Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

യമഹയുടെ 200 സിസി വിഭാഗത്തിലെ ആദ്യ മോഡലാണ് വൈസെഡ്എഫ്-ആർ2

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 04:38 pm IST
inAutomobile

കൊച്ചി: യമഹ മോട്ടോർ ഇന്ത്യ പുതിയ വൈസെഡ്എഫ്-ആർ2 മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ആഗോളതലത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന വൈസെഡ്എഫ്-ആർ2 ന്റെ ആദ്യ വിപണിയാണ് ഇന്ത്യ. 2,30,500 രൂപയാണ് (എക്സ്-ഷോറൂം) അടിസ്ഥാന മോഡലിന്റെ വില. മൂന്ന് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലുമായി എത്തുന്ന ബൈക്ക് സെപ്റ്റംബർ മധ്യത്തോടെ രാജ്യത്തെ യമഹ ബ്ലൂ സ്ക്വയർ ഡീലർഷിപ്പുകളിൽ ലഭ്യമാകും.

യമഹയുടെ 200 സിസി വിഭാഗത്തിലെ ആദ്യ മോഡലാണ് വൈസെഡ്എഫ്-ആർ2. പുതിയ 204 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 26.5 പി എസ് പവറും 19.1 എൻ എം ടോർക്കും നൽകുന്ന എൻജിനാണ് വാഹനത്തിലുള്ളത്. 149 കിലോഗ്രാം കെർബ് വെയ്റ്റുള്ള വൈസെഡ്എഫ്-ആർ2 വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണെന്നും യമഹ അവകാശപ്പെടുന്നു.

ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ ചാനൽ എ ബി എസ് , 37 എംഎം യു എസ് ഡി ഫ്രണ്ട് ഫോർക്കുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. യമഹ റൈഡ് കണ്ട്രോൾ വഴി സ്ട്രീറ്റ്, സ്‌പോർട്, റെയ്ന, എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ലഭ്യമാണ്. 5 ഇഞ്ച് ഫുൾ-കളർ റ്റി എഫ് റ്റി ഡിസ്പ്ലേയും വാഹനത്തിലുണ്ട്.

ക്വിക്ക് ഷിഫ്റ്റർ പതിപ്പിന് 2,39,500 രൂപയും റേഞ്ച്-ടോപ്പിംഗ് വൈസെഡ്എഫ്-ആർ2 എം -ന് 2,53,000 രൂപയുമാണ് വില. വൈസെഡ്എഫ്-ആർ2 എം-ൽ അഡ്ജസ്റ്റബിൾ സസ്പെൻഷൻ സംവിധാനങ്ങളും മറ്റ് പ്രീമിയം ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

“വൈസെഡ്എഫ്-ആർ2 ന്റെ അവതരണം യമഹയുടെ ദീർഘകാല വളർച്ചാ തന്ത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ആർ സീരീസിന്റെ പാരമ്പര്യവും ഭാരം കുറഞ്ഞ പെർഫോമൻസും മികച്ച ഇന്ധനക്ഷമതയും സംയോജിപ്പിക്കുന്ന മോട്ടോർസൈക്കിളാണിത്,” എന്ന് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ഹജിമെ അയോട്ട പറഞ്ഞു.

Tags: Yamaha super bikeYamaha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

India

മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവില്‍ സെപ്തംബര്‍ മാസത്തെ വില്‍പന പൊടിപൊടിച്ച് യമഹ; വിറ്റഴിച്ചത് 73,307 യൂണിറ്റുകൾ

Local News

പ്രതികൾക്കിഷ്ടം യമഹ ബൈക്കുകൾ മാത്രം : മോഷ്ടിക്കുന്ന വാഹനങ്ങൾ കോയമ്പത്തൂരിലേക്ക് കടത്തും: പറവൂർ പോലീസ് പിടികൂടിയവർ ചില്ലറക്കാരല്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.