Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 11:56 am IST
inEntertainment

കൊച്ചി: മലയാളി സംവിധായിക ഗീതുമോഹന്‍ദാസ് അണിയിച്ചൊരുക്കിയ ‘ടോക്സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം തുടരുന്നതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. റോക്കിങ് സ്റ്റാര്‍ യാഷ് നായകനായ ചിത്രം തിയറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കകമാണ് പൈറസി വെബ്‌സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകൾ ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്ത തിയറ്ററുകളിൽ നിന്നാണ് സിനിമ റെക്കോഡ് ചെയ്യപ്പെട്ടതെന്ന് തിയറ്റർ ഉടമകൾ വ്യക്തമാക്കുന്നു. ഐടി വിദഗ്ധരുടെ അഭിപ്രായപ്രകാരം ചുരുങ്ങിയ സമയത്തിനുള്ളിൽ അൻപതിനായിരത്തിലധികം ഡൗൺലോഡുകളാണ് പൈറസി വെബ്സൈറ്റുകളിൽ നിന്ന് മാത്രം നടന്നിട്ടുള്ളത്. ഇതിനുപുറമെ ടെലഗ്രാം ഗ്രൂപ്പുകളിലൂടെയും പതിപ്പ് അതിവേഗം പ്രചരിക്കുന്നതിനാൽ എത്രപേർ നിയമവിരുദ്ധമായി സിനിമ കണ്ടിട്ടുണ്ടെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണവും വ്യാജ പതിപ്പുകൾ ഡൗൺലോഡ് ചെയ്ത് കാണാൻ ഇൻ്റർനെറ്റ് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

കെജിഎഫിന് ശേഷം യാഷ് നായകനാകുന്ന ചിത്രം എന്ന നിലയിൽ ടോക്സിക്കിന് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ചിത്രത്തിൽ ഇരട്ട വേഷങ്ങളിലാണ് യാഷ് എത്തുന്നത്. കിയാര അദ്വാനി, നയൻതാര, രുഗ്മിണി വസന്ത് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മലയാളി ഛായാഗ്രാഹകൻ രാജീവ് രവിയാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ മലയാളം ഡബ്ബിങ് മോശമാണെന്ന തരത്തിൽ പ്രേക്ഷകരിൽ നിന്ന് വലിയ വിമർശനം ഉയരുന്നുണ്ട്. കോടിക്കണക്കിന് രൂപ മുടക്കി നിർമിച്ച ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത് അണിയറപ്രവർത്തകരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

 

Tags: Movie TOXICDIRECTOR GEETHU MOHANDASRocking Star Yashpiracy website
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ടോക്സിക്’ വിവാദം; ടീസറിനെതിരെ സെൻസർ ബോർഡിന് കത്തെഴുതി വനിതാ കമ്മീഷൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.