Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 09:02 am IST
inKerala

കാസര്‍കോട്: വെള്ളിയാഴ്ചയുടെ പേരില്‍ സ്‌കൂളില്‍ ഓണ സദ്യയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമാകുന്നു. ചെമ്മനാട് ജമാത്തിന്റെ കീഴിലുള്ള ചെമ്മനാട് ജമഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷത്തിലെ സദ്യയ്‌ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച ദിവസമായതിനാല്‍ ഓണ സദ്യ കൊടുക്കാന്‍ പറ്റില്ലെന്ന് ജമഅത്ത് കമ്മറ്റിയിലെ ഒരുവിഭാഗം ആവശ്യപ്പെടുകയായിരുന്നു.

എല്ലാവര്‍ഷവും ഓണാവധിക്ക് സ്‌കൂള്‍ അടയ്‌ക്കുന്നത് വെള്ളിയാഴ്ചകളായതിനാല്‍ അന്നേദിവസമാണ് സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്നത്. ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറി വിഭാഗവും ചേര്‍ന്ന് അദ്ധ്യാപകര്‍ ഉള്‍പ്പെടെ ആയിരത്തിയഞ്ഞൂറിലധികം വരുന്നവര്‍ക്കാണ് ഓണസദ്യ വിളമ്പേണ്ടിയുന്നത്. അതിനാവശ്യമായ തുക ഈ അദ്ധ്യയന വര്‍ഷവസാനം വിരമിച്ച സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ വഹിക്കാമെന്ന് ഏറ്റു. സദ്യവട്ടങ്ങള്‍ക്ക് വേണ്ട തയാറെടുപ്പും നടത്തി. ഭക്ഷണം ഉണ്ടാക്കുന്ന ആളുകളേയും ഏര്‍പ്പാട് ചെയ്തു. എന്നാല്‍ അവസാന നിമിഷമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയും 25 വര്‍ഷത്തിലധികം എംഎല്‍എയുമായിരുന്നു സി.ടി. അഹമ്മദലി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയാണ് സ്‌കൂളിന്റെ ദൈനംദിന കാര്യങ്ങള്‍ നടത്തുന്നത്. ജമഅത്ത് കമ്മിറ്റി ഓണസദ്യയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കാരണം വന്‍ നഷ്ടമാണ് വിരമിച്ച അദ്ധ്യാപകന് ഉണ്ടായത്. മാത്രമല്ല തൊട്ടടുത്ത് കാസര്‍കോട് തന്നെ മുന്‍ എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന് ചെയര്‍മാനായിട്ടുള്ള നെല്ലിക്കുന്ന് സ്‌കൂളില്‍ ഉള്‍പ്പെടെ ഓണസദ്യ നല്‍കിയപ്പോഴാണ് ഇവിടെ മാത്രം വെള്ളിയാഴ്ചയുടെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിനെതിരെ ജമാഅത്തിലെ തന്നെ നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.

വിരമിച്ച എഇഒ തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് പുറംലോകം ഈ വിഷയം അറിഞ്ഞത്. കോടികള്‍ കോഴ വാങ്ങാന്‍ മതവിലക്കില്ല, ഡിവിഷനെണ്ണം കൂട്ടാന്‍ പലജാതി മതസ്ഥരുടെ കുട്ടികളെ ചേര്‍ക്കാന്‍ മതവിലക്കില്ല. ഓണസദ്യയ്‌ക്ക് മത വിലക്ക്. എന്തൊരു ഗതികേട്, നാണക്കേടാണ് നേതാവേ വലിയ നാണക്കേട്, മനേജര്‍ സ്ഥാനത്തിരിക്കാന്‍ മതഭ്രാന്തന്മാരുടെ കണ്ണുരുട്ടലിന് വഴങ്ങിയുള്ള ജീവിതം, ഹോ ഭീകരം എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

Tags: ഓണ സദ്യയ്ക്ക് വിലക്ക്Chemmanad Jama-ath Higher Secondary School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.