Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2026, 06:40 am IST
inKerala, Samskriti
വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനി: വൈശാഖം ശ്രീമുരുക ഭക്തജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഭഗവാന്‍ മുരുകന്റെ ആറുപടൈ വീടുകളില്‍ മൂന്നാം പട വീടായ പഴനിയില്‍ നടന്ന മുരുക ഭക്ത സംഗമം വൈശാഖം ശ്രീമുരുക ഭക്തജന സംഘം മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്തു.

തൃക്കാരിയൂര്‍ രാമനാരായണപ്രസാദ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മഹാസ്‌കന്ദ ഹോമവും നടന്നു. തുടര്‍ന്ന് മഹാശക്തിവേല്‍ പൂജ നടന്നു. പഴനി ന്യൂ തിരുപ്പൂര്‍ തിരുമണ്ഡപത്തില്‍ നിന്ന് വേല്‍ ഘോഷയാത്ര നടന്നു. ആലപ്പുഴ വൈശാഖ് വേല്‍ കുത്ത് സംഘത്തിന്റെ നേതൃത്വത്തില്‍ വേല്‍ കുത്ത് ഉണ്ടായിരുന്നു.

വഴിനീളെ ഭക്തജനങ്ങള്‍ വേല്‍ ഘോഷ യാത്രക്ക് സ്വീകരണം നല്‍കി. ഘോഷയാത്ര ആദ്യം പഴണിയുടെ മൂലസ്ഥാനമായ തിരുആവിനംകുടിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പഴനിമല തിരുകോവില്‍ എത്തി ഭഗവാന്‍ ശ്രീമുരുകനെ രാജ അലങ്കാരത്തില്‍ ദര്‍ശനം നടത്തി സമാപിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും വെള്ളി വേലും വിഭൂതിയും പ്രസാദമായി വിതരണം ചെയ്തു.

പഴനിമല അടിവാരം തിരുപ്പൂര്‍ തിരുമണ്ഡപം മാനേജര്‍ ബാലമുരുകന്‍, തിരുപ്രംകുണ്ഡ്രം പെരിയ മരുത് പഴനി പ്രഭാകരന്‍, കരുണന്‍ കെടാമംഗലം, കെ.വി. സുനില്‍കുമാര്‍, പെരുവാരം മോഹന്‍ സ്വാമി, സീതാകേശവം, സുരേഷ് മനക്കപ്പടി, വൈപ്പിന്‍ സുനില്‍കുമാര്‍, രജീവ് മുല്ലശ്ശേരി, ബൈജു ആലിംഗല്‍, എഴിക്കര ഹരിദാസ്, എളങ്കുന്നപ്പുഴ ശശികുമാര്‍, രതീഷ് കൊടുങ്ങല്ലൂര്‍, ആദേശ് ആളംതുരുത്ത് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഭഗവാന്‍ ശ്രീമുരുകന്റെ ആറുപടൈ വീടുകളില്‍ ഒന്നാം പടൈവീടായ തിരുപ്രംകുണ്ഡ്രത്തും രണ്ടാം പടൈവീടായ തിരുച്ചന്തൂരും മുരുകഭക്ത സംഗമങ്ങള്‍ സംഘടിപ്പിച്ചതിനുശേഷമാണ് വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ ഈ പരിപാടി സംഘടിപ്പിച്ചത്.

Tags: മുരുക ഭക്തസംഗമംPalani subramanya templeവൈശാഖം ശ്രീമുരുക ഭക്തജന സംഘം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.