ്ടന്‍’ ആണ്. കൂടാതെ പ്രമുഖ ഒടിവള്ളങ്ങളും അകമ്പടി സേവിക്കും.
അഞ്ച് എന്‍.എസ്.എസ് കരയോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജലോത്സവം നടത്തുന്നത്.
ദേവി ചൈതന്യം സിംഹവാഹനത്തില്‍ ആവാഹിച്ച് രാവിലെ ക്ഷേത്രസന്നിധിയില്‍ നിന്നും വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും ശംഖനാദത്തിന്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ടു കടവിലേക്ക് പുറപ്പെടും. മീനച്ചിലാറിന്റെ ഇരു കരകളിലുമുള്ള വിവിധ കടവുകളില്‍ ഭക്തജനങ്ങള്‍ ഒരുക്കുന്ന പറ വഴിപാടുകള്‍ സ്വീകരിച്ച ശേഷം വൈകുന്നേരത്തോടെ ആറാട്ടുകടവില്‍ തിരിച്ചെത്തുന്നതോടെ വള്ളംകളി സമാപിക്കും.
വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഭക്തജനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, സ്പീഡ് ബോട്ട് പോലുള്ളവയില്‍ പോകുന്നവര്‍ വള്ളങ്ങളില്‍ നിന്നും കൃത്യമായ അകലം പാലിക്കണമെന്നും കമ്മറ്റി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

Tags: SundayHISTORICUthrattathi Ooruchuttu JalotsavamKumaranallur Devi Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്.ഐ.ആര്‍: എല്ലാ വില്ലേജ് ഓഫീസുകളും ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍

Cricket

നമ്മളുടെ ടീം ടി20 ലോകകപ്പ് സ്‌റ്റൈലില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നു; അഭിനന്ദിച്ച് നരേന്ദ്രമോദി

India

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഞായറാഴ്ച ഖത്തര്‍ സന്ദര്‍ശിക്കും

Kottayam

ശ്രീഹരിയുടെ സംസ്‌കാരം ഞായറാഴ്ചയും സ്റ്റെഫിന്‍ എബ്രഹാമിന്റേത് തിങ്കളാഴ്ചയും

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.