Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 06:31 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന – അര്‍ബനിന് കീഴില്‍ നിര്‍മ്മിച്ച് കൈമാറിയ വീടുകളുടെ എണ്ണം ഒരു കോടി പിന്നിട്ടു. പിഎംഎവൈ- യു. പിഎംഎവൈ- യു 2.0 പ്രകാരം 1.25 കോടി വീടുകളാണ് ഇതുവരെ അനുവദിച്ചത്. കഴിഞ്ഞദിവസം ചേര്‍ന്ന പിഎംഎവൈ-യു 2.0യുടെ കേന്ദ്ര അനുമതി – നിരീക്ഷണ സമിതി (സിഎസ്എംസി) യോഗം പുതിയതായി 2.09 ലക്ഷം വീടുകള്‍ കൂടി അനുവദിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇതിനകം നാല് കോടി യിലധികം വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

ആന്ധ്ര, അരുണാചല്‍, ബീഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, മണിപ്പൂര്‍, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വീടുകള്‍ക്ക് അനുമതി നല്‍കിയത്. ഇതില്‍ 2.03 ലക്ഷം വീടുകള്‍ സ്ത്രീകള്‍ക്കും 16,662 വീടുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് അനുവദിച്ചത്. 21,954 വീടുകള്‍ എസ്സി, 14,252 വീടുകള്‍ എസ്ടി, 75,511 വീടുകള്‍ ഒബിസി ഗുണഭോക്താക്കള്‍ക്കുമാണ് അനുവദിച്ചത്.

നഗരവികസന വകുപ്പ് സെക്രട്ടറി സതേന്ദ്ര സിങ് യോഗത്തില്‍ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറിയും ഹൗസിങ് ഫോര്‍ ഓള്‍ മിഷന്‍ ഡയറക്ടറുമായ കുല്‍ദീപ് നാരായണ്‍, ജോയിന്റ് സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ സഞ്ജീത്, ഹൗസിങ് ഫോര്‍ ഓള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആര്‍.കെ. ഗൗതം തുടങ്ങിയവരും മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

Tags: PMAY-Urbanപ്രധാനമന്ത്രി ആവാസ് യോജന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി ആവാസ് യോജന: കേരളത്തില്‍ 1.65 ലക്ഷം വീടുകള്‍ക്ക് അനുമതി

Kerala

പിഎംഎവൈ വഴി ലഭിച്ചത് 75 ലക്ഷം വീടുകള്‍; ഗ്രാമപ്രദേശങ്ങളില്‍ മാത്രം 2,39,360 ശൗചാലയം; കേരളത്തിലെ ഗ്രാമ-നഗര വികസനത്തിലും കൈതാങ്ങുമായി കേന്ദ്രം

ജോഡോ താടി (ഇടത്ത്) ചുവന്ന ടൈ, കറുത്ത കോട്ട് നീല ഷര്‍ട്ടുമായി ഇംഗ്ലണ്ടില്‍ (വലത്ത്)
India

ഭാരതത്തില്‍ നിരാശയുടെ താടിയും വീടില്ലെന്ന കരച്ചിലും; ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ജോഡോ താടി വൃത്തിയാക്കി, കോട്ടിലും സ്യൂട്ടിലും രാഹുല്‍ ഗാന്ധി

Kerala

പ്രധാനമന്ത്രി ആവാസ് യോജന: കേരളത്തില്‍ ഈ വര്‍ഷം 3240 പേര്‍ക്ക് കേന്ദ്രത്തിന്റെ മേസ്തിരി പരിശീലനം

Kerala

കേരളത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നു; ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊലചെയ്യപ്പെടുകയാണെന്നും നദ്ദ

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.