Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 10:25 am IST
inFootball
അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മൂന്നാം സീസണിനായുള്ള ഒരുക്കം ശക്തമാക്കി. സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അസിയര്‍ ഗോമസ്, മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍)താരം പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, പരിചയസമ്പന്നനായ വിങ്ങര്‍ ഫസലു റഹ്മാന്‍, യുവതാരങ്ങളായ ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി എന്നിവരെ കണ്ണൂര്‍ വാരിയേഴ്സ് ടീമിലെത്തിച്ചു.

സ്പെയിന്‍ അണ്ടര്‍-16 ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള താരമായ അസിയര്‍ ഗോമസ് മൂന്നാം തവണയാണ് കണ്ണൂര്‍ വാരിയേഴ്സിനൊപ്പം കളിക്കുന്നത്. ആദ്യ സീസണില്‍ രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ താരം രണ്ടാം സീസണില്‍ നാല് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഫൈനലില്‍ വിജയഗോള്‍ നേടിയതും അസിയര്‍ ഗോമസായിരുന്നു.
ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി 37 മത്സരങ്ങള്‍ കളിച്ച താരമാണ് പ്രഗ്യാന്‍. ഐ-ലീഗ്, ഐ-ലീഗ് 2, സൂപ്പര്‍ ലീഗ് കേരള തുടങ്ങിയ ടൂര്‍ണമെന്റുകളിലും കളിച്ച അനുഭവസമ്പത്തുള്ള താരമാണ്. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ കണ്ണൂര്‍ വാരിയേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് സൂപ്പര്‍ ലീഗ് കേരള സീസണില്‍ മലപ്പുറം എഫ്സിക്ക് വേണ്ടി കളിച്ച താരമാണ് ഫസലു റഹ്മാന്‍. തുടര്‍ന്ന് ഒഡിഷ്യന്‍ ക്ലബ് സണ്‍റൈസ് എഫ്‌സിക്കായി ഐ-ലീഗ് 3 പ്ലേഓഫ് കളിച്ച താരം അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 2022ല്‍ സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു. ഗോകുലം കേരള എഫ്‌സിക്കൊപ്പം കേരള പ്രീമിയര്‍ ലീഗ് കിരീടവും മുഹമ്മദന്‍സ് എഫ്‌സിക്കൊപ്പം കൊല്‍ക്കത്ത ലീഗ് കിരീടവും നേടിയിട്ടുണ്ട്.

പ്രതിരോധ താരമായ ജോബിന്‍ കേരള പ്രീമിയര്‍ ലീഗില്‍ മുത്തൂറ്റ് എഫ്എ, കേരള പോലീസ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരമാണ്. 2023ല്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കേരള ടീമിനൊപ്പം കിരീടം നേടിയിട്ടുണ്ട്. മുഹമ്മദ് ഷാഫി കഴിഞ്ഞ രണ്ട് സീസണുകളിലും തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിക്കായി കളിച്ച താരമാണ്.

Tags: Super League KeralaKannur Warriors FC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍
Football

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.