Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 09:47 am IST
inKerala, India, Entertainment

കൊച്ചി: മലയാളത്തിന്റെ മുതിർന്ന നടിയായിരുന്ന സുകുമാരിയുടെ മരണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച്‌ സംവിധായകൻ വിനയൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ചർച്ചയായിരിക്കുകയാണ്. അവസാന നാളുകളില്‍ സുകുമാരി ദുഖിതയായിരുന്നു എന്നും പൂജാ മുറിയില്‍ വെച്ച്‌ തീപിടിച്ചു എന്ന വാർത്ത ശരിയാണോ എന്നും വിനയൻ ചോദിക്കുന്നു. സുകുമാരിയുടെ മരണം സിനിമാ ലോകത്ത് ഞെ‌ട്ടലായിരുന്നു എങ്കിലും തമിഴ് പത്രങ്ങളിലെ വാർത്തകളിൽ ചെറിയ ഒരു കോളം മാത്രമായിരുന്നു.

. തീപ്പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം വന്നാണ് നടി മരിച്ചത്. ചെന്നെെയിലെ വീട്ടില്‍ പൂജാമുറിയിലെ നിലവിളക്ക് കൊളുത്തുമ്പോള്‍ തീ പടർന്ന് പി‌ടിച്ചാണ് പൊള്ളലേറ്റത് എന്നായിരുന്നു റിപ്പോർട്ട്. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. 2013 മാർച്ച്‌ 26 നാണ് സുകുമാരി മരിക്കുന്നത്.

വിനയന്റെ പോസ്റ്റിന് പിന്നാലെ സുകുമാരിയുടെ മരണത്തെക്കുറിച്ച്‌ നട‌ൻ അനൂപ് മേനോൻ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേ‌ടുന്നത്.
“നമ്മളെത്ര നിസാരരാണെന്ന് മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു ഉദാഹരണം ഞാൻ പറയാം. വർഷങ്ങള്‍ക്ക് മുമ്പ് സുകുമാരിയമ്മയുടെ മരണം. മലയാളികളല്ലാതെ തമിഴിലെ ആക്ടേർസൊന്നും അവിടെ ഉണ്ടായിരുന്നില്ല. ശവസംസ്കാരം നടക്കുന്ന സ്ഥലത്ത് ഞാനും കൃഷ്ണ എന്ന ആർട്ടിസ്റ്റുമുള്‍പ്പെടെ കുറച്ച്‌ പേരേ ഉള്ളൂ.

അമ്മയിലെ അംഗങ്ങളെല്ലാം വന്ന് പോയി. സുകുമാരിയമ്മയെ ക്രിമറ്റോറിയത്തിലേക്ക് എടുത്ത് കിടത്തുന്ന സമയത്ത് അവിടെ നിന്ന അണ്ടർ ടേക്കർ ആയ ഒരു പയ്യൻ ‘യോ, അന്ത പൊണത്തെ എടുത്ത് മാറ്റ് അയ്യാ, റോള്‍ നമ്പർ തെറ്റ്’ എന്ന് പറഞ്ഞു. എനിക്കവനെ അ‌ടിക്കാൻ തോന്നി. അവനെ സംബന്ധിച്ച്‌ അവർ അത്രമാത്രമേയുള്ളൂയെന്നും അനൂപ് മേനോൻ അന്ന് പറഞ്ഞു.
സുകുമാരിയമ്മയെ മോർച്ചറിയില്‍ നിന്ന് കൊണ്ടു വന്ന സമയത്ത് ഞാനും മമ്മൂക്കയും മീരയുമെല്ലാമുണ്ട്.

ആംബുലൻസിന്റെ അകത്ത് നിന്നല്ല അ‌ടിയിലെ തട്ടില്‍ നിന്ന് എടുത്താണ് പുറത്തേക്ക് കൊണ്ട് വന്നത്. കത്തിയത് കൊണ്ടാണെന്ന് തോന്നുന്നു. റോയപേട്ട ആശുപത്രിയുടെ പടികളിലാണ് സുകുമാരിയമ്മയുടെ മൃതദേഹം കിടന്നത്.” നമ്മള്‍ നിസാരരാണെന്ന് മനസിലാക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാൻ പറ്റുമെന്നും അനൂപ് മേനോൻ ചൂണ്ടിക്കാട്ടി.

സുരേഷ് ആണ് സുകുമാരിയുടെ മകൻ. ഡോക്ടറായ ഇദ്ദേഹം അഭിനയ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉമ എന്നാണ് മരുമകളുടെ പേര്. ഫിലിം മേക്കറും ചിത്രസംയോജകനുമായിരുന്നു എ ഭീംസിംഗ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. 1978 ല്‍ ഭർത്താവ് മരിച്ചു. പിന്നീട് മറ്റൊരു വിവാഹത്തെക്കുറിച്ച് പോലും അവർ ചിന്തിച്ചിരുന്നില്ല.

Tags: anoop menonVinayanActress SukumariSukumari death
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

മൂപ്പന്‍സ് സോളാറിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ അനൂപ് മേനോനെ അവതരിപ്പിച്ച ചടങ്ങില്‍ നിന്ന്. മൂപ്പന്‍സ് സിഇഒ മുഹമ്മദ് ഫയാസ്, ബാലതാരം ദേവന്ദ എന്നിവര്‍ സമീപം.
Business

അനൂപ് മേനോന്‍ മൂപ്പന്‍സ് സോളാര്‍ ബ്രാന്‍ഡ് അംബാസഡര്‍

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

New Release

ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി!

New Release

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ ആയി എത്തുന്ന ഈ തനിനിറം  ജനുവരി പതിനാറിന്.

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ടി.എസ് ഷിയാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.