Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 10:36 am IST
inBusiness

ന്യൂദല്‍ഹി: പുത്തൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് യൂട്യൂബ്. വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം. ഇനി ഒരു സെക്കൻഡ് വീഡിയോ കണ്ടാൽ പോലും അത് ഒരു വ്യൂ ആയി കണക്കാക്കും. യൂട്യൂബ് ഷോർട്സ് വീഡിയോ വ്യൂ നേരത്തെ ഇങ്ങനെയാണ് കണക്കാക്കുന്നത്. ഇനി യുട്യൂബിലെ എല്ലാ വീഡിയോയ്‌ക്കും ഈ രീതിയിൽ വ്യൂ എണ്ണും.

ഓഗസ്റ്റ് 24 മുതലാണ് മാറ്റം നിലവിൽ വരിക. പഴയ വീഡിയോകളുടെ വ്യൂസിൽ മാറ്റം വരില്ല. പണ്ടത്തെ രീതിയിലെ വ്യൂ കണക്ക് ഇനി എൻഗേജ്‍ഡ് വ്യൂ എന്നറിയപ്പെടും. ഈ കണക്കിന് അനുസരിച്ചാകും വീഡിയോകൾക്ക് പണം കിട്ടുക.

ഫലത്തിൽ പുതിയ വ്യൂ രീതി കാഴ്ചക്കാരുടെ എണ്ണം കൂട്ടി കാണിക്കുന്നതിൽ മാത്രം മാറ്റം കൊണ്ടുവരും. വീഡിയോയിയിൽനിന്ന് പണമുണ്ടാക്കാൻ ആളുകൾ കൂടുതൽ നേരം വീഡിയോ കാണണം.

വ്യത്യസ്ത ഫോർമാറ്റുകൾക്ക് വ്യത്യസ്ത രീതികളിൽ വ്യൂസ് കണക്കാക്കുന്നത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന് ക്രിയേറ്റർമാർ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ വീഡിയോകൾക്ക് യഥാർത്ഥത്തിൽ എത്രത്തോളം ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നതിനാണ് യൂട്യൂബ് ഈ പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നത്.

ഇതുവരെ ഷോർട്സിനും ലോങ്ങ് ഫോം വീഡിയോകൾക്കും വ്യൂസ് കണക്കാക്കാൻ യുട്യൂബ് വ്യത്യസ്ത രീതികളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ഒരു വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങുന്ന ആദ്യത്തെ ഫ്രെയിം മുതൽ തന്നെ അതൊരു വ്യൂ ആയി കണക്കാക്കും. ഈ പുതിയ നിയമം ലോങ്ങ്-ഫോം വീഡിയോകൾ, ഷോർട്സ്, ലൈവ് സ്ട്രീമുകൾ തുടങ്ങി യുട്യൂബിലെ എല്ലാ വീഡിയോ ഫോർമാറ്റുകൾക്കും ഒരേപോലെ ബാധകമായിരിക്കും.

പുതിയ മാറ്റം ചാനലുകളുടെ വ്യൂസ് വർധിപ്പിക്കുമെങ്കിലും അത് വരുമാനത്തെയോ മോണിറ്റൈസേഷനെയോ ബാധിക്കില്ല എന്ന് യുട്യൂബ് വ്യക്തമാക്കുന്നു. ക്രിയേറ്റർമാരുടെ വരുമാനം പഴയതുപോലെ തന്നെ ‘Engaged Shorts views’, ‘Engaged Watch Hours’ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുക.

പുതിയ അപ്ഡേറ്റ് വഴി ക്രിയേറ്റർമാരുടെ ആകെ വ്യൂസ് അതിവേഗം ഉയരുമെന്നതിനാൽ, ബ്രാൻഡുകളുമായും സ്പോൺസർമാരുമായും സഹകരിക്കുമ്പോൾ തങ്ങളുടെ ചാനലിന്റെ യഥാർത്ഥ വ്യാപ്തിയും മൂല്യവും ബോധ്യപ്പെടുത്താൻ ക്രിയേറ്റർമാർക്ക് കൂടുതൽ എളുപ്പമാകും.

Tags: youtubeTechnologyYouTube Shorts Video Views
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നന്മയോണം” റിലീസായി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

News

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.