Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 10:44 am IST
inKerala

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്കായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ (NHM) ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ പാർലമെന്റ് അംഗങ്ങളും ഇടപെടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് ജില്ലാ വികസന സമിതികളായ (DISHA) യോഗങ്ങളിൽ വിഷയം കർശനമായി പിന്തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ 14 ജില്ലകൾക്കായി കേന്ദ്ര സർക്കാർ 1,200.92 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. 2026-27 സാമ്പത്തിക വർഷത്തിൽ ഓഗസ്റ്റ് 24 വരെ 558.73 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതോടെ രണ്ട് സാമ്പത്തിക വർഷങ്ങളിലായി 1,759 കോടിയിലേറെ കേന്ദ്ര വിഹിതമാണ് ആരോഗ്യ മേഖലയ്‌ക്കായി അനുവദിച്ചിരിക്കുന്നത്.

സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മരുന്നുകളും മറ്റ് ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനുമാണ് ഫണ്ട് വിനിയോഗിക്കേണ്ടതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

NHM വിഹിതത്തിന്റെ പകുതിയിലധികം തുക മാനവവിഭവശേഷിക്കായി  മാത്രം മാറ്റിവെക്കരുതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രോഗ്രാം മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് സ്ഥിരം ജീവനക്കാരുടെ ശമ്പളം നൽകാൻ പാടില്ലെന്നും ഇവരുടെ ശമ്പളം സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നിന്നാണ് വഹിക്കേണ്ടതെന്നും കേന്ദ്ര നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന NHM ഫണ്ടിൽ ഓരോ ജില്ലയിലും എത്ര ശതമാനം തുകയാണ് ശമ്പളത്തിനായി മാറ്റിവെക്കുന്നതെന്നും എത്ര തുക ചികിത്സാ സൗകര്യങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി നേരിട്ട് വിനിയോഗിക്കുന്നുണ്ടെന്നും പരിശോധിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

അർഹരായ സാധാരണക്കാർക്ക് കേന്ദ്ര ഫണ്ടിന്റെ പ്രയോജനം പൂർണമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ എംപിമാരും അതത് ജില്ലാ വികസന സമിതികളിൽ വിഷയം കൃത്യമായി ഫോളോ അപ്പ് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നമ്മുടെ നാടിന്റെയും ജനങ്ങളുടെയും ആരോഗ്യ സുരക്ഷയ്‌ക്കായി ഒന്നിച്ച് നിൽക്കാം, എന്ന് പറഞ്ഞാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സുരേഷഗോപിയുടെ ഫേസ്ബുക്ക് പോസ്്റ്റ് ലിങ്ക്. ഇവിടെ ക്ലിക്ക് ചെയ്യുക

https://www.facebook.com/ActorSureshGopi/posts/pfbid035zaLFgratV2MGDMxFYWyZ82pm18cZEPP9wtMGPyrcqef4BBc6D66z8esDyyvKP5vl?__cft__[0]=AZZ8IqGNzJC3XnN_dLZReyIlP6HcniVqa5wnZpw9wS4hdrB-2jgof3aHYA2TtK66L374D5BTtnrNoxRxR7WGhjJM8Bp69efZthy-g_O2sHnQ3AD08utJ4ZZros1o7BISZyaHaKnpbXUu85B5haC2lBw77LZK_UQIVCFOdXb43HR9k8A0zlkuEANTR8mTVGRG54Y&__tn__=%2CO%2CP-R

Tags: suresh gopiKerala Health DepartmentNational Health Mission (NHM) FundDistrict Development Committees (DISHA)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.